ടെഹ്‌റാൻ: ഇറാനിൽ അമേരിക്കയും ഇസ്രായേലും നടത്തുന്ന വ്യോമാക്രമണത്തിൽ ഒരു ചൈനീസ് പൗരൻ കൊല്ലപ്പെട്ടതായി ചൈനീസ് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു (Chinese National Killed Iran War). ടെഹ്‌റാനിൽ നടന്ന സ്ഫോടനത്തിലാണ് ഇദ്ദേഹം കൊല്ലപ്പെട്ടതെന്ന്...
ലണ്ടൻ: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം കണക്കിലെടുത്ത് മേഖലയിലുള്ള മൂന്ന് ലക്ഷത്തോളം ബ്രിട്ടീഷ് പൗരന്മാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാനുള്ള നടപടികൾ യുകെ ആരംഭിച്ചു (UK to Evacuate Citizens Middle East). ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി വൈവ്‌റ്റ്...
ദുബായ്: ഗൾഫ് രാജ്യങ്ങളിലെ തന്ത്രപ്രധാന കേന്ദ്രങ്ങളെ ലക്ഷ്യം വെച്ച് ഇറാൻ്റെ ആക്രമണം ശക്തമാകുന്നു. കുവൈത്തിലെ അമേരിക്കൻ എംബസി, അഹ്മദി റിഫൈനറി, യുഎഇയിലെ ആമസോൺ ഡാറ്റ സെന്റർ എന്നിവിടങ്ങളിൽ ആക്രമണം ഉണ്ടായതായാണ് ഏറ്റവും പുതിയ...
ബെയ്റൂട്ട്: ലബനനിലെ ഹിസ്ബുള്ളയുടെ ഏറ്റവും മുതിർന്ന നേതാക്കളിലൊരാളും പാർലമെന്ററി വിഭാഗം തലവനുമായ മുഹമ്മദ് റാദ് ഇസ്രായേൽ നടത്തിയ ശക്തമായ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു (Mohammad Raad Hezbollah Killed Israel Strike). കൊല്ലപ്പെട്ട മുൻ...
തിരുവനന്തപുരം: പശ്ചിമേഷ്യയിൽ ഇസ്രായേലും ഇറാനും തമ്മിൽ തുടരുന്ന യുദ്ധം മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്നും യുദ്ധം അവസാനിപ്പിക്കാൻ മുൻകൈ...
ബെയ്റൂട്ട്: ലെബനനിൽ ഹിസ്ബുള്ള കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇസ്രായേൽ നടത്തിയ അതിശക്തമായ വ്യോമാക്രമണങ്ങളിൽ 31 പേർ കൊല്ലപ്പെടുകയും 140-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബെയ്റൂട്ടിലെ ഹിസ്ബുള്ള ശക്തികേന്ദ്രമായ ദാഹിയേയിലടക്കം നടന്ന ആക്രമണത്തിൽ ഹിസ്ബുള്ളയുടെ പാർലമെന്ററി...
കൊല്ലം: പശ്ചിമേഷ്യയിൽ ഇറാൻ്റെ ആക്രമണം ശക്തമായതോടെ കടൽമാർഗമുള്ള യാത്ര ദുഷ്കരമായ സാഹചര്യത്തിൽ, ഹോങ്കോങ്ങിൽ നിന്ന് സൗദി അറേബ്യയിലേക്ക് പുറപ്പെട്ട കപ്പൽ കൊല്ലം തുറമുഖത്ത് അഭയം പ്രാപിച്ചു. ഒരു ഓഫ് ഷോർ സപ്ലൈ വെസൽ...
തിരുവനന്തപുരം: പശ്ചിമേഷ്യയിൽ വർദ്ധിച്ചുവരുന്ന സംഘർഷാവസ്ഥ കണക്കിലെടുത്ത് ഗൾഫ് രാജ്യങ്ങളിലെ കേരള സിലബസ് സ്കൂളുകളിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റിവെച്ചതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു.(SSLC and Plus Two...
ബെയ്ജിംഗ്: രണ്ട് മാസത്തിനിടെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ രണ്ട് വൻ സൈനിക നീക്കങ്ങൾ ചൈനയുടെ സാമ്പത്തിക അടിത്തറയെ പിടിച്ചുലയ്ക്കുന്നു. ജനുവരിയിൽ വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടിയതും, തൊട്ടുപിന്നാലെ ഇറാൻ...
കുവൈത്ത് സിറ്റി: കുവൈത്തിന് നേരെ ഇറാന്റെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ തുടരാൻ സാധ്യതയുണ്ടെന്ന് അമേരിക്കൻ എംബസി മുന്നറിയിപ്പ് നൽകി (US Embassy Kuwait Missile Drone Threat). കുവൈത്തിലുള്ള തങ്ങളുടെ പൗരന്മാരോട് സുരക്ഷിത...