Description
Digital Voice of Kerala
Wednesday, July 1, 2026

Digital Voice of Kerala

“അസമത്വങ്ങളോടും ജാതിയെ വേർതിരുവകളോടും പൊരുതി ജയിച്ച മനുഷ്യൻ”; ഇന്ന് അംബേദ്കർ ജയന്തി | B R Ambedkar

    ഇന്ന് ഏപ്രിൽ 14, ഇന്ത്യൻ ഭരണഘടനയുടെ ശില്പി ഡോ. ബി.ആര്‍. അംബേദ്കറുടെ (B R Ambedkar) 135-ാം ജന്മ ദിനം. ഡോ. ബി.ആര്‍. അംബേദ്കർ എന്നത് വെറും ഒരു പേരല്ല, മറിച്ച് അസമത്വങ്ങളോടും...

ശരിക്കുമുള്ള സ്നോവൈറ്റും നിറങ്ങളില്ലാത്ത അവളുടെ ജീവിതവും | The real life Snow White

  ഡിസ്നിയുടെ സ്നോവൈറ്റിനെക്കുറിച്ച് അറിയാത്തവർ ആരുണ്ട് ? യക്ഷിക്കഥകളെ അതിമനോഹരമായി നമുക്ക് മുന്നിലെത്തിച്ച ഡിസ്നിയുടെ സിനിമകൾ വളരെ ഇഷ്ടത്തോടെ കാണുന്നവരാണ് നമ്മൾ. യക്ഷിക്കഥകൾ വായിക്കാനും നമുക്കേറെ ഇഷ്ടമാണ്. സ്നോവൈറ്റും മാന്ത്രിക കണ്ണാടിയും കുള്ളന്മാരുമൊക്കെ നമുക്ക്...

പതിനൊന്നാം വയസ്സിൽ ഭർത്താവിൽ നിന്ന്, പിന്നാലെ കൂട്ട ബലാത്സംഗത്തിന് ഇരയായത് നിരവധി തവണ; ചമ്പലിനെ വിറപ്പിച്ച കൊള്ളറാണി ഫൂലൻ ദേവിയുടെ കഥ | Phoolan Devi

    ജാതി വെറി ഇന്ത്യയെ അടക്കിവാണ കാലം. സവർണ്ണർ എന്ന് സ്വയം വിശേഷിപ്പിക്കുന്നവർ തിങ്ങി വസിചിരുന്ന, ജാതിയുടെ പേരിൽ മനുഷ്യരക്തത്തിന് വരെ വിലയിട്ടിരുന്ന ഒരു ഗ്രാമം. അവിടേക്ക് പതിനേഴ് വയസ്സ് മാത്രം പ്രായമുള്ള ഒരു...

അഴുകി ജീർണിച്ച ശവശരീരവുമായി ആ മനുഷ്യ ജീവിച്ചത് ഏഴു വർഷം; ശവക്കല്ലറ തുറന്ന് പുറത്തെടുത്ത് മൃതദേഹത്തിന് ഒപ്പം ഏഴു വർഷക്കാലത്തോളം ജീവിച്ച കാൾ ടാൻസ്ലർ എന്ന വിചിത്ര മനുഷ്യൻ | Carl Tanzler

പ്രണയത്തിന് മരണമുണ്ടോ? നമ്മൾ ഏറെ സ്നേഹിക്കുന്ന വ്യക്തി മരണപ്പെട്ടാലും പ്രണയം നിലനിൽക്കാമോ? ഈ ചോദ്യങ്ങൾക്ക് വിചിത്രമായ ഉത്തരം നൽകുന്ന വ്യക്തിയാണ് കാൾ ടാൻസ്ലർ (Carl Tanzler) — ഒരു ജർമൻ വംശജനായ അമേരിക്കൻ റേഡിയോളജിസ്റ്റ്....

1962 ലെ ഇന്ത്യ-ചൈന യുദ്ധത്തിൽ 300 ലധികം ചൈനീസ് സൈനികരെ ഒറ്റയ്ക്ക് വധിച്ച ധീര യോദ്ധാവ് ! ജസ്വന്ത് സിംഗ് റാവത്ത് ആരാണെന്നറിയാമോ ? | Jaswant Singh Rawat

1962 ലെ ഇന്ത്യ-ചൈന യുദ്ധത്തിൻ്റെ അവസാന ഘട്ടത്തിൽ, ഇപ്പോൾ അരുണാചൽ പ്രദേശ് എന്നറിയപ്പെടുന്ന വടക്കുകിഴക്കൻ അതിർത്തി ഏജൻസിയിൽ (നെഫ) പോരാടുന്ന ഇന്ത്യൻ സൈനിക യൂണിറ്റുകൾ മനുഷ്യശക്തിയുടെയും വെടിക്കോപ്പുകളുടെയും കടുത്ത ക്ഷാമം നേരിടുകയായിരുന്നു. 1962...

