Description
Digital Voice of Kerala
Saturday, June 20, 2026

Digital Voice of Kerala

20 കോടിയുടെ ക്രിസ്മസ് – പുതുവത്സര ബമ്പർ ലോട്ടറി നഷ്ടമായി: കോടതിയെ സമീപിച്ച് വിരമിച്ച ASI | Christmas-New Year bumper

കൊച്ചി: 20 കോടി രൂപയുടെ ക്രിസ്മസ്-പുതുവത്സര ബമ്പർ ലോട്ടറി സമ്മാനം ലഭിച്ച ടിക്കറ്റിനെച്ചൊല്ലി പുതിയ അവകാശവാദവും നിയമപോരാട്ടവും. ലോട്ടറി അടിച്ചത് തനിക്കാണെന്നും എന്നാൽ ടിക്കറ്റ് അബദ്ധത്തിൽ ആന്ധ്രാപ്രദേശിലേക്ക് കൊറിയർ ചെയ്തു പോയെന്നുമാണ് പിറവം...

സ്ത്രീയുടെ വയറ്റിൽ കത്രിക കണ്ടെത്തിയ സംഭവം: ഉഷയുടെ ശസ്ത്രക്രിയ നാളെ; ചികിത്സാ ചെലവ് സർക്കാർ വഹിക്കുമെന്ന് ആരോഗ്യമന്ത്രി | Scissors

കൊച്ചി: വണ്ടാനം മെഡിക്കൽ കോളേജിലെ ചികിത്സാപ്പിഴവിനെത്തുടർന്ന് വയറ്റിൽ കത്രിക കുടുങ്ങിയ ഉഷാ ജോസഫിന്റെ ശസ്ത്രക്രിയ നാളെ നടക്കും. നിലവിൽ കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിലുള്ള ഉഷയുടെ മകൻ ഷിബിനെ ആരോഗ്യമന്ത്രി വീണ ജോർജ്...

സ്വർണ്ണവിലയിൽ ഇടിവ്: ഇന്നത്തെ നിരക്ക് അറിഞ്ഞാലോ? | Gold price

കൊച്ചി : കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്ന് ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി റെക്കോർഡ് ഉയരത്തിൽ ആണ് സ്വർണ്ണം. സംസ്ഥാനത്ത് ഒരു പവൻ സ്വർണ്ണത്തിന് 800 രൂപയുടെ ഇടിവാണ് ഇന്ന് രാവിലെ ഉണ്ടായത്....

ഹണി എം. വർഗീസിന് സ്ഥലംമാറ്റം; ആലപ്പുഴ പ്രിൻസിപ്പൽ ജില്ലാ ജഡ്ജിയായി നിയമിച്ചു | Judge Honey M Varghese Transfer

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ പൂർത്തിയാക്കി വിധി പ്രഖ്യാപിച്ച എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം. വർഗീസിനെ സ്ഥലംമാറ്റി (Judge Honey M Varghese Transfer). ആലപ്പുഴ പ്രിൻസിപ്പൽ...

ബദിയടുക്ക ക്രിക്കറ്റ് ഗ്രൗണ്ട് പൊളിക്കരുത്; കെ.സി.എയ്ക്ക് ആശ്വാസമായി ഹൈക്കോടതി ഉത്തരവ് | KCA Badiyadka Cricket Ground Case

കൊച്ചി: കാസർഗോഡ് ബദിയടുക്കയിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ നിർമ്മിച്ച ക്രിക്കറ്റ് ഗ്രൗണ്ട് പൊതു ആവശ്യമാണെന്നും സർക്കാർ ഇക്കാര്യം ഗൗരവമായി കാണണമെന്നും കേരള ഹൈക്കോടതി (KCA Badiyadka Cricket Ground Case). കയ്യേറ്റം ആരോപിച്ച്...

‘സ്വതന്ത്ര ചിന്താഗതിക്കാരനാണ്’: അഖിൽ മാരാർ ട്വന്റി20യിൽ ചേർന്നു, നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കും| Akhil Marar

കൊച്ചി:അഖിൽ മാരാർ ട്വന്റി-20 പാർട്ടിയിൽ ചേർന്നു. അദ്ദേഹം, വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി മത്സരിക്കും. ട്വന്റി20 ചെയർമാൻ സാബു എം. ജേക്കബ് ഇക്കാര്യം അറിയിച്ചു. വാർത്താസമ്മേളനത്തിലാണ് നിർണ്ണായക പ്രഖ്യാപനമുണ്ടായത്.(Akhil Marar joins Twenty20...

വാർദ്ധക്യത്തെ ഓടിത്തോൽപ്പിച്ച് രാജഗോപാൽ; കൊച്ചി മാരത്തോണിലെ വിസ്മയം | Kochi Marathon 2026

കൊച്ചി: കൊച്ചി മാരത്തോണിന്റെ ട്രാക്കിൽ 93-ാം വയസ്സിലും തളരാത്ത ആവേശവുമായി ടി. രാജഗോപാൽ. പാലക്കാട് സ്വദേശിയായ ഇദ്ദേഹം മൂന്ന് കിലോമീറ്റർ മാരത്തോൺ (Kochi Marathon 2026) വിജയകരമായി പൂർത്തിയാക്കി കാണികളെ അമ്പരപ്പിച്ചു. മാരത്തോണുകളിൽ...

‘ദ കേരള സ്റ്റോറി 2’: സെൻസർ ബോർഡിനും നിർമ്മാതാക്കൾക്കും നോട്ടീസയച്ച് ഹൈക്കോടതി, നിർണ്ണായക ഇടപെടൽ | The Kerala Story 2

കൊച്ചി: 'ദ കേരള സ്റ്റോറി'യുടെ രണ്ടാം ഭാഗത്തിന് നൽകിയ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന ഹർജിയിൽ കേന്ദ്ര സെൻസർ ബോർഡിനും നിർമ്മാണ കമ്പനിയായ സൺഷൈൻ പിക്ചേഴ്സിനും കേരള ഹൈക്കോടതി നോട്ടീസ് അയച്ചു. ചിത്രത്തിന്റെ പ്രദർശനം...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: ഫോൺ രേഖകൾ കൈമാറാൻ മൊബൈൽ കമ്പനികൾക്ക് ഹൈക്കോടതി നിർദേശം; അന്വേഷണ പുരോഗതി റിപ്പോർട്ട് ഹാജരാക്കി | Sabarimala

കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ പ്രതികളുടെ ഫോൺ വിളി വിശദാംശങ്ങളും ടവർ ലൊക്കേഷനും ഉൾപ്പെടെയുള്ള വിവരങ്ങൾ ഉടൻ കൈമാറാൻ മൊബൈൽ കമ്പനികൾക്ക് ഹൈക്കോടതി നിർദേശം നൽകി. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ആവശ്യപ്പെടുന്ന...

പൂക്കാട്ടുപടിയിൽ കോളേജ് ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചു: ഡ്രൈവർക്ക് ഗുരുതര പരിക്ക്, 4 വിദ്യാർത്ഥികൾക്കും പരിക്കേറ്റു | College bus

കൊച്ചി: എറണാകുളം പൂക്കാട്ടുപടിക്ക് സമീപം അറയ്ക്കപ്പടിയിൽ കോളേജ് ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് വൻ അപകടം. അപകടത്തിൽ നാല് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. കോളേജ് ബസ് ഡ്രൈവറുടെ പരിക്ക് ഗുരുതരമാണ്. രാവിലെ എട്ടരയോടെയാണ് സംഭവം...