Description
Digital Voice of Kerala
Thursday, April 23, 2026

Digital Voice of Kerala

ഖമേനി യുഗത്തിന് ശേഷം പുതിയ ചരിത്രം കുറിക്കാനൊരുങ്ങി ഇറാൻ: പിൻഗാമിയായി മുജ്തബ ഖമേനി എത്തുന്നു | Mojtaba Khamenei

ടെഹ്‌റാൻ: ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ വധത്തിന് പിന്നാലെ, അദ്ദേഹത്തിന്റെ രണ്ടാമത്തെ മകൻ മുജ്തബ ഖമേനി (55) പിൻഗാമിയായേക്കുമെന്ന് റിപ്പോർട്ടുകൾ. അലി ഖമേനിയുടെ സംസ്കാര ചടങ്ങുകൾക്ക് ശേഷം പുരോഹിത സമിതി...

ഖമേനിയുടെ മരണം: ഇന്ത്യയിലെ ഷിയാ വിഭാഗങ്ങളിൽ കനത്ത പ്രതിഷേധം; ലഖ്‌നൗവിൽ 3 ദിവസത്തെ ദുഃഖാചരണം, ജമ്മു കാശ്മീരിൽ പ്രതിഷേധ പ്രകടനം | Khamenei

ലഖ്‌നൗ: ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി കൊല്ലപ്പെട്ട വാർത്തയ്ക്ക് പിന്നാലെ ഇന്ത്യയിലെ ഷിയാ മതവിഭാഗങ്ങൾക്കിടയിൽ പ്രതിഷേധം പുകയുന്നു. ലഖ്‌നൗവിലും ജമ്മു കാശ്മീരിലും മൂന്ന് ദിവസത്തെ ദുഃഖാചരണത്തിന് നേതാക്കൾ ആഹ്വാനം ചെയ്തു....

യുദ്ധഭീതിയിൽ പശ്ചിമേഷ്യ: 20,000 യാത്രക്കാർക്ക് സഹായവുമായി UAE | War

അബുദാബി: പശ്ചിമേഷ്യയിൽ യുദ്ധസാഹചര്യം അതീവ ഗുരുതരമായി തുടരുന്നതിനിടെ, വ്യോമയാന മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ യുഎഇ അടിയന്തര നടപടികൾ സ്വീകരിച്ചു. കഴിഞ്ഞ ഏതാനും മണിക്കൂറുകൾക്കുള്ളിൽ കുടുങ്ങിക്കിടന്ന 20,000 യാത്രക്കാർക്ക് സഹായം നൽകിയതായി യുഎഇ സിവിൽ...

തിരിച്ചടിക്കുന്ന കണക്കുകൂട്ടലുകൾ: ഗൾഫ് രാജ്യങ്ങളെ പിണക്കി ഇറാൻ ഒറ്റപ്പെടുന്നു | Iran

ടെഹ്‌റാൻ : അമേരിക്കയുടെയും ഇസ്രായേലിന്റെയും സൈനിക നീക്കങ്ങൾക്ക് മറുപടിയായി ഗൾഫ് രാഷ്ട്രങ്ങൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണങ്ങൾ ഇറാന് തന്നെ തിരിച്ചടിയാകുന്നു. മേഖലയിലെ അറബ് രാജ്യങ്ങളെ സമ്മർദ്ദത്തിലാക്കി അമേരിക്കയെ പിന്തിരിപ്പിക്കാനായിരുന്നു ഇറാന്റെ പദ്ധതിയെങ്കിലും,...

ആയത്തുള്ള അലി ഖമേനിയുടെ വധം: ഇറാനെ നയിക്കാൻ മുജ്തബ ഖമേനി? തിരിച്ചടി നിമിഷങ്ങൾക്കകമെന്ന് രാജ്യം, ഇസ്രായേലിൽ മിസൈൽ സൈറണുകൾ, ആളുകൾ ബോംബ് ഷെൽട്ടറുകളിലേക്ക്, ഇന്ത്യയിലെ ഷിയാ വിഭാഗങ്ങളിൽ കനത്ത പ്രതിഷേധം | Ayatollah Ali Khamenei

ടെഹ്‌റാൻ: ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ വധത്തിന് പിന്നാലെ പശ്ചിമേഷ്യയിൽ യുദ്ധം അതിന്റെ മൂർദ്ധന്യാവസ്ഥയിലേക്ക്. ഇസ്രായേലിന് നേരെ ഇറാൻ വൻതോതിലുള്ള മിസൈൽ ആക്രമണത്തിന് തയ്യാറെടുക്കുന്നതായി ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചു....

