Description
Digital Voice of Kerala
Friday, June 19, 2026

Digital Voice of Kerala

ശിക്ഷ മരവിപ്പിക്കണം: തൊണ്ടിമുതൽ തിരിമറിക്കേസിൽ ആൻ്റണി രാജു ഹൈക്കോടതിയെ സമീപിച്ചു | Antony Raju

കൊച്ചി: തൊണ്ടിമുതൽ തിരിമറി കേസിൽ നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി വിധിച്ച ശിക്ഷ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആന്റണി രാജു ഹൈക്കോടതിയിൽ അപ്പീൽ നൽകി. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി ഇതേ ആവശ്യം തള്ളിയ സാഹചര്യത്തിലാണ്...

30ലേറെ യാത്രക്കാരുമായി ഓടിക്കൊണ്ടിരുന്ന KSRTC ബസിൻ്റെ ടയർ ഊരിത്തെറിച്ചു: ഒഴിവായത് വൻ ദുരന്തം | KSRTC

കൊച്ചി: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൻ്റെ മുൻചക്രം ഊരിത്തെറിച്ചു. പുലർച്ചെ അഞ്ചരയോടെ പിറവം ഗാരേജിൽ നിന്ന് എറണാകുളത്തേക്ക് പുറപ്പെട്ട ബസിനാണ് അപകടം സംഭവിച്ചത്. മുളന്തുരുത്തി കാരിക്കോട് വളവിലെത്തിയപ്പോൾ ബസിൻ്റെ മുന്നിലെ ഇടത് വശത്തെ ടയർ...

‘ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാനായി സേവിച്ച് മരിക്കണം, ഇത്രയുമേയുള്ളൂ ആഗ്രഹം’: സുരേഷ് ഗോപി | Guruvayur Devaswom Board

കൊച്ചി: തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാനായി സേവനമനുഷ്ഠിച്ച് മരിക്കുക എന്നതാണെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. കൊച്ചിയിൽ നടന്ന ചടങ്ങിൽ സംസാരിക്കവെയാണ് ഈ ആഗ്രഹം അദ്ദേഹം...

മാറ്റമില്ലാതെ സ്വർണ്ണവില: വരും ദിവസങ്ങളിൽ വിപണി കുലുങ്ങുമോ? | Gold price

കൊച്ചി : കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്ന് ഏറ്റക്കുറച്ചിലുകൾ രേഖപ്പെടുത്തിയിട്ടില്ല. പവന് 1,16,800 രൂപ എന്ന നിലയിലും, ഗ്രാമിന് 14,600 രൂപ എന്ന നിലയിലുമാണ് വിപണിയിൽ വ്യാപാരം നടക്കുന്നത്.(Kerala Gold price remains the...

ചുരിദാർ ധരിച്ചെത്തിയ പ്രധാനാധ്യാപികയെ തടഞ്ഞ സംഭവം: പോലീസ് സംരക്ഷണം നൽകാൻ ഉത്തരവിട്ട് ഹൈക്കോടതി | Headmistress

കൊച്ചി: സ്കൂളിൽ ചുരിദാർ ധരിച്ചെത്തിയ പ്രധാനാധ്യാപികയെ ഗേറ്റിൽ തടഞ്ഞ സംഭവത്തിൽ ഹൈക്കോടതിയുടെ നിർണ്ണായക ഇടപെടൽ. കൊട്ടാരക്കര നടുവത്തൂർ ഈശ്വരവിലാസം ഹയർസെക്കൻഡറി സ്കൂളിലെ പ്രധാനാധ്യാപിക സിന്ധു വിന് പോലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു....

ഒടുവിൽ ‘സുഭാഷ്’ താഴെയിറങ്ങി: മെട്രോ പില്ലറിൽ കുടുങ്ങിയ പൂച്ചയെ ഫയർഫോഴ്‌സ് താഴെയിറക്കി | Cat

കൊച്ചി: കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിന് സമീപത്തെ മെട്രോ തൂണിൽ കുടുങ്ങിക്കിടന്ന പൂച്ചയെ അതിസാഹസികമായി രക്ഷപ്പെടുത്തി. മണിക്കൂറുകൾ നീണ്ട രക്ഷാദൗത്യത്തിനൊടുവിലാണ് 'സുഭാഷ്' എന്ന് ഓട്ടോറിക്ഷാ ഡ്രൈവർമാർ വിളിക്കുന്ന പൂച്ച ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.(Firefighters rescue...

കൊച്ചിയിൽ പന്തുരുളും; വാടക തർക്കം പരിഹരിച്ചു; നാളെ ബ്ലാസ്റ്റേഴ്‌സ് – മുംബൈ പോരാട്ടം | Kerala Blasters vs Mumbai City FC

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ആശ്വാസം. സ്റ്റേഡിയം വാടകയെ ചൊല്ലി ജിസിഡിഎയും ക്ലബ്ബ് അധികൃതരും തമ്മിലുണ്ടായിരുന്ന അനിശ്ചിതത്വം അവസാനിച്ചു. ജിസിഡിഎ നിർദ്ദേശിച്ച 4.2 ലക്ഷം രൂപ വാടക എന്ന നിരക്ക് ബ്ലാസ്റ്റേഴ്‌സ് അംഗീകരിച്ചു....

കൊച്ചിയിൽ ഐഎസ്എൽ ആവേശം; ഞായറാഴ്ച കർശന ഗതാഗത നിയന്ത്രണം; മെട്രോ 11.30 വരെ | ISL Kochi Traffic Rules

കൊച്ചി: ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടക്കുന്ന ഐഎസ്എൽ പോരാട്ടത്തോടനുബന്ധിച്ച് ഞായറാഴ്ച കൊച്ചി നഗരത്തിൽ വലിയ തോതിലുള്ള ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി (ISL Kochi Traffic Rules). കാണികളുടെ തിരക്ക് കണക്കിലെടുത്ത് കൊച്ചി മെട്രോ...

നെടുങ്ങാൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ മോഷണം: വിഗ്രഹത്തിൻ്റെ മുഖാഭരണത്തിലെ സ്വർണ്ണഭാഗം നഷ്ടമായി | Theft

എറണാകുളം: വാളകം കുന്നയ്ക്കാൽ നെടുങ്ങാൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ വിഗ്രഹത്തിൽ ചാർത്തുന്ന മുഖാഭരണത്തിലെ സ്വർണ്ണഭാഗം മോഷ്ടിക്കപ്പെട്ടു. സംഭവത്തിൽ ക്ഷേത്രസമിതിയുടെയും ഊരാഴ്മയുടെയും പരാതിയിൽ മൂവാറ്റുപുഴ പോലീസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്.(Theft at Nedungal Sree Krishna...

സുഭാഷേ.. കീഴെ ഇറങ്ക്ഡാ..: മെട്രോ പില്ലറിൽ കുടുങ്ങിയ പൂച്ചയ്ക്കായി രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു | Cat

കൊച്ചി: കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിന് മുന്നിലുള്ള 555-ാം നമ്പർ മെട്രോ പില്ലറിന് മുകളിൽ കുടുങ്ങിയ പൂച്ചയെ താഴെയിറക്കാനുള്ള രക്ഷാപ്രവർത്തനം തുടരുന്നു. വലയും മറ്റ് സുരക്ഷാ സംവിധാനങ്ങളുമായി രണ്ട് അനിമൽ റെസ്ക്യൂവർമാർ ക്രെയിൻ...