Description
Digital Voice of Kerala
Wednesday, April 22, 2026

Digital Voice of Kerala

പശ്ചിമേഷ്യൻ സംഘർഷം: ഇന്ത്യക്കാരുടെ സുരക്ഷയിൽ ആശങ്കയറിയിച്ച് കേന്ദ്ര മന്ത്രിസഭ; UAEയിൽ സ്കൂളുകൾക്ക് അവധി, കറാച്ചിയിൽ കുടുങ്ങിയ മലയാളികൾ സുരക്ഷിതർ, ആക്രമണങ്ങളിൽ 22 മരണം, ഹിസ്ബുള്ളയ്ക്ക് ഇസ്രായേലിൻ്റെ തിരിച്ചടി | West Asian conflict

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രയേൽ-യുഎസ് സംഘർഷം പടരുന്ന സാഹചര്യത്തിൽ പ്രവാസികളുടെ സുരക്ഷയിൽ അതീവ ഉത്കണ്ഠ രേഖപ്പെടുത്തി കേന്ദ്ര സർക്കാർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സുരക്ഷാ കാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതി ഗൾഫ് മേഖലയിലെ...

ഇറാനൊപ്പം ചേർന്ന ഹിസ്ബുള്ളയെ കടന്നാക്രമിച്ച് ഇസ്രായേൽ: ബെയ്‌റൂട്ടിൽ കനത്ത വ്യോമാക്രമണം, മിനാബ് സ്കൂളിന് നേരെയുള്ള മിസൈൽ ആക്രമണത്തിൽ മരണസംഖ്യ 180 ആയി, ആശുപത്രിക്ക് നേർക്കും ആക്രമണം | Israel attacks Hezbollah

ടെഹ്റാൻ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖഖമേനിയുടെ വധത്തിന് പ്രതികാരമായി ഇസ്രായേലിന് നേരെ ഹിസ്ബുള്ള മിസൈൽ ആക്രമണം ആരംഭിച്ചു. ഇതിന് പിന്നാലെ ലെബനീസ് തലസ്ഥാനമായ ബെയ്റൂട്ടിൽ ഇസ്രായേൽ ശക്തമായ വ്യോമാക്രമണങ്ങൾ നടത്തി....

പശ്ചിമേഷ്യൻ സംഘർഷം: ഹോർമൂസ് കടലിടുക്കിൽ കപ്പലുകൾക്ക് നേരെ ആക്രമണം, ആഗോള വിപണിയിൽ എണ്ണവില കുതിക്കുന്നു | West Asian conflict

ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായതോടെ ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുന്നു. തന്ത്രപ്രധാനമായ ഹോർമൂസ് കടലിടുക്കിന് സമീപം മൂന്ന് കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടായതാണ് വിപണിയിൽ പെട്ടെന്നുള്ള വിലക്കയറ്റത്തിന് കാരണമായത്. ഇറാന്റെ മുന്നറിയിപ്പുകൾക്ക് പിന്നാലെ കപ്പൽ...

ഇറാനൊപ്പം ചേർന്ന് ഹിസ്ബുള്ള: ഇസ്രയേലിൽ മിസൈൽ വർഷിച്ചു, ഖമേനിയുടെ കൊലയ്ക്ക് പ്രതികാരമെന്ന് പ്രതികരണം, ഹോർമൂസ് കടലിടുക്കിൽ കപ്പലുകൾക്ക് നേരെ ആക്രമണം, എണ്ണവില കുതിക്കുന്നു, നെതന്യാഹുവുമായും UAE പ്രസിഡൻറുമായും സംസാരിച്ച് മോദി, സൈനിക നടപടി 4 ആഴ്ചയോളം നീണ്ടേക്കാമെന്ന് ട്രംപ് | Hezbollah

ടെഹ്റാൻ: ഇറാൻ-ഇസ്രയേൽ നേരിട്ടുള്ള യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഇസ്രയേലിനെതിരെ ആക്രമണവുമായി ഹിസ്ബുള്ളയും രംഗത്ത്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിന് പ്രതികാരമായി ലെബനനിൽ നിന്ന് വടക്കൻ ഇസ്രയേലിലേക്ക് ഹിസ്ബുള്ള വ്യാപകമായ...

