Description
Digital Voice of Kerala
Saturday, February 28, 2026

Digital Voice of Kerala

‘നിങ്ങളുടെ സ്നേഹ തണലിൽ വളർന്നു വന്നയാളാണ് ഞാൻ’: പുതുയുഗ യാത്രയുടെ വടക്കൻ പറവൂരിലെ സ്വീകരണത്തിൽ വിതുമ്പി VD സതീശൻ | Puthuyuga Yatra

കൊച്ചി: 'പുതുയുഗ യാത്ര'യുടെ ഭാഗമായി വടക്കൻ പറവൂരിൽ നൽകിയ സ്വീകരണത്തിനിടെ വൈകാരികമായി പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തന്റെ രാഷ്ട്രീയ ജീവിതത്തിന് കരുത്തുനൽകുന്നത് പറവൂരിലെ ജനങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. വേദിയിൽ സംസാരിക്കവേ...

സംസ്ഥാനത്ത് സ്വർണ്ണവില വീണ്ടും കുതിച്ചുയരുന്നു: പവന് ഇന്ന് 1400 രൂപ വർധിച്ചു | Gold price

കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവില വീണ്ടും 1,16,000 കടന്നു. ഇന്ന് ഒറ്റയടിക്ക് പവന് 1400 രൂപ വർധിച്ചതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,16,800 രൂപയായി ഉയർന്നു. ഇന്നലെ വിലയിൽ നേരിയ കുറവുണ്ടായെങ്കിലും ഉച്ചയോടെ...

ISL ആവേശത്തിൽ കൊച്ചി: നഗരത്തിൽ ഗതാഗത നിയന്ത്രണം, നാളെ കൊച്ചി മെട്രോ സർവീസ് രാത്രി 11.30 വരെ | ISL

കൊച്ചി: കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നാളെ ഐഎസ്എൽ ഫുട്‌ബോൾ പോരാട്ടം അരങ്ങേറുന്ന സാഹചര്യത്തിൽ കൊച്ചി നഗരത്തിൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. കാണികളുടെ തിരക്ക് കണക്കിലെടുത്ത് നാളെ കൊച്ചി മെട്രോ രാത്രി 11.30...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: തന്ത്രി കണ്ഠര് രാജീവർക്കും എൻ വാസുവിനും ED  സമൻസ്, മാർച്ച് ആദ്യവാരം ഓഫീസിൽ എത്തണം | Sabarimala

കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്ത്രി കണ്ഠര് രാജീവർക്കും എൻ. വാസുവിനും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്. മാർച്ച് ആദ്യവാരം എറണാകുളത്തെ ഇഡി ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദ്ദേശം.(Sabarimala gold theft case,...

ബെനാമി ഇടപാട് പരാതി: PP ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണം വേണ്ടെന്ന് സർക്കാർ; ഹൈക്കോടതിയെ അറിയിച്ചു | PP Divya

കൊച്ചി: കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യക്കെതിരെയുള്ള ബെനാമി ഇടപാട് പരാതികളിൽ വിജിലൻസ് അന്വേഷണം ആവശ്യമില്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. വിവിധ കരാറുകളിൽ ദിവ്യ നേരിട്ട് ഇടപെട്ടതിന് തെളിവുകളില്ലെന്നാണ്...

‘മെഡിക്കൽ കോളേജിൽ ചെന്നാൽ താലൂക്ക് ആശുപത്രിയിലേക്കും ജില്ലാ ആശുപത്രിയിലേക്കും റിവേഴ്‌സ് റഫറൻസ് ആണ് നടക്കുന്നത്’: VD സതീശൻ | Kerala Government

കൊച്ചി: സംസ്ഥാനത്തെ ആരോഗ്യരംഗം പൂർണ്ണമായും തകർന്നുവെന്നും ആരോഗ്യവകുപ്പ് വെന്റിലേറ്ററിലാണെന്ന പ്രതിപക്ഷ ആരോപണം ശരിവെക്കുന്ന സംഭവങ്ങളാണ് നിത്യവും അരങ്ങേറുന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ചികിത്സാപ്പിഴവുകളെ 'ഒറ്റപ്പെട്ട സംഭവങ്ങൾ' എന്ന് പറഞ്ഞ് സർക്കാർ ന്യായീകരിക്കുകയാണെന്നും...

20 കോടിയുടെ ക്രിസ്മസ് – പുതുവത്സര ബമ്പർ ലോട്ടറി നഷ്ടമായി: കോടതിയെ സമീപിച്ച് വിരമിച്ച ASI | Christmas-New Year bumper

കൊച്ചി: 20 കോടി രൂപയുടെ ക്രിസ്മസ്-പുതുവത്സര ബമ്പർ ലോട്ടറി സമ്മാനം ലഭിച്ച ടിക്കറ്റിനെച്ചൊല്ലി പുതിയ അവകാശവാദവും നിയമപോരാട്ടവും. ലോട്ടറി അടിച്ചത് തനിക്കാണെന്നും എന്നാൽ ടിക്കറ്റ് അബദ്ധത്തിൽ ആന്ധ്രാപ്രദേശിലേക്ക് കൊറിയർ ചെയ്തു പോയെന്നുമാണ് പിറവം...

സ്ത്രീയുടെ വയറ്റിൽ കത്രിക കണ്ടെത്തിയ സംഭവം: ഉഷയുടെ ശസ്ത്രക്രിയ നാളെ; ചികിത്സാ ചെലവ് സർക്കാർ വഹിക്കുമെന്ന് ആരോഗ്യമന്ത്രി | Scissors

കൊച്ചി: വണ്ടാനം മെഡിക്കൽ കോളേജിലെ ചികിത്സാപ്പിഴവിനെത്തുടർന്ന് വയറ്റിൽ കത്രിക കുടുങ്ങിയ ഉഷാ ജോസഫിന്റെ ശസ്ത്രക്രിയ നാളെ നടക്കും. നിലവിൽ കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിലുള്ള ഉഷയുടെ മകൻ ഷിബിനെ ആരോഗ്യമന്ത്രി വീണ ജോർജ്...

സ്വർണ്ണവിലയിൽ ഇടിവ്: ഇന്നത്തെ നിരക്ക് അറിഞ്ഞാലോ? | Gold price

കൊച്ചി : കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്ന് ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി റെക്കോർഡ് ഉയരത്തിൽ ആണ് സ്വർണ്ണം. സംസ്ഥാനത്ത് ഒരു പവൻ സ്വർണ്ണത്തിന് 800 രൂപയുടെ ഇടിവാണ് ഇന്ന് രാവിലെ ഉണ്ടായത്....

ഹണി എം. വർഗീസിന് സ്ഥലംമാറ്റം; ആലപ്പുഴ പ്രിൻസിപ്പൽ ജില്ലാ ജഡ്ജിയായി നിയമിച്ചു | Judge Honey M Varghese Transfer

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ പൂർത്തിയാക്കി വിധി പ്രഖ്യാപിച്ച എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം. വർഗീസിനെ സ്ഥലംമാറ്റി (Judge Honey M Varghese Transfer). ആലപ്പുഴ പ്രിൻസിപ്പൽ...