‘പരമോന്നത സ്വർഗ്ഗത്തിൽ പ്രവേശിച്ചിരിക്കുന്നു’: ഖമേനിയുടെ മരണ വാർത്ത വായിക്കുന്നതിനിടെ പൊട്ടിക്കരഞ്ഞ് അവതാരകൻ | Khamenei

ടെഹ്‌റാൻ: മുപ്പത്തിയഞ്ചു വർഷം ഇറാന്റെ ആത്മീയവും രാഷ്ട്രീയവുമായ ദിശ നിർണ്ണയിച്ച ആയത്തുല്ല അലി ഖമേനിയുടെ അന്ത്യം അതീവ വികാരാധീനമായാണ് ഇറാൻ ലോകത്തെ അറിയിച്ചത്. ഇറാൻ സ്റ്റേറ്റ് ടെലിവിഷനിലെ വാർത്താ അവതാരകൻ തത്സമയ സംപ്രേഷണത്തിനിടെ...

ഇറാൻ ഭരണകൂടത്തിൻ്റെ നട്ടെല്ലൊടിച്ച് US-ഇസ്രയേൽ സഖ്യം: ഖമേനിക്ക് പിന്നാലെ 7 പ്രതിരോധ മേധാവികളും കൊല്ലപ്പെട്ടു | US-Israeli alliance

ടെഹ്‌റാൻ: പശ്ചിമേഷ്യയെ പിടിച്ചുകുലുക്കി ഇറാന്റെ പരമോന്നത നേതൃത്വത്തെ പൂർണ്ണമായും ഇല്ലാതാക്കുന്ന സൈനിക നീക്കവുമായി അമേരിക്കയും ഇസ്രയേലും. ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി കൊല്ലപ്പെട്ടതിന് പിന്നാലെ, രാജ്യത്തിന്റെ പ്രതിരോധം നിയന്ത്രിച്ചിരുന്ന ഏഴ്...

യുദ്ധം വ്യാപിക്കുന്നു: ബുർജ് അൽ അറബിൽ ഡ്രോൺ ആക്രമണം, തീപിടിത്തം | Burj Al Arab

ദുബായ്: പശ്ചിമേഷ്യൻ സംഘർഷം യുഎഇയുടെ ഹൃദയഭാഗത്തേക്ക് വ്യാപിക്കുന്നു. ദുബായിലെ വിശ്വപ്രസിദ്ധമായ ബുർജ് അൽ അറബ് ഹോട്ടൽ, ദുബായ് അന്താരാഷ്ട്ര വിമാനത്താവളം, പാം ജുമൈറ എന്നിവിടങ്ങളിൽ ഇറാന്റെ ഡ്രോൺ - മിസൈൽ ആക്രമണങ്ങൾ റിപ്പോർട്ട്...

‘എൻ്റെ കോച്ചിന് അവിടെ നിന്ന് ഓടി മാറേണ്ടി വന്നു’: നടുക്കുന്ന അനുഭവം പങ്കുവച്ച് PV സിന്ധു | US, Israel – Iran clash

ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധം ആഗോള കായിക താരങ്ങളുടെ സുരക്ഷയെപ്പോലും ബാധിക്കുന്ന തരത്തിലേക്ക് വളരുന്നു. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ ബാഡ്മിന്റൺ താരം പി.വി. സിന്ധു, താൻ നേരിട്ട ഭീതിജനകമായ അനുഭവങ്ങൾ എക്സിലൂടെ...

‘ഇറാൻ്റെ മോചനത്തിനുള്ള സമയം, ട്രംപിന് നന്ദി: ഖമേനിയുടെ കൊലയിൽ റെസ പഹ്ലവി | Khamenei

ടെഹ്‌റാൻ: ഇറാന്റെ പരമാധികാരിയായിരുന്ന ആയത്തുല്ല അലി ഖമേനി കൊല്ലപ്പെട്ടതായി ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. ശനിയാഴ്ച പുലർച്ചെ ടെഹ്‌റാനിലെ ഖമേനിയുടെ ഓഫീസിനു നേരെ അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്. ആക്രമണത്തിൽ...