Description
Digital Voice of Kerala
Monday, April 6, 2026

Digital Voice of Kerala

പ്രമേഹ രോഗികൾ ‘ഓട്സ്’ കഴിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം | Oats

പ്രമേഹരോഗികൾക്ക് പ്രഭാത ഭക്ഷണമായി കഴിക്കാവുന്ന ഒന്നാണ് ഓട്‌സ് (Oats). ഇതിലെ പോഷകഗുണങ്ങൾ ആരോഗ്യകരമായി നിലനിർത്തുന്നതിന് സഹായിക്കുന്നു. പ്രമേഹം ഉള്ളവർ ഓട്‌സ് കഴിക്കുന്നത് സുരക്ഷിതമാണെങ്കിലും ചില കാര്യങ്ങൾ ശ്രദ്ധിക്കണം. പ്രമേഹം എന്നത് ഒരു അസുഖമല്ല,...

കഠിനമായ ചൂടിലും സുഖമായി ഉറങ്ങാം; ഇതാ 5 എളുപ്പവഴികൾ | Best Sleep Tips for Hot Weather

കഠിനമായ ചൂടുള്ള രാത്രികളിൽ തിരിഞ്ഞും മറിഞ്ഞും കിടന്ന് ഉറക്കം നഷ്ടപ്പെടുന്നത് പലരുടെയും പ്രശ്നമാണ്. ശരീരോഷ്മാവ് കുറയുമ്പോഴാണ് നമുക്ക് സ്വാഭാവികമായി ഉറക്കം വരുന്നത്. എന്നാൽ അന്തരീക്ഷത്തിലെ ചൂട് കൂടുമ്പോൾ ഇത് തടസ്സപ്പെടുന്നു. സുഖകരമായ ഉറക്കത്തിനായി...

വേനൽക്കാലത്ത് ആരോഗ്യം നിലനിർത്താൻ 5 വഴികൾ | Summer Health Tips

വേനൽക്കാലത്തെ കഠിനമായ ചൂടും സൂര്യതാപവും ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങൾ ചെറുക്കാൻ കൃത്യമായ മുൻകരുതലുകൾ അത്യാവശ്യമാണ് (Summer Health Tips). ഉയർന്ന താപനില ശരീരത്തിൽ നിർജ്ജലീകരണത്തിനും തളർച്ചയ്ക്കും കാരണമാകാറുണ്ട്. ഈ സാഹചര്യത്തിൽ ആരോഗ്യവും ഊർജ്ജസ്വലതയും നിലനിർത്താൻ...

”ഹൃദയത്തെ സൂക്ഷിക്കാം”, ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കൂ | Heart health tips

ഹൃദയാരോഗ്യവും ഹൃദയസംബന്ധമായ രോഗങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കുകയും ചെയ്യുന്ന ഒരു ലോക ഹൃദയ ദിനം കൂടി കടന്നു പോയി (Heart health tips). വർഷം തോറും ഏകദേശം 17.9 ദശലക്ഷം മരണങ്ങൾക്ക് ഹൃദ്രോഗം...

മെഡിക്കൽ കോളജ് ഡോക്ടർമാരുടെ സമരം കടുക്കുന്നു: അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ ഇന്ന് മുതൽ മുടങ്ങും | Doctors’ strike

തിരുവനന്തപുരം: ശമ്പള കുടിശ്ശിക ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ആവശ്യപ്പെട്ട് സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർ നടത്തുന്ന സമരം കൂടുതൽ ശക്തമാകുന്നു. അനിശ്ചിതകാല ഒ.പി ബഹിഷ്കരണത്തിനും അധ്യാപന ബഹിഷ്കരണത്തിനും പിന്നാലെ, ഇന്ന് മുതൽ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും...

തലസ്ഥാനത്ത് 3 പേർക്ക് കൂടി മത്സ്യം കഴിച്ച് അസ്വസ്ഥത: പരിശോധന കർശനമാക്കി ആരോഗ്യവകുപ്പ്; സാമ്പിളുകൾ ശേഖരിച്ചു | Fish

തിരുവനന്തപുരം: തലസ്ഥാനത്ത് മത്സ്യം കഴിച്ചവർക്ക് ശാരീരിക അസ്വസ്ഥതകൾ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് ആരോഗ്യവകുപ്പ് പരിശോധന ശക്തമാക്കി. മുൻകരുതൽ നടപടിയുടെ ഭാഗമായി നഗരത്തിലെ വിവിധ ഭാഗങ്ങളിൽ നിന്ന് മീനുകളുടെ സാമ്പിളുകൾ ശേഖരിച്ചു. ഇന്ന് മൂന്ന് പേർ...

കുട്ടികളിലെ പൊണ്ണത്തടി തടയാം: രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | Childhood Obesity

അമിത വണ്ണം മൂലം പലവിധ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവരാണ് ലോകത്തിൽ ഏറെയും. മുതിർന്നവരെ കൂടാതെ കുട്ടികളിലും അമിത വണ്ണം കൂടികൊണ്ടിരിക്കുന്നു എന്നാണ് പഠനങ്ങൾ പറയുന്നത് (Childhood Obesity). ചെറുപ്രായത്തിലുള്ള അമിത വണ്ണം കുട്ടികൾക്ക് ഭാവിയിൽ...

ഇന്റിമേറ്റ് സ്കിൻ കെയർ: കറുപ്പ് നിറം കുറയ്ക്കാൻ ടിപ്പുകൾ | Intimate Skin Care

സ്ത്രീകൾ കൂടുതലും നേരിടുന്ന പ്രശ്നമാണ് സ്വകാര്യ ഭാഗത്തെ കറുപ്പുനിറം. പലരും ഇക്കാര്യത്തിന് കൃത്യമായ പരിചരണം നൽകാറില്ല. മുഖത്തിനും കൈകൾക്കുമൊക്കെ നൽകുന്ന പോലെ കൃത്യമായ പരിചരണം സ്വകാര്യ ഭാഗങ്ങൾക്കും നൽകണം (Intimate Skin Care)....

ആർത്തവക്രമം കൃത്യമാക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങള്‍ | Diet for irregular periods

പല സ്ത്രീകളെയും അലട്ടുന്ന പ്രശ്നമാണ് ക്രമം തെറ്റിയുള്ള ആർത്തവം. സ്ത്രീകളില്‍ 21 മുതല്‍ 35 വരെയുള്ള ദിവസങ്ങളില്‍ ആര്‍ത്തവം വരുന്നുണ്ടെങ്കില്‍ അത് സാധാരണമായാണ് കണക്കാക്കുന്നത് (Diet for irregular periods). ആര്‍ത്തവം 35...

ശരീരഭാരം കുറയ്ക്കാൻ ജീരകവെള്ളം | Jeera Water

എല്ലാവരും ജീരകവെള്ളം (Jeera Water) കുടിക്കാറുണ്ട്. എന്നാൽ ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന മികച്ച പ്രതിവിധി ആണെന്ന് അറിയാമോ? നമ്മുടെ പാചകരീതികളിൽ ഒഴിച്ചുകൂടാനാവാത്ത ഒരു ചേരുവയാണ് ജീരകം. അത് നൽകുന്ന പ്രകൃതിദത്തമായ രുചിക്ക്...