Description
Digital Voice of Kerala
Sunday, March 1, 2026

Digital Voice of Kerala

‘സിനിമയെ കലയായി കണ്ടാൽ പോരേ?’: വെഞ്ഞാറമ്മൂട് കൊലക്കേസ് ആസ്പദമാക്കിയെന്ന് ആരോപണം ഉയർന്ന സിനിമയുടെ റിലീസ് തടയാതെ ഹൈക്കോടതി | Venjaramoodu murder

കൊച്ചി: വെഞ്ഞാറമൂട് കൊലക്കേസുമായി സിനിമയ്ക്ക് ബന്ധമുണ്ടെന്ന ആരോപണത്തിൽ വ്യക്തമായ തെളിവെവിടെയെന്ന് ഹൈക്കോടതി ആരാഞ്ഞു. സിനിമയുടെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ സുപ്രധാന നിരീക്ഷണങ്ങൾ.(High Court does not block release...

‘കോടതിയുടെ അന്തസ്സിനെ താഴ്ത്തിക്കെട്ടാൻ ശ്രമിക്കരുത്’: പൊതുതാൽപര്യ ഹർജിക്കാരൻ 40,000 രൂപ പിഴ അടക്കണമെന്ന് ഹൈക്കോടതി | High Court

എറണാകുളം: കോടതിയുടെ അന്തസ്സിനെ താഴ്ത്തിക്കെട്ടാൻ ശ്രമിക്കരുതെന്ന് പൊതുതാൽപര്യ ഹർജിക്കാരന് ഹൈക്കോടതിയുടെ കർശന മുന്നറിയിപ്പ്. അവധിക്കാല ബെഞ്ച് ചുമത്തിയ 40,000 രൂപ പിഴ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നൽകിയ പുനഃപരിശോധനാ ഹർജി തള്ളിക്കൊണ്ടാണ് ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്.(Don't...

പരിസ്ഥിതി സൗഹൃദ വിപ്ലവം: രാജ്യത്താദ്യമായി ഹൈഡ്രജൻ ബസുകൾ കൊച്ചി വിമാനത്താവളത്തിൽ | Hydrogen buses

കൊച്ചി: പൂർണ്ണമായും ഹരിത ഊർജ്ജത്തിൽ പ്രവർത്തിക്കുന്ന വിമാനത്താവളമെന്ന ഖ്യാതിക്ക് പിന്നാലെ, ഹൈഡ്രജൻ ഫ്യൂവൽ സെൽ ഇലക്ട്രിക് ബസുകൾ അവതരിപ്പിക്കുന്ന രാജ്യത്തെ ആദ്യ വിമാനത്താവളമെന്ന നേട്ടവും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം സ്വന്തമാക്കുന്നു. പദ്ധതി നടപ്പിലാക്കുന്നതിനായി...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: ചോദ്യം ചെയ്യലിനായി മുരാരി ബാബു ED ഓഫീസിൽ ഹാജരായി | Sabarimala

കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ചോദ്യം ചെയ്യലിൻ്റെ ഭാഗമായി മുരാരി ബാബു കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരായി. കേസുമായി ബന്ധപ്പെട്ട് ഇഡി ചോദ്യം ചെയ്യുന്ന ആദ്യത്തെ വ്യക്തിയാണ് മുരാരി ബാബു.(Sabarimala gold theft...

‘ജൂനിയർ ആർട്ടിസ്റ്റായി പോയതല്ല’: ‘പരം സുന്ദരി’യിലെ സാന്നിധ്യത്തെ കുറിച്ച് പ്രിയ വാര്യർ | Param Sundari

കൊച്ചി: ജാൻവി കപൂറും സിദ്ധാർത്ഥ് മൽഹോത്രയും അഭിനയിച്ച 'പരം സുന്ദരി' എന്ന ചിത്രത്തിലെ തന്റെ അതിഥി സാന്നിധ്യത്തെച്ചൊല്ലിയുള്ള ട്രോളുകൾക്ക് മറുപടിയുമായി നടി പ്രിയ വാര്യർ. ചിത്രത്തിൽ ഒരു സീനിൽ മാത്രം ഡയലോഗില്ലാതെ പ്രത്യക്ഷപ്പെട്ടതിനെ...

സ്വർണ്ണവിലയിൽ ഇടിവ്: പവന് ഇന്ന് കുറഞ്ഞത് 1040 രൂപ | Gold price

കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ ഇടിവ് തുടരുന്നു. ഇന്ന് പവന് 1040 രൂപ കുറഞ്ഞതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,11,280 രൂപയായി. ഗ്രാമിന് 130 രൂപയാണ് കുറഞ്ഞത്; ഇതോടെ ഒരു ഗ്രാം...

ഓൺലൈൻ തട്ടിപ്പ് കേസ് ഒതുക്കാൻ പണം വാങ്ങിയെന്ന ആരോപണം: BJP നേതാക്കൾക്കെതിരെ പോലീസ് കേസെടുത്തു | BJP

കൊച്ചി: ഓൺലൈൻ തട്ടിപ്പ് കേസിൽ സഹായിക്കാമെന്ന് വാഗ്ദാനം നൽകി പണം തട്ടിയെന്ന പരാതിയിൽ രണ്ട് ബിജെപി നേതാക്കൾക്കെതിരെ പോലീസ് കേസെടുത്തു. ഉണ്ണികൃഷ്ണൻ, ടി.എസ്. സുനീഷ് എന്നിവർക്കെതിരെയാണ് പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.(Police register...

സ്വർണ്ണവിലയിൽ വൻ തകർച്ച; ഒറ്റദിവസം കൊണ്ട് പവന് 9,840 രൂപ കുറഞ്ഞു | Gold price Kerala

കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ ഇടിവ്. ഇന്ന് ഉച്ചയ്ക്ക് രണ്ടാം തവണയും വില കുറഞ്ഞതോടെ സ്വർണ്ണ വിപണിയിൽ വലിയ മാറ്റമാണുണ്ടായിരിക്കുന്നത് (Gold price Kerala). ഉച്ചയ്ക്ക് ഗ്രാമിന് 400 രൂപയും പവന് 3,200...

വെഞ്ഞാറമൂട് കൊലക്കേസ് ആസ്പദമാക്കിയുള്ള സിനിമയുടെ റിലീസ് തടയണം: അഫാൻ്റെ പിതാവ് ഹൈക്കോടതിയിൽ | Venjaramoodu murder

കൊച്ചി: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തെ ആസ്പദമാക്കി തയ്യാറാക്കിയ സിനിമയുടെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. കൊലക്കേസിലെ പ്രതിയായ അഫാന്റെ പിതാവാണ് സിനിമയ്‌ക്കെതിരെ നിയമപോരാട്ടവുമായി രംഗത്തെത്തിയത്. ഹർജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി ഇതിൽ വിശദമായ...

തൃക്കാക്കരയിൽ ഉമാ തോമസിനെതിരെ പടയൊരുക്കം: AICCക്ക് പരാതി നൽകി ഒരു വിഭാഗം പ്രവർത്തകർ | AICC

കൊച്ചി: തൃക്കാക്കര എംഎൽഎ ഉമാ തോമസിനെതിരെ കോൺഗ്രസിനുള്ളിൽ കലാപം. മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളിലും എംഎൽഎ ഫണ്ട് വിനിയോഗത്തിലും ഉമാ തോമസ് വൻ പരാജയമാണെന്ന് ആരോപിച്ച് ഒരു വിഭാഗം പ്രവർത്തകർ എഐസിസി നേതൃത്വത്തിന് പരാതി...