Description
Digital Voice of Kerala
Friday, March 20, 2026

Digital Voice of Kerala

വെള്ളാപ്പള്ളിയുടെ അപ്പീൽ പരിഗണിക്കുന്നത് ഹൈക്കോടതി തിങ്കളാഴ്ചയിലേക്ക് മാറ്റി: അയോഗ്യത തുടരും | Vellappally Natesan

കൊച്ചി: എസ്എൻഡിപി യോഗം ഭാരവാഹികളെ അയോഗ്യരാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ വെള്ളാപ്പള്ളി നടേശൻ സമർപ്പിച്ച അപ്പീൽ പരിഗണിക്കുന്നത് ഹൈക്കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. അതുവരെ സിംഗിൾ ബെഞ്ച് ഉത്തരവ്...

‘ഞാൻ സേഫാണ്, പാർട്ടി പരിഗണിക്കും’: എൽദോസ് കുന്നപ്പിള്ളി | Eldhose Kunnappilly

കൊച്ചി: പെരുമ്പാവൂർ നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥിത്വത്തെച്ചൊല്ലിയുള്ള അനിശ്ചിതത്വങ്ങൾക്കിടയിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച് എൽദോസ് കുന്നപ്പിള്ളി. ഡൽഹിയിൽ മുതിർന്ന നേതാക്കളുമായി നടത്തിയ ചർച്ചകൾക്ക് ശേഷം മടങ്ങിയെത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.(I am safe, Eldhose Kunnappilly...

കുത്തനെ ഇടിഞ്ഞ് സ്വർണ്ണവില: ഇന്ന് പവന് ഒറ്റയടിക്ക് 2040 രൂപ കുറഞ്ഞു! | Gold price

കൊച്ചി : കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്ന് ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 2040 രൂപ കുറഞ്ഞ് 1,13,400 രൂപ എന്ന നിലയിലും, ഗ്രാമിന് 255 രൂപ കുറഞ്ഞ് 14,175 രൂപ എന്ന നിലയിലുമാണ് ഇന്ന്...

‘ഒരു അപസ്വരവുമില്ലാതെ സീറ്റ് വിഭജനം പൂർത്തിയാക്കി, മുഴുവൻ സീറ്റുകളിലെയും പട്ടിക ഇന്ന് പുറത്തുവരും, CPM തകരും’: VD സതീശൻ | Assembly elections

കൊച്ചി: പശ്ചിമ ബംഗാളിൽ 33 വർഷത്തെ ഭരണത്തിന് ശേഷമാണ് സിപിഎം തകർന്നതെങ്കിൽ, കേരളത്തിൽ പത്ത് വർഷത്തെ ഭരണത്തോടെ ആ പാർട്ടിയുടെ പതനം പൂർത്തിയാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കോൺഗ്രസ് സ്ഥാനാർത്ഥി നിർണ്ണയ...

പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പള്ളിക്ക് സീറ്റില്ല: പകരം മനോജ് മൂത്തേടൻ? | Eldhose Kunnappilly

കൊച്ചി: കടുത്ത അനിശ്ചിതത്വങ്ങൾക്കൊടുവിൽ പെരുമ്പാവൂർ നിയമസഭാ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പള്ളിയെ ഒഴിവാക്കി മനോജ് മൂത്തേടനെയാണ് ഹൈക്കമാൻഡ് സ്ഥാനാർത്ഥിയായി നിശ്ചയിച്ചത് എന്നാണ് വിവരം. നിരