ആരോഗ്യകരമായ ജീവിതശൈലി എന്നത് ശരിയായ ഭക്ഷണക്രമം, വ്യായാമം, മാനസികാരോഗ്യം എന്നിവയുടെ സമാഹാരമാണ്. വലിയ മാറ്റങ്ങൾക്കൊപ്പം തന്നെ ദിവസവും ചെയ്യുന്ന ചെറിയ കാര്യങ്ങൾക്കും നമ്മുടെ ആരോഗ്യത്തിൽ വലിയ സ്വാധീനം ചെലുത്താൻ സാധിക്കും (10 Habits...
വേനൽക്കാലത്ത് ശരീരത്തിന്റെ ആരോഗ്യം സംരക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. ചൂടുകാലത്ത് ഒട്ടുമിക്കയാൾക്കാർക്കും സംഭവിക്കുന്ന ഒരു ആരോഗ്യപ്രശ്നമാണ് നിർജ്ജലീകരണം. നിർജ്ജലീകരണം ശരീരത്തിന്റെ മാത്രമല്ല, ചര്മ്മത്തിന്റെയും ആരോഗ്യത്തെ ബാധിക്കും. അതിനാല് ദിവസവും ധാരാളം വെള്ളം കുടിക്കുക. അതുപോലെ...
യുവത്വം നിലനിർത്താൻ ജപ്പാൻകാർ ഉപയോഗിക്കുന്ന പ്രധാന പാനീയമാണ് ഗ്രീൻടീ (Green tea). ഇതിലടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡണ്ടന്റുകളായ കാറ്റേച്ചിനുകളും പോളിഫിനോളുകളും ഫ്രീറാഡിക്കലുകളെ തുരത്തുന്നു. ഒരു ദിവസം അഞ്ച് കപ്പിലധികം ഗ്രീൻടീ കുടിക്കുന്നവർക്ക്, ഗ്രീൻ ടീ...
മുഖസൗന്ദര്യത്തിൽ എല്ലാവരുടേയും പ്രധാന പ്രശ്നം മുഖക്കുരു ആണ്. മുഖക്കുരു വരുന്നതിന് ഒരുപാട് കാരണങ്ങൾ ഉണ്ട്. എപ്പോഴും മുഖക്കുരു വരുന്ന ചര്മ്മമാണ് നിങ്ങളുടേതെങ്കിൽ ഭക്ഷണ കാര്യത്തിൽ ശ്രദ്ധ വേണം. ചില ഭക്ഷണ സാധനങ്ങൾ ഒഴിവാക്കിയാൽ...
പണ്ട് നമ്മൾ സ്ലേറ്റിൽ എഴുതിയ അക്ഷരങ്ങൾ മായ്ക്കാൻ ഉപയോഗിച്ചിരുന്ന മഷിത്തണ്ട് (Peperomia pellucida) ഇന്ന് ഭക്ഷണമായി ഉപയോഗിക്കുന്നുവെന്ന് പറയുമ്പോൾ ആരും വിശ്വസിക്കില്ല. എന്നാലിന്ന് ഈ ചെടിക്ക് അതിന്റെ ആരോഗ്യഗുണങ്ങളാൽ പ്രചാരമേറുകയാണ്. അതെ, വെള്ളത്തണ്ട്,...
പ്രകൃതി നമുക്കു തരുന്ന ധാരാളം മരുന്നുകളുണ്ട്. ഇവയുടെ ഗുണങ്ങൾ കൃത്യമായി തിരിച്ചറിയാന് കഴിയാത്തതാണ് നമ്മുടെ ഏറ്റവും വലിയ പ്രശ്നം. പണ്ടു കാലത്ത് തലമുറകള് കൈ മാറി വന്നിരുന്ന ഈ മരുന്നുകള് ഇപ്പോഴും നാച്വറല്...
കുട്ടികളിലും മുതിർന്നവരിലും പനി ശമിപ്പിക്കാൻ ഉപയോഗിക്കുന്ന ഒരു വീട്ടുവൈദ്യമാണ് പനിക്കൂർക്ക (Panikoorka). പനിക്കൂർക്ക കൊണ്ടു ടേസ്റ്റിയും ഹെൽത്തിയുമായ ജ്യൂസ് എങ്ങനെ തയാറാക്കാമെന്ന് നോക്കാം.
ചേരുവകൾ
പനികൂർക്ക ഇല - 4 എണ്ണം
ഇഞ്ചി - 1 ചെറിയ...
പുരുഷന്മാരിലെ ടെസ്റ്റോസ്റ്റിറോൺ (Testosterone) അളവ് കൂടുതലായതിനാൽ അവരുടെ ചർമ്മം കൂടുതൽ കട്ടിയുള്ളതും എണ്ണമയമുള്ളതുമാണ്. അതിനാൽ തന്നെ കൃത്യമായ ഒരു ശീലം പിന്തുടരുന്നത് മുഖക്കുരു, ഷേവിംഗ് മൂലമുള്ള അസ്വസ്ഥതകൾ എന്നിവ കുറയ്ക്കാൻ സഹായിക്കും. (...
ന്യൂഡൽഹി: ഇന്ത്യയിലെ കുട്ടികളിലെ ക്യാൻസർ അതിജീവനത്തെക്കുറിച്ച് നടത്തിയ ആദ്യത്തെ സമഗ്ര പഠനത്തിൽ 94.5 ശതമാനം അതിജീവന നിരക്ക് രേഖപ്പെടുത്തി. ടാറ്റ മെമ്മോറിയൽ ഹോസ്പിറ്റലിലെ ഡോക്ടർമാർ ഉൾപ്പെടെയുള്ള വിദഗ്ധർ തയ്യാറാക്കിയ ഇന്ത്യയിലെ ആദ്യത്തെ ചൈൽഡ്ഹുഡ്...
മനോഹരവും ആരോഗ്യവുമുള്ള ചർമ്മം ആഗ്രഹിക്കുന്നവർക്ക് പിന്തുടരാവുന്ന ലളിതമായ ശീലങ്ങൾ താഴെ പറയുന്നവയാണ് (Skin Care Tips):
ദിവസവും സൺസ്‌ക്രീൻ ഉപയോഗിക്കുക: ചർമ്മത്തിന്റെ പ്രായം കുറയ്ക്കാനും ചർമ്മത്തിലെ അർബുദം തടയാനും സൺസ്‌ക്രീൻ സഹായിക്കുന്നു. പുറത്തിറങ്ങുന്നതിന് മുൻപ്...