‘അതൊരു വലിയ രാജ്യമാണ്, സൈനിക നടപടിക്ക് നാലാഴ്ചയോളം എടുത്തേക്കാം’: ഇറാനെതിരെ ട്രംപ് | Trump against Iran

വാഷിംഗ്ടൺ: ഇറാനെതിരായ സൈനിക നടപടി പൂർത്തിയാക്കാൻ നാലാഴ്ച വരെ സമയം എടുത്തേക്കാമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ഇറാന്റെ കരുത്തായ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സിന്റെ ആസ്ഥാനം...

ബഹ്‌റൈനിൽ മിസൈൽ അവശിഷ്ടം പതിച്ചു: ഒരാൾ കൊല്ലപ്പെട്ടു, 2 പേർക്ക് പരിക്ക് | Missile

മനാമ: പശ്ചിമേഷ്യൻ സംഘർഷം ഗൾഫ് മേഖലയെ നേരിട്ട് ബാധിക്കുന്നു. ബഹ്‌റൈനിലെ സൽമാൻ ഇൻഡസ്ട്രിയൽ മേഖലയിലുണ്ടായ തീപിടുത്തത്തിലും മിസൈൽ അവശിഷ്ടങ്ങൾ പതിച്ചും ഒരു ഏഷ്യൻ സ്വദേശി കൊല്ലപ്പെട്ടു. മിസൈലുകളുടെയും ഡ്രോണുകളുടെയും അവശിഷ്ടങ്ങളാണ് അപകടമുണ്ടാക്കിയത്. സംഭവത്തിൽ...

ഇറാൻ്റെ പ്രതിരോധം പാളി: തകർന്നടിഞ്ഞ് ചൈനീസ് നിർമ്മിത മിസൈൽ പ്രതിരോധ സംവിധാനം; ചൈനയ്ക്ക് തിരിച്ചടിയോ? | Defense failure in Iran

ടെഹ്‌റാൻ: ഇറാനിൽ അമേരിക്കയും ഇസ്രായേലും നടത്തുന്ന സംയുക്ത വ്യോമാക്രമണത്തിൽ ഇറാന്റെ പ്രതിരോധ കവചങ്ങൾ തകർന്നടിയുന്നു. ഇറാന്റെ കരുത്തെന്നു കരുതിയിരുന്ന ചൈനീസ് നിർമ്മിത എച്ച്ക്യു-9ബി വ്യോമപ്രതിരോധ സംവിധാനം യുഎസ്-ഇസ്രായേൽ മിസൈലുകൾക്ക് മുന്നിൽ നിഷ്പ്രഭമായതാണ് നാശനഷ്ടങ്ങളുടെ...

പശ്ചിമേഷ്യൻ യുദ്ധം: നെതന്യാഹുവുമായി സംസാരിച്ച് മോദി, ആശങ്കയറിയിച്ചു | West Asian war

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ സംഘർഷം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ നിർണ്ണായക നയതന്ത്ര ഇടപെടലുകളുമായി ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെയും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെയും...

ഇറാൻ – US യുദ്ധം മുറുകുന്നു: UAEക്ക് പിന്തുണയുമായി ഇന്ത്യ; പ്രസിഡൻറുമായി സംസാരിച്ച് മോദി, ഐക്യദാർഢ്യം പ്രഖ്യാപിച്ചു | PM Modi

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ യുഎഇക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി ഫോണിൽ സംസാരിക്കുകയും...

‘പാമ്പിൻ്റെ തല വെട്ടിമാറ്റി, സൈനിക നടപടി 4 ആഴ്ചയോളം നീണ്ടേക്കാം’: IRGC ആസ്ഥാനം തകർത്തെന്ന് US, സൽമാൻ തുറമുഖം ആക്രമിച്ച് ഇറാൻ, വിദേശകപ്പലിൽ തീപിടിത്തം, ഒരു മരണം, നയതന്ത്ര ബന്ധം വിച്ഛേദിച്ച് UAE, ഐക്യദാർഢ്യം പ്രഖ്യാപിച്ച് മോദി, UAE പ്രസിഡൻറുമായി സംസാരിച്ചു, നെതന്യാഹുവുമായും സംസാരിച്ചു | West...

ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ സംഘർഷം അതീവ ഗുരുതരമാകുന്നു. ഇറാന്റെ സൈനിക കരുത്തായ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ ആസ്ഥാനം തകർത്തതായി അമേരിക്കൻ സൈന്യം അറിയിച്ചു. 'പാമ്പിന്റെ തല വെട്ടിമാറ്റി' എന്നാണ് യുഎസ് സെൻട്രൽ കമാൻഡ്...