Description
Digital Voice of Kerala
Saturday, March 21, 2026

Digital Voice of Kerala

സ്വർണ്ണ വില താഴേയ്ക്ക്: പവന് ഇന്ന് കുറഞ്ഞത് 720 രൂപ | Gold price

കൊച്ചി : കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്ന് ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 720 രൂപ കുറഞ്ഞ് 1,18,240 രൂപ എന്ന നിലയിലും, ഗ്രാമിന് 90 രൂപ കുറഞ്ഞ് 14,780 രൂപ എന്ന നിലയിലുമാണ് ഇന്ന്...

വി-ഗാർഡ് ഡയറക്ടറായി ഡോ. റീന മിഥുൻ ചിറ്റിലപ്പിള്ളി ചുമതലയേറ്റു | Dr. Reenaa Mithun Chitilappilly

കൊച്ചി: പ്രമുഖ ഇലക്ട്രിക്കൽ–ഇലക്ട്രോണിക്സ് ഉൽപ്പന്ന നിർമ്മാതാക്കളായ വി-ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ഡയറക്ടറായി ഡോ. റീന മിഥുൻ ചിറ്റിലപ്പിള്ളി ചുമതലയേറ്റു (Dr. Reenaa Mithun Chittilappilly). കമ്പനിയുടെ നോൺ-ഇൻഡിപെൻഡന്റ് നോൺ-എക്സിക്യൂട്ടീവ് ഡയറക്ടറായി ഡോ. റീനയെ...

ഹൈക്കോടതിയിൽ മീഡിയ റൂം വേണ്ട: നീക്കം ഉപേക്ഷിച്ചു | Kerala High Court

കൊച്ചി: കേരള ഹൈക്കോടതിയിൽ മാധ്യമപ്രവർത്തകർക്കായി മീഡിയ റൂമും ബ്രീഫിംഗ് സെന്ററും അനുവദിക്കാനുള്ള നീക്കം ഉപേക്ഷിച്ചു. അഭിഭാഷക അസോസിയേഷൻ ഈ നീക്കത്തിനെതിരെ കടുത്ത നിലപാട് സ്വീകരിച്ചതോടെയാണിത്. മീഡിയ റൂം അനുവദിക്കേണ്ടതില്ലെന്ന് അസോസിയേഷൻ തീരുമാനമെടുത്തു.(No media...

LPG പ്രതിസന്ധി: ഹോട്ടലുകൾ അടച്ചു പൂട്ടലിൻ്റെ വക്കിലേയ്ക്ക്, വിദ്യാലയങ്ങളിൽ വിറകടുപ്പ് ഉപയോഗിക്കാൻ അനുമതി | LPG

കൊച്ചി: രാജ്യത്ത് വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ ലഭ്യത കുറഞ്ഞതോടെ ഹോട്ടൽ-റസ്റ്റോറന്റ് മേഖല കടുത്ത പ്രതിസന്ധിയിൽ. കേരളത്തിൽ മാത്രം ഇന്നലെയോടെ 20 ശതമാനം ഹോട്ടലുകൾ അടച്ചതായാണ് കണക്കുകൾ.(LPG crisis, Permission to use wood...

വെള്ളാപ്പള്ളി നടേശന് കനത്ത തിരിച്ചടി: SNDP യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്ന് നീക്കി ഹൈക്കോടതി | Vellappally Natesan

കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് വെള്ളാപ്പള്ളി നടേശനെ കേരള ഹൈക്കോടതി നീക്കി. അന്തരിച്ച പ്രൊഫ. എം.കെ. സാനു ഉൾപ്പെടെയുള്ളവർ നൽകിയ ഹർജി പരിഗണിച്ചാണ് ജസ്റ്റിസ് ടി.ആർ. രവിയുടെ സുപ്രധാന ഉത്തരവ്....

