സാന്താ ക്ലാര: ഫിഫയുടെ പുതിയ നിയമപ്രകാരം മൈതാനത്ത് വായ പൊത്തി സംസാരിച്ചതിന് പരഗ്വേ താരം മിഗ്വൽ അൽമിറോൺ പുറത്ത്. ലോകകപ്പ് ഗ്രൂപ്പ് ഡിയിൽ തുർക്കിക്കെതിരായ മത്സരത്തിനിടെയാണ് അൽമിറോണിന് റെഡ് കാർഡ് ലഭിച്ചത്. കളിക്കിടെ...
സിയാറ്റിൽ: സൂപ്പർ താരം ക്രിസ്റ്റ്യൻ പുലിസിച്ച് ഇല്ലാതെയിറങ്ങിയ മത്സരത്തിലും കരുത്തുകാട്ടി അമേരിക്ക. ഗ്രൂപ്പ് ഡി പോരാട്ടത്തിൽ ഓസ്‌ട്രേലിയയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയതോടെ അമേരിക്ക ലോകകപ്പിന്റെ നോക്കൗട്ട് ഉറപ്പിച്ചു. കാൽമുട്ടിനേറ്റ പരിക്കുമൂലം പുലിസിച്ച്...
ഫിലാഡൽഫിയ: ഫിഫ ലോകകപ്പിൽ ആദ്യ മത്സരത്തിലെ സമനിലയുടെ ക്ഷീണം തീർത്ത് ബ്രസീലിന് ഗംഭീര തിരിച്ചുവരവ്. ഹെയ്തിക്കെതിരെ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് കാനറികൾ വിജയം വരിച്ചത്. മാത്യൂസ് കുൻഹയുടെ ഇരട്ട ഗോളുകളും...
മസച്യുസെറ്റ്‌സ്: ഫിഫ ലോകകപ്പിൽ കരുത്തരായ സ്‌കോട്‌ലൻഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകർത്ത് മൊറോക്കോ തങ്ങളുടെ നോക്കൗട്ട് സാധ്യതകൾ ശക്തമാക്കി. കിക്കോഫ് കഴിഞ്ഞ് 71-ാം സെക്കൻഡിൽ തന്നെ വല ചലിപ്പിച്ച ഇസ്മയിൽ സൈബാരിയാണ് മൊറോക്കോയ്ക്ക്...
പാരിസ്: ഫിഫ ലോകകപ്പ് ആവേശത്തിനിടെ മൊറോക്കോ ദേശീയ ഫുട്ബോൾ ടീമിനെ ആകെ ആശങ്കയിലാക്കി പ്രതിരോധ താരം അഷ്‌റഫ് ഹക്കീമി ഉൾപ്പെട്ട ലൈംഗിക പീഡനക്കേസ് വിവാദം വീണ്ടും പുകയുന്നു (Achraf Hakimi trial). കേസിൽ...
2026 ഫിഫ ലോകകപ്പിന്റെ ഗ്രൂപ്പ് സി, ഡി മത്സരങ്ങളിൽ ഇന്ന് നിർണ്ണായകമായ നാല് പോരാട്ടങ്ങൾ നടക്കുന്നു. ടൂർണമെന്റിലെ റാങ്കിംഗിൽ വലിയ മാറ്റങ്ങൾക്ക് വഴിവെക്കാവുന്ന ഇന്നത്തെ മത്സരങ്ങൾ ഓരോ ടീമിനും ഏറെ നിർണ്ണായകമാണ്. ആദ്യ...
ഫിഫ ലോകകപ്പ് 2026-ൽ അർജന്റീനയുടെ കുതിപ്പിനിടെ, സൂപ്പർ താരം ലയണൽ മെസ്സിയുടെ കുടുംബത്തെ ആശങ്കയിലാക്കി പിതാവ് ഹോർഹെ മെസ്സിയുടെ ആരോഗ്യനില വഷളായെന്ന വാർത്ത പുറത്തുവന്നു (Lionel Messi Father Health). അൾജീരിയയ്‌ക്കെതിരായ ലോകകപ്പ്...
2026-ലെ ഫിഫ ലോകകപ്പിലെ ആദ്യ റൗണ്ട് മത്സരങ്ങൾ ആവേശം ഒട്ടും ചോരാതെയാണ് കടന്നുപോയത്. പ്രമുഖ ടീമുകൾ തങ്ങളുടെ മേധാവിത്വം തെളിയിച്ചപ്പോൾ, അപ്രതീക്ഷിത ഫലങ്ങളും മികച്ച പ്രകടനങ്ങളും കൊണ്ട് ടൂർണമെന്റ് ശ്രദ്ധേയമായി. ആദ്യ റൗണ്ടിന്...
ഫിഫ ലോകകപ്പ് 2026-ൽ സ്വിറ്റ്സർലൻഡ് തങ്ങളുടെ നോക്കൗട്ട് സാധ്യതകൾ സജീവമാക്കി. വ്യാഴാഴ്ച നടന്ന മത്സരത്തിൽ ബോസ്നിയ-ഹെർസഗോവിനയെ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് സ്വിറ്റ്സർലൻഡ് തകർത്തത് (Switzerland vs Bosnia). ജോഹാൻ മൻസാംബി ഇരട്ട ഗോളുകൾ...
ഫിഫ ലോകകപ്പ് 2026-ലെ പോർച്ചുഗലിന്റെ ആദ്യ മത്സരത്തിൽ കോംഗോയ്‌ക്കെതിരെ സമനില വഴങ്ങിയതിന് പിന്നാലെ, ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്കെതിരെ കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്. 41-ാം വയസ്സിൽ തന്റെ ആറാമത് ലോകകപ്പിൽ കളിക്കുന്ന റൊണാൾഡോയ്ക്ക്...