Description
Digital Voice of Kerala
Saturday, March 21, 2026

Digital Voice of Kerala

‘കേരളത്തിന് മോദിയുടെ ഗ്യാരണ്ടി, ഇത്തവണ NDAയ്ക്ക് അവസരം നൽകണം, ജയ് വികസിത കേരളം’: NDA പ്രചാരണത്തിന് തുടക്കംകുറിച്ച് പ്രധാനമന്ത്രി | PM Modi

കൊച്ചി: കേരളത്തിന്റെ വികസനത്തിനായി ഇത്തവണ എൻഡിഎയ്ക്ക് അവസരം നൽകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എൻഡിഎയുടെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ഔദ്യോഗിക തുടക്കം കുറിച്ചുകൊണ്ട് കൊച്ചിയിലെ കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ജയ് കേരളം, ജയ്...

‘കൊച്ചിയിൽ വരുന്നത് എപ്പോഴും നല്ല അനുഭവം’: ദേശീയപാത 66ൻ്റെ ആദ്യ റീച്ചടക്കം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി, കലൂരിൽ റോഡ് ഷോ നടന്നു | PM Modi

കൊച്ചി: കേരളത്തിന്റെ വികസനത്തിന് പുത്തൻ വേഗം പകർന്ന്, 10,800 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിച്ചു. ദേശീയപാത 66-ന്റെ ആദ്യ റീച്ച് ഉൾപ്പെടെയുള്ള നിർണ്ണായക പദ്ധതികളുടെ...

‘പ്രശസ്തിക്ക് കളങ്കം വരുത്താനുള്ള പരാതി’: ശ്വേത മേനോന് എതിരായ കേസ് റദ്ദാക്കി ഹൈക്കോടതി | Shwetha Menon

കൊച്ചി: താരസംഘടനയായ 'അമ്മ'യുടെ പ്രസിഡന്റും നടിയുമായ ശ്വേത മേനോനെതിരെ രജിസ്റ്റർ ചെയ്തിരുന്ന ക്രിമിനൽ കേസ് ഹൈക്കോടതി റദ്ദാക്കി. അശ്ലീല സിനിമകളിൽ അഭിനയിച്ചുവെന്നും ദൃശ്യങ്ങൾ പ്രചരിപ്പിച്ചുവെന്നും ആരോപിച്ച് കൊച്ചി സെൻട്രൽ പോലീസ് എടുത്ത കേസാണ്...

രാഷ്ട്രീയപ്പോരിനിടെ പ്രധാനമന്ത്രി കൊച്ചിയിൽ: ജനപ്രതിനിധികളില്ലാതെ സ്വീകരണം | PM Modi

കൊച്ചി: എൻഡിഎയുടെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാൻ കൊച്ചിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാൻ സംസ്ഥാന സർക്കാരിന്റെ പ്രതിനിധികളായി മന്ത്രിമാരോ മറ്റ് ജനപ്രതിനിധികളോ എത്തിയില്ല. രാവിലെ 11:30-ഓടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ...

‘രാജ്യത്തിൻ്റെ പ്രധാനമന്ത്രിയെ കാണാൻ വന്നതാണ്’: മറുപടിയുമായി നടി പ്രിയങ്ക | Actress Priyanka

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത വേദിയിൽ നടി പ്രിയങ്ക എത്തിയത് കൗതുകമുണർത്തി. വാർത്തകൾ പ്രചരിക്കുന്നതിനിടെ, തന്റെ സന്ദർശനത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളൊന്നുമില്ലെന്ന് പ്രിയങ്ക വ്യക്തമാക്കി.(I came to meet the Prime...