തീയിൽ എറിഞ്ഞിട്ടും കളങ്കപ്പെടാത്ത വിശുദ്ധത ! അറിയാം വിശുദ്ധ ആഗ്നസിനെ കുറിച്ച് | Agnes of Rome the virgin martyr

ആഴമേറിയ ക്രിസ്തീയ വിശ്വാസത്തിനും വർഷങ്ങൾക്കപ്പുറമുള്ള ജ്ഞാനത്തിനും പേരുകേട്ട ഒരു യുവ റോമൻ പെൺകുട്ടിയായിരുന്നു വിശുദ്ധ ആഗ്നസ്. അവൾക്ക് പതിമൂന്ന് വയസ്സുള്ളപ്പോൾ, ഒരു റോമൻ പ്രിഫെക്റ്റിൻ്റെ മകൻ സമ്പത്തും ആഡംബരവും വാഗ്ദാനം ചെയ്ത് അവളെ...

ഒരു കർഷക സ്ത്രീയിൽ നിന്ന് ഫ്രാൻസിൻ്റെ രക്ഷകയിലേക്ക്! ഒടുവിൽ വിധിയുടെ ക്രൂര കരങ്ങളിൽ : അറിയാം ജോൺ ഓഫ് ആർക്കിൻ്റെ കഥ | Joan of Arc

ഫ്രഞ്ച് ചരിത്രത്തിലെ ഏറ്റവും പ്രതീകാത്മക വ്യക്തിത്വങ്ങളിൽ ഒരാളാണ് 'മെയ്ഡ് ഓഫ് ഓർലിയൻസ്' എന്നറിയപ്പെടുന്ന ജോൺ ഓഫ് ആർക്ക്. 1412-ൽ ഒരു എളിയ കർഷക കുടുംബത്തിൽ ജനിച്ച അവർ ഫ്രാൻസും ഇംഗ്ലണ്ടും തമ്മിലുള്ള നൂറുവർഷ...

ടാർസനെയും മൗഗ്ലിയെയും പോലെ 40 വർഷം കാട്ടിൽ ജീവിച്ച ഒരു മനുഷ്യൻ; ലാങ് എന്ന ടാർസന്റെ കഥ | Lang the real life Tarzan

കുട്ടിക്കാലത്ത് നമ്മളിൽ പലരും കേട്ടു വളർന്ന കഥയാണ് ടാർസൻ്റെയും മൗഗ്ലിയുടെയും. പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ ജീവിക്കുന്ന മനുഷ്യർ. കാട്ടിലെ വന്യതയിൽ ഏകാന്തമായി വസിച്ചിരിക്കുന്ന ഇവരുടെ കഥകൾ ഏറെ ത്രസിപ്പിക്കുന്നതായിരുന്നു. ആധുനിക മനുഷ്യ...

യജമാനന്റെ മടങ്ങിവരവിനായി ഒമ്പത് വർഷം കാത്തിരുന്ന നായ; ഹാച്ചിക്കോയുടെ അവസാനിക്കാത്ത കാത്തിരിപ്പ് | Hachiko

യജമാനൻ്റെ മടങ്ങി വരവിനായി ഒരു നായ വർഷങ്ങളോളം കാത്തിരിക്കുന്നു. സത്യസന്ധതയുടെയും ആത്മാർത്ഥതയുടെയും പ്രതീകമായി വാഴ്ത്തപ്പെട്ട ഹാച്ചിക്കോ എന്ന നായ. ജപ്പാനിലെ പല പ്രധാന നഗരങ്ങളിലും ഹാച്ചിക്കോയുടെ ശിലകൾ കാണുവാൻ സാധിക്കുന്നതാണ്. മരിക്കും വരെ...

അവൾ അമ്മയായി, അഞ്ചാം വയസ്സിൽ.! ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അമ്മ ‘ലിന മെഡീന’യുടെ കഥ | Lina Medina

പെറുവിലെ ടിക്രാപ്പോ എന്ന കൊച്ചു ഗ്രാമത്തിൽ ലിന എന്ന ഒരു കൊച്ചു പെൺകുട്ടി അവളുടെ കുടുംബത്തോട് ഒപ്പം സന്തോഷമായി ജീവിച്ചിരുന്നു. തന്റെ പാവകളും കളിപ്പാട്ടങ്ങളെയും ഒരുപാട് ഇഷ്ടപ്പെട്ടിരുന്ന ലിനയുടെ ജീവിതം മാറിമറിഞ്ഞത് വളരെ...