‘ആവേശം നന്നല്ല ബാലാ’: കുംഭമേളയിലെ വൈറൽ പെൺകുട്ടിയുടെ വിവാഹത്തെ കുറിച്ച് KP ശശികല | Kumbh Mela

കൊച്ചി: കുംഭമേളയിലൂടെ സോഷ്യൽ മീഡിയയിൽ വൈറലായ പെൺകുട്ടിയും സുഹൃത്തും കേരളത്തിൽ വെച്ച് വിവാഹിതരായ സംഭവത്തിൽ രൂക്ഷവിമർശനവുമായി കെ.പി. ശശികല. വിവാഹത്തിന് നിയമപരമായ സാധുതയില്ലെന്നും ഫേസ്‌ബുക്ക് പോസ്റ്റിലൂടെ അവർ ചൂണ്ടിക്കാട്ടി.(KP Sasikalaa on the...

തൃപ്പൂണിത്തുറയിൽ ദീപക് ജോയിയെ നിർദ്ദേശിച്ച് കെ. ബാബു; കൊച്ചിയിലും വൈപ്പിനിലും യുവാക്കൾക്ക് മുൻതൂക്കം | Deepak Joy Thrippunithura candidate

ന്യൂഡൽഹി: എറണാകുളം ജില്ലയിലെ നിയമസഭാ സ്ഥാനാർത്ഥി നിർണ്ണയത്തിൽ നിർണ്ണായക നീക്കങ്ങളുമായി കോൺഗ്രസ് നേതൃത്വം (Deepak Joy Thrippunithura candidate). തൃപ്പൂണിത്തുറയിൽ സിറ്റിംഗ് എം.എൽ.എ കെ. ബാബുവിന് പകരം കൊച്ചി ഡെപ്യൂട്ടി മേയർ ദീപക്...

ഗ്യാസ് കിട്ടാനില്ല; മുനമ്പത്ത് മത്സ്യബന്ധന ബോട്ടുകൾ കായലിൽ കുടുങ്ങുന്നു, മേഖല സ്തംഭനത്തിലേക്ക് | Munambam fishing boat crisis

ചെറായി: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് രാജ്യത്ത് നിലനിൽക്കുന്ന ഇന്ധന പ്രതിസന്ധി കേരളത്തിലെ മത്സ്യബന്ധന മേഖലയെയും സാരമായി ബാധിക്കുന്നു (Munambam fishing boat crisis). എറണാകുളം ജില്ലയിലെ പ്രധാന മത്സ്യബന്ധന കേന്ദ്രങ്ങളായ മുനമ്പം, മുരുക്കുംപാടം മേഖലകളിൽ...

‘കേരളത്തിൽ AIIMS അനുവദിക്കാൻ വൈകുന്നത് എന്തുകൊണ്ട്?’: മാനദണ്ഡം അറിയിക്കാൻ കേന്ദ്രത്തിന് ഹൈക്കോടതി നിർദ്ദേശം | AIIMS

കൊച്ചി: കേരളത്തിൽ എയിംസ് സ്ഥാപിക്കുന്നത് വൈകുന്നതിൽ കേന്ദ്ര സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. ജനസാന്ദ്രതയേറിയ കേരളത്തിന് എയിംസിന്റെ ആവശ്യകതയുണ്ടെന്ന് നിരീക്ഷിച്ച കോടതി, പുതിയതായി അനുവദിച്ച 22 എയിംസുകൾക്കായി സ്വീകരിച്ച മാനദണ്ഡങ്ങൾ എന്തൊക്കെയാണെന്ന് അറിയിക്കാൻ...

പ്രധാനമന്ത്രിയെ ആറന്മുള കണ്ണാടി നൽകി സ്വീകരിച്ച് സുരേഷ് ഗോപി | PM Modi

കൊച്ചി: കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് പുത്തൻ ഉണർവേകി വിവിധ പദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമർപ്പിച്ചു. കൊച്ചിയിൽ നടന്ന ചടങ്ങിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി ആറന്മുള കണ്ണാടി സമ്മാനിച്ചാണ് പ്രധാനമന്ത്രിയെ...