കൊച്ചി: നെടുമ്പാശ്ശേരി അത്താണിയിലെ ബെവറജസ് കോർപ്പറേഷൻ ഔട്ട്‌ലെറ്റിൽ നടന്ന വിജിലൻസ് പരിശോധനയിൽ അഴിമതി വിവരങ്ങൾ പുറത്ത്. മദ്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി മദ്യക്കമ്പനി ഏജന്റുമാരിൽ നിന്ന് പ്രതിമാസം ഏകദേശം എട്ട് ലക്ഷം രൂപയോളം ജീവനക്കാർ കൈക്കൂലിയായി...
കൊച്ചി: 'നദികളിൽ സുന്ദരി യമുന' എന്ന ശ്രദ്ധേയ ചിത്രത്തിന് ശേഷം വിജേഷ് പാണത്തൂർ സംവിധാനം ചെയ്ത 'പ്രകമ്പനം' തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടുന്നു. കാർത്തിക് സുബ്ബരാജിന്റെ സ്റ്റോൺ ബെഞ്ച് സ്റ്റുഡിയോയും നവരസ ഫിലിംസും...
കൊച്ചി: സ്വർണ്ണവിലയിൽ അപ്രതീക്ഷിതമായ തകർച്ച തുടരുന്നു. തിങ്കളാഴ്ച രാവിലെ വ്യാപാരം ആരംഭിച്ചപ്പോൾ പവന്റെ വിലയിൽ 6,640 രൂപയുടെ വൻ ഇടിവാണ് രേഖപ്പെടുത്തിയത്. ഇതോടെ കഴിഞ്ഞ നാല് ദിവസത്തിനിടെ പവന് ആകെ 20,040 രൂപ...
തൃപ്പൂണിത്തുറ: ഉദയംപേരൂർ, പുതിയകാവ് പ്രദേശങ്ങളിൽ തെരുവുനായ ആക്രമണം രൂക്ഷമാകുന്നു (stray dog attack Tripunithura). ശനിയാഴ്ച രാവിലെ വീട്ടുമുറ്റം വൃത്തിയാക്കുന്നതിനിടെ വീട്ടമ്മയെ നായ അതിക്രൂരമായി ആക്രമിച്ചു. ഉദയംപേരൂർ അതിർത്തി റോഡ് സ്വദേശിനി സതിക്കാണ്...
കൊച്ചി: കേന്ദ്ര ബജറ്റിലെ മത്സ്യബന്ധന മേഖലയുമായി ബന്ധപ്പെട്ട പുതിയ പരിഷ്കാരങ്ങൾ കേരളത്തിലടക്കം സാധാരണ മത്സ്യത്തൊഴിലാളികൾക്കിടയിൽ ആശങ്ക പടർത്തുന്നു. ആഴക്കടലിൽ വലിയ ബോട്ടുകളും കപ്പലുകളും ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്നവർക്ക് ബജറ്റിൽ പ്രഖ്യാപിച്ച നികുതി ഇളവ്...
കൊച്ചി : കേരളത്തിലെ സ്വർണ്ണവില ഇന്ന് ഏറ്റക്കുറച്ചിലുകൾ രേഖപ്പെടുത്തിയിട്ടില്ല. പവന് 1,17,760 രൂപ എന്ന നിലയിലും, ഗ്രാമിന് 14,720 രൂപ എന്ന നിലയിലുമാണ് ഇന്ന് വിപണിയിൽ വ്യാപാരം നടക്കുന്നത്.(Kerala Gold price remains...
കൊച്ചി: സംസ്ഥാനത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറുകളുടെ വില വീണ്ടും വർധിപ്പിച്ചു. 19 കിലോഗ്രാം തൂക്കമുള്ള വാണിജ്യ എൽ.പി.ജി സിലിണ്ടറിന് 49 രൂപയാണ് ഇന്ന് വർധിപ്പിച്ചത്. ഇതോടെ സിലിണ്ടറിന്റെ വില 1698...
കൊച്ചി: കിറ്റെക്സ് ഗ്രൂപ്പിനെതിരെ റിപ്പോർട്ടർ ടിവി മനഃപൂർവം വ്യാജവാർത്തകൾ ചമയ്ക്കുന്നുവെന്ന് ആരോപിച്ച് കിറ്റെക്സ് എം.ഡി സാബു എം. ജേക്കബ് രംഗത്ത് (Kitex Defamation Case). അമേരിക്കയിലേക്ക് ഓർഗാനിക് അല്ലാത്ത ഉൽപ്പന്നങ്ങൾ കയറ്റി അയച്ചെന്നും...
കൊച്ചി: കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ. റോയിയുടെ അപ്രതീക്ഷിത വിയോഗത്തിൽ ദുരൂഹതയാരോപിച്ച് കുടുംബവും സഹപ്രവർത്തകരും രംഗത്തെത്തിയതോടെ അന്വേഷണം ഊർജ്ജിതമാക്കി കർണാടക പോലീസ് ( CJ Roy Confident Group suicide). ആദായനികുതി വകുപ്പ്...
ആദായനികുതി റെയ്ഡിനിടെ സ്വയം വെടിയുതിർത്ത് മരിച്ച കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ. റോയ് സി.ജെ.യുടെ മരണകാരണം ഹൃദയത്തിലേറ്റ വെടിയുണ്ടയാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് (CJ Roy Postmortem Report Details). നെഞ്ചിന്റെ ഇടതുവശത്ത് അഞ്ചാം...