Description
Digital Voice of Kerala
Thursday, April 23, 2026

Digital Voice of Kerala

‘ഉദാത്തമായ പാതയിൽ തുടരും, രക്തസാക്ഷികളുടെ രക്തം ഇറാൻ്റെ ദൃഢനിശ്ചയത്തെ ശക്തിപ്പെടുത്തും’: ഖമേനിയുടെ വധത്തിൽ ഇന്ത്യയിലെ ഇറാൻ എംബസി | Khamenei

ന്യൂഡൽഹി: ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി കൊല്ലപ്പെട്ട സംഭവത്തിൽ ഇന്ത്യയിലെ ഇറാൻ എംബസി അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. അമേരിക്കൻ ഭരണകൂടവും ഇസ്രായേലും സംയുക്തമായി നടത്തിയ ആക്രമണത്തെ "ക്രൂരവും കുറ്റകരവുമായ...

ഇറാൻ്റെ ആക്രമണം: ഖത്തറിൽ പരിക്കേറ്റവരുടെ എണ്ണം 16 ആയി, ജാഗ്രത തുടരാൻ ആഭ്യന്തര മന്ത്രാലയത്തിൻ്റെ കർശന നിർദ്ദേശം | Iran attack

ദോഹ: ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണങ്ങളെത്തുടർന്ന് രാജ്യത്ത് പുതിയ മൂന്ന് പരിക്കുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ സംഘർഷം ആരംഭിച്ചതിനുശേഷം ആകെ പരിക്കേറ്റവരുടെ എണ്ണം 16 ആയി ഉയർന്നുവെന്ന് ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച്...

‘നിങ്ങളുടെ കുഴിമാടത്തിൽ നൃത്തം ചെയ്യുമെന്ന് ഞാൻ പറഞ്ഞില്ലേ’: ഖമേനിയുടെ ചിത്രം കത്തിച്ച് സിഗരറ്റ് വലിച്ച യുവതിയുടെ പ്രതികരണം | Khamenei

ടെഹ്‌റാൻ: ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ വധത്തിന് പിന്നാലെ, ലോകമെമ്പാടുമുള്ള ഇറാനിയൻ വിമതർക്കിടയിൽ ആഹ്ലാദപ്രകടനങ്ങൾ. ഖമേനിയുടെ ചിത്രം കത്തിച്ച് അതിൽ നിന്ന് സിഗരറ്റിന് തീ പകരുന്ന ചിത്രം പങ്കുവെച്ച് മുൻപ്...

‘പകരം ഞങ്ങൾ അവരുടെ ഹൃദയത്തിൽ തന്നെ കുത്തും, ഗൾഫ് രാഷ്ട്രങ്ങളുമായി യുദ്ധം ആഗ്രഹിക്കുന്നില്ല’: അമേരിക്കയ്ക്ക് അന്ത്യശാസനവുമായി ഖമേനിയുടെ വലംകൈ, ഇറാനെ നയിക്കാൻ മുജ്തബ ഖമേനി? തിരിച്ചടിച്ച് രാജ്യം, 27 US കേന്ദ്രങ്ങളിൽ മിസൈൽ മഴ | Khamenei

ടെഹ്‌റാൻ: അമേരിക്കൻ-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ കൊല്ലപ്പെട്ട ആയത്തുല്ല അലി ഖമേനിയുടെ വധത്തിന് പകരം വീട്ടുമെന്ന് ഇറാൻ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ലാരിജാനി. "അമേരിക്കക്കാർ ഇറാനിയൻ ജനതയുടെ ഹൃദയത്തിലാണ് കുത്തിയത്,...

ചിത്രങ്ങൾ പങ്കുവയ്ക്കരുതെന്ന് ഇസ്രായേൽ സൈന്യം: അതീവ ജാഗ്രത | Israeli army

ടെൽ അവീവ്: ഇറാൻ പ്രത്യാക്രമണം ശക്തമാക്കിയതോടെ ഇസ്രായേലിലും ഗൾഫ് രാജ്യങ്ങളിലും അതീവ ജാഗ്രത തുടരുന്നു. മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടന്ന സ്ഥലങ്ങളുടെ ചിത്രങ്ങളോ വീഡിയോകളോ യാതൊരു കാരണവശാലും സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കരുതെന്ന് ഇസ്രായേൽ സൈന്യം കർശന...

