ഇടുക്കി: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണ്ണയത്തിൽ അന്തിമ തീരുമാനത്തിലേക്ക് സി.പി.എം കടക്കുന്നു. ഇടുക്കിയിൽ കരുത്തനായ നേതാവ് എം.എം. മണി തന്നെ ഉടുമ്പൻചോലയിൽ ജനവിധി തേടുമെന്ന് ഉറപ്പായിട്ടുണ്ട്. എന്നാൽ കണ്ണൂർ ജില്ലയിലെ സ്ഥാനാർത്ഥി പട്ടികയെ...
ഇടുക്കി: ഇടതുപക്ഷത്തിനെതിരെ പ്രതിഷേധിക്കാൻ ഇറങ്ങുന്നവർക്ക് നേരെ കൊലവിളി പ്രസംഗവുമായി സി.പി.എം പീരുമേട് ഏരിയ സെക്രട്ടറി എസ്. സാബു. കുമളിയിൽ മന്ത്രി വീണാ ജോർജിന് പിന്തുണ പ്രഖ്യാപിച്ച് നടത്തിയ പരിപാടിയിലായിരുന്നു വിവാദ പരാമർശം. പ്രസംഗത്തിന്റെ...
ഇടുക്കി: വഴിയിൽ ബോധരഹിതനായി വീണുകിടന്ന ആൾ ചികിത്സ കിട്ടാതെ മരിച്ചതായി പരാതി. ഇടുക്കി തൊടുപുഴ ചുങ്കം സ്വദേശി ജയകുമാർ ആണ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ചത്. തൊടുപുഴ ജില്ലാ ആശുപത്രി ചികിത്സ...
ഇടുക്കി: തൊടുപുഴ ജില്ലാ ആശുപത്രിയിൽ 70 വർഷം പഴക്കമുള്ള കെട്ടിടം അതീവ അപകടാവസ്ഥയിൽ. കെട്ടിടത്തിന്റെ മേൽക്കൂര ഭാഗികമായി തകർന്നിട്ടും ഇത് പൊളിച്ചുനീക്കാൻ ജില്ലാ പഞ്ചായത്ത് നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം ഉയരുന്നു. രോഗികൾക്കും കൂട്ടിരിപ്പുകാർക്കും...
ഇടുക്കി: പുതുയുഗ യാത്രയുടെ അടിമാലിയിലെ സ്വീകരണ വേദിയിലെ തിക്കിലും തിരക്കിലും ബഹളത്തിലും അതൃപ്തി പ്രകടിപ്പിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പ്രസംഗത്തിനിടെ പലതവണ ബഹളം തുടർന്നതോടെ അദ്ദേഹം പ്രതികരിക്കുകയും ചെയ്തു. പിന്നാലെയാണ് അദ്ദേഹം...
ഇടുക്കി: കുട്ടിക്കാനം-കട്ടപ്പന പാതയുടെ നിർമ്മാണം പൂർത്തിയായതിന്റെ ആഘോഷഭാഗമായി കിഫ്ബിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'ഹിൽ ഹൈവേ റൺ' ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ബോളിവുഡ് താരവും ദീർഘദൂര ഓട്ടക്കാരനുമായ മിലിന്ദ് സോമൻ നയിച്ച കൂട്ടയോട്ടം ഇടുക്കിയുടെ...
ഇടുക്കി: മൂന്നാർ ടൗണിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കാനെത്തിയ റവന്യൂ ഉദ്യോഗസ്ഥരുടെ കൈയ്യും കാലും തല്ലിയൊടിക്കുമെന്ന് ദേവികുളം എംഎൽഎയുടെ ഭീഷണി. മൂന്നാർ സ്‌പെഷ്യൽ തഹസിൽദാറിനെ ഫോണിൽ വിളിച്ചാണ് എംഎൽഎ ഭീഷണി മുഴക്കിയത്. കയ്യേറ്റ ഭൂമിയിലെ നിർമ്മാണങ്ങൾക്ക്...
ഇടുക്കി: തൊടുപുഴയിൽ ഓടയിൽ വീണ് യുവാവ് മരിച്ച സംഭവത്തിൽ ഉത്തരവാദിത്തം നഗരസഭയ്ക്കാണെന്ന് വ്യക്തമാക്കി പൊതുമരാമത്ത് വകുപ്പ് റിപ്പോർട്ട് നൽകി. വെള്ളക്കെട്ട് ഒഴിവാക്കാൻ ഓടയിലെ സ്ലാബുകൾ നീക്കം ചെയ്തത് നഗരസഭയാണെന്നും ഇത് തിരികെ സ്ഥാപിക്കാത്തതാണ്...
ഇടുക്കി: നിർമ്മാണ പ്രവർത്തനത്തിനായി റോഡരികിൽ എടുത്ത കുഴിയിൽ വീണ് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. മുതലക്കോടം സ്വദേശി ജെയ്സ് ബെന്നി (27) ആണ് മരിച്ചത്. തൊടുപുഴ മുതലക്കോടം പാതയിൽ ഇന്നലെ രാത്രിയായിരുന്നു അപകടം.(A...
ഇടുക്കി: അടിമാലിയിൽ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിനെത്തുടർന്ന് വീട് നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് കുടിശികയായ വീട്ടുവാടക നൽകാൻ തീരുമാനമായി (Adimali Landslide). മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയിൽ ദുരന്തബാധിതരുടെ പ്രതിനിധികളും എഡിഎമ്മും നടത്തിയ ചർച്ചയിലാണ് നിർണ്ണായക തീരുമാനമായത്....