ഇടുക്കി: തൊടുപുഴയിൽ ഓടയിൽ വീണ് യുവാവ് മരിച്ച സംഭവത്തിൽ ഉത്തരവാദിത്തം നഗരസഭയ്ക്കാണെന്ന് വ്യക്തമാക്കി പൊതുമരാമത്ത് വകുപ്പ് റിപ്പോർട്ട് നൽകി. വെള്ളക്കെട്ട് ഒഴിവാക്കാൻ ഓടയിലെ സ്ലാബുകൾ നീക്കം ചെയ്തത് നഗരസഭയാണെന്നും ഇത് തിരികെ സ്ഥാപിക്കാത്തതാണ്...
ഇടുക്കി: നിർമ്മാണ പ്രവർത്തനത്തിനായി റോഡരികിൽ എടുത്ത കുഴിയിൽ വീണ് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. മുതലക്കോടം സ്വദേശി ജെയ്സ് ബെന്നി (27) ആണ് മരിച്ചത്. തൊടുപുഴ മുതലക്കോടം പാതയിൽ ഇന്നലെ രാത്രിയായിരുന്നു അപകടം.(A...
ഇടുക്കി: അടിമാലിയിൽ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിനെത്തുടർന്ന് വീട് നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് കുടിശികയായ വീട്ടുവാടക നൽകാൻ തീരുമാനമായി (Adimali Landslide). മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയിൽ ദുരന്തബാധിതരുടെ പ്രതിനിധികളും എഡിഎമ്മും നടത്തിയ ചർച്ചയിലാണ് നിർണ്ണായക തീരുമാനമായത്....
തൊടുപുഴ: കുടുംബവഴക്കിനിടെ മകന്റെ ആക്രമണത്തിനിരയായ വയോധികൻ ആശുപത്രി മുറ്റത്ത് ചികിത്സ വൈകി മരിച്ചു (Thodupuzha Murder). ഉടുമ്പന്നൂർ അമയപ്രയിൽ താമസിക്കുന്ന വേലപ്പനാണ് മരിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വേലപ്പനെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാൻ...
ഇടുക്കി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടുക്കി സീറ്റ് കേരള കോൺഗ്രസിന് അവകാശപ്പെട്ടതാണെന്ന് പി.ജെ. ജോസഫ്. ഇടുക്കി സീറ്റിനായി കോൺഗ്രസ് ഇതുവരെ ഔദ്യോഗികമായി അവകാശവാദം ഉന്നയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. (Congress has not yet...
ഇടുക്കി: എസ്. രാജേന്ദ്രൻ ബിജെപി അംഗത്വമെടുത്ത ശേഷമുള്ള ആദ്യ പൊതുപരിപാടി ഇന്ന് മൂന്നാറിൽ നടക്കും. ബിജെപിയിൽ ചേർന്ന രാജേന്ദ്രനും സഹപ്രവർത്തകർക്കും പാർട്ടി നൽകുന്ന ഔദ്യോഗിക സ്വീകരണ പരിപാടിയിൽ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ...
കൊച്ചി: ബാങ്ക് ഉദ്യോഗസ്ഥയാണെന്ന് കള്ളം പറഞ്ഞ് ലക്ഷക്കണക്കിന് രൂപയുടെ സ്വർണ്ണാഭരണങ്ങൾ തട്ടിയെടുത്ത അടിമാലി സ്വദേശിനി അനുഷയെ പോലീസ് പിടികൂടി (Anusha Adimali arrest). കഴിഞ്ഞ അഞ്ച് വർഷമായി അതീവ രഹസ്യമായി നടത്തിവന്ന തട്ടിപ്പാണ്...
ഇടുക്കി: ജില്ലയിൽ അനുമതിയില്ലാതെയും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയും പ്രവർത്തിക്കുന്ന സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചുപൂട്ടാൻ ജില്ലാ കളക്ടർ ദിനേശൻ ചെറുവാട്ട് ഉത്തരവിട്ടു. മൂന്നാർ ആനച്ചാലിലെ സ്കൈ ഡൈനിംഗിൽ വിനോദസഞ്ചാരികൾ മണിക്കൂറുകളോളം ആകാശത്ത് കുടുങ്ങിയ...
ഇടുക്കി: ജില്ലാ കളക്ട്രേറ്റ് ഉൾപ്പെടെ ജില്ലയിലെ തന്ത്രപ്രധാനമായ കേന്ദ്രങ്ങൾക്ക് നേരെ ബോംബ് ഭീഷണി. ഇമെയിൽ വഴിയാണ് ഭീഷണി സന്ദേശം എത്തിയത്. ഇതേത്തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അടിയന്തര പരിശോധനകൾ നടത്തി.(Bomb threat including...
ഇടുക്കി: പുതുവർഷം പിറന്ന് ഒരു മാസം പിന്നിടുമ്പോൾ ഇടുക്കി ജില്ലയിൽ പകർച്ചവ്യാധികൾ പടരുന്നു. വൈറൽ പനിയാണ് ജില്ലയിൽ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനവും മാറിമാറി വരുന്ന തണുപ്പും ചൂടും രോഗവ്യാപനത്തിന്...