ഖത്തറിൽ അതീവ ജാഗ്രത: അടിയന്തര ദേശീയ മുന്നറിയിപ്പ് പുതുക്കി, ജനങ്ങൾ പുറത്തിറങ്ങരുതെന്ന് നിർദ്ദേശം | High alert in Qatar

ദോഹ: ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ വധത്തിന് പിന്നാലെ പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായ സാഹചര്യത്തിൽ, പൊതുജനങ്ങൾക്ക് അടിയന്തര ദേശീയ മുന്നറിയിപ്പുമായി ഖത്തർ. രാജ്യത്തെ സുരക്ഷാ സാഹചര്യം വിലയിരുത്തി ഖത്തർ ആഭ്യന്തര...

30 ബോംബുകൾ, 40 ഉന്നതർ: ഖമേനിയുടെ ഭൗതിക ശരീരത്തിൻ്റെ ചിത്രങ്ങൾ ട്രംപും നെതന്യാഹുവും കണ്ടതായി റിപ്പോർട്ട് | Khamenei

ടെഹ്‌റാൻ: ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ അന്ത്യം കുറിച്ച 'ഓപ്പറേഷൻ എപ്പിക് ഫ്യൂറി'യുടെ കൂടുതൽ നിർണ്ണായക വിവരങ്ങൾ പുറത്തുവന്നു. ഖമേനിയുടെ മൃതദേഹത്തിന്റെ ചിത്രങ്ങൾ ഇസ്രായേൽ രഹസ്യാന്വേഷണ വിഭാഗം അമേരിക്കൻ പ്രസിഡന്റ്...

ഇറാൻ്റെ പ്രതിരോധം തകർത്ത് അമേരിക്ക: പുറത്തെടുത്തത് അത്യാധുനിക ‘സ്റ്റാൻഡ്-ഓഫ്’ ആയുധങ്ങൾ | Iran

ന്യൂയോർക്ക്: ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ വധത്തിന് കാരണമായ 'ഓപ്പറേഷൻ എപ്പിക് ഫ്യൂറി' ലോക സൈനിക ചരിത്രത്തിലെ ഏറ്റവും സങ്കീർണ്ണമായ വ്യോമാക്രമണങ്ങളിൽ ഒന്നായി മാറുന്നു. മിസൈലുകൾ, അത്യാധുനിക യുദ്ധവിമാനങ്ങൾ, ആദ്യമായി...

‘വിനാശകരം’: ട്രംപിനെതിരെ ആഞ്ഞടിച്ച് ന്യൂയോർക്ക് മേയർ സൊഹ്‌റാൻ മംദാനി | Trump

ന്യൂയോർക്ക്: ഇറാനിലെ നഗരങ്ങളിൽ അമേരിക്കയും ഇസ്രായേലും നടത്തുന്ന വ്യോമാക്രമണങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി ന്യൂയോർക്ക് സിറ്റി മേയർ സൊഹ്‌റാൻ മംദാനി. ഇറാനെതിരായ സൈനിക നീക്കം നിയമവിരുദ്ധമായ അധിനിവേശ യുദ്ധമാണെന്നും ഇത് വിനാശകരമാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു.(Disastrous, New...

ഖമേനിയുടെ വധത്തിന് പിന്നാലെ തിരിച്ചടി ആരംഭിച്ച് ഇറാൻ: ഇസ്രായേലിലേക്ക് മിസൈൽ മഴ, പൊതുജനങ്ങൾ ബങ്കറുകളിൽ, 27 US കേന്ദ്രങ്ങളിൽ ആക്രമണം, ടെഹ്റാനിൽ പ്രതിഷേധ റാലി, ദുബായിലടക്കം ഗൾഫ് മേഖലയിൽ സ്ഫോടന ശബ്ദങ്ങൾ, ബഹ്‌റൈനിൽ അപായ സൈറണുകൾ | Khamenei’s assassination

ടെഹ്‌റാൻ: ആയത്തുല്ല അലി ഖമേനിയുടെ വധത്തിന് പ്രതികാരമായി ഇസ്രായേലിനെ ലക്ഷ്യമിട്ട് ഇറാൻ വൻതോതിലുള്ള മിസൈൽ ആക്രമണം ആരംഭിച്ചു. നൂറുകണക്കിന് മിസൈലുകളാണ് ഇറാന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇസ്രായേലിലേക്ക് കുതിക്കുന്നത്. ഇതോടെ പശ്ചിമേഷ്യ ഒന്നടങ്കം...