ഇടുക്കി: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇടുക്കി മണ്ഡലം തിരിച്ചുപിടിക്കണമെന്ന ഉറച്ച ആവശ്യവുമായി കോൺഗ്രസ് ജില്ലാ നേതൃത്വം രംഗത്തെത്തിയിരിക്കുകയാണ്. കേരള കോൺഗ്രസ് ജോസഫ് വിഭാഗം നിലവിൽ മത്സരിക്കുന്ന ഈ സീറ്റ് കോൺഗ്രസ് തന്നെ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട്...
ഇടുക്കി: സി.പി.എം വിട്ട എസ്. രാജേന്ദ്രനെതിരെ ഭീഷണിക്ക് സമാനമായ പരാമർശങ്ങളുമായി എം.എം. മണി. ഒരു പൊതുപരിപാടിയിൽ സംസാരിക്കവെയായിരുന്നു മണിയുടെ പ്രകോപനപരമായ വാക്കുകൾ.(Must be dealt with, MM Mani against S Rajendran)
പാർട്ടിയെ...
ഇടുക്കി: ബൈസൺ വാലിക്ക് സമീപം ഗ്യാപ് റോഡിലുണ്ടായ വാഹനാപകടത്തിൽ തമിഴ്‌നാട്ടിൽ നിന്നുള്ള 13 വിനോദസഞ്ചാരികൾക്ക് പരിക്കേറ്റു. തമിഴ്‌നാട്ടിലെ ട്രിച്ചിയിൽ നിന്നും മൂന്നാർ സന്ദർശിക്കാനെത്തിയ സംഘം സഞ്ചരിച്ചിരുന്ന മിനി വാനാണ് അപകടത്തിൽപ്പെട്ടത്.(Tourist van gets...
ഇടുക്കി: ഒരിടവേളയ്ക്ക് ശേഷം മൂന്നാർ വീണ്ടും അതിശൈത്യത്തിലേക്ക് മടങ്ങുന്നു. വ്യാഴാഴ്ച പുലർച്ചെ മൂന്നാറിലെ ചെണ്ടുവരയിൽ സീസണിലെ കുറഞ്ഞ താപനിലയായ ഒരു ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. (Munnar is getting cold again)ചെണ്ടുവര: 1°C,...
ഇടുക്കി: ക്ലാസുകൾ തുടങ്ങി മൂന്ന് വർഷം പിന്നിട്ടിട്ടും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാത്ത അധികൃതരുടെ അവഗണനയ്ക്കെതിരെ ഇടുക്കി മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾ വീണ്ടും സമരരംഗത്ത്. അത്യാധുനിക ഓപ്പറേഷൻ തിയേറ്ററുകളുടെ നിർമ്മാണം വേഗത്തിലാക്കുക, ക്യാമ്പസിനുള്ളിലെ തകർന്ന...