‘കേരളയെ ‘കേരളം’ എന്നാക്കിയത് NDA സർക്കാരാണ്, എത്തിയത് ജനങ്ങളുടെ അനുഗ്രഹം തേടി’: മത്സ്യത്തൊഴിലാളികളെ അഭിവാദ്യം ചെയ്ത് പ്രധാനമന്ത്രി | PM Modi

കൊച്ചി: കേരളത്തിന്റെ വർഷങ്ങളായുള്ള ആവശ്യങ്ങൾ നടപ്പിലാക്കിയത് എൻഡിഎ സർക്കാരാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊച്ചിയിൽ ധീവരസഭ സുവർണ്ണ ജൂബിലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മത്സ്യത്തൊഴിലാളികൾക്ക് അഭിവാദ്യമർപ്പിച്ചുകൊണ്ടാണ് അദ്ദേഹം പ്രസംഗം...

രാഷ്ട്രീയ വിവാദങ്ങൾക്കിടെ പ്രധാനമന്ത്രി കൊച്ചിയിൽ: 5 കോൺഗ്രസ് നേതാക്കൾ കരുതൽ കസ്റ്റഡിയിൽ | PM Modi

കൊച്ചി: എൻഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്കും ദേശീയപാത 66-ന്റെ ഉൾപ്പെടെയുള്ള വികസന പദ്ധതികളുടെ സമർപ്പണത്തിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നെടുമ്പാശ്ശേരിയിലെത്തി. വിമാനത്താവളത്തിൽ നിന്ന് ഹെലികോപ്റ്റർ മാർഗ്ഗം നാവികസേനാ വിമാനത്താവളത്തിലെത്തിയ അദ്ദേഹം, അവിടെ നിന്ന്...

‘പ്രോട്ടോക്കോൾ പ്രകാരം മുഖ്യമന്ത്രിയെ ഔദ്യോഗികമായി ക്ഷണിച്ചിട്ടുണ്ട്, മരുമകനെ ക്ഷണിക്കേണ്ടതില്ല’: രാജീവ് ചന്ദ്രശേഖർ | CM

കൊച്ചി: ദേശീയപാത 66-ന്റെ ഉദ്ഘാടന ചടങ്ങിലേക്ക് മന്ത്രി മുഹമ്മദ് റിയാസിനെ ക്ഷണിക്കാത്തതിനെക്കുറിച്ച് ഉയർന്ന പരാതികളിൽ പരിഹാസ കലർന്ന മറുപടിയുമായി രാജീവ് ചന്ദ്രശേഖർ. പ്രോട്ടോക്കോൾ പ്രകാരം മുഖ്യമന്ത്രി പിണറായി വിജയനെ ഔദ്യോഗികമായി ക്ഷണിച്ചിട്ടുണ്ടെന്നും മരുമകനെ...

ഹൈക്കോടതി നിർദേശം അനുസരിച്ച് കൊച്ചി കോർപ്പറേഷൻ: പ്രധാനമന്ത്രിയുടെ പരിപാടിയുടെ ഫ്ലക്സ് ബോർഡുകൾ നീക്കി | PM Modi

കൊച്ചി: പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് നഗരത്തിൽ സ്ഥാപിച്ച വികസന പദ്ധതികളുടെ ഫ്ലക്സ് ബോർഡുകൾ കൊച്ചി കോർപ്പറേഷൻ നീക്കം ചെയ്തു. മെട്രോ പില്ലറുകൾക്ക് താഴെ ഉൾപ്പെടെ സ്ഥാപിച്ചിരുന്ന അനധികൃത ബോർഡുകളാണ് എടുത്തുമാറ്റിയത്. പാതയോരങ്ങളിലെ അനധികൃത ഫ്ലക്സ്...

കുതിച്ചുയർന്ന് സ്വർണ്ണവില: പവന് 680 രൂപ കൂടി! | Gold price

കൊച്ചി : കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്നും വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 680 രൂപ കൂടി 1,19,760 രൂപ എന്ന നിലയിലും, ഗ്രാമിന് 85 രൂപ കൂടി 14,970 രൂപ എന്ന നിലയിലുമാണ് ഇന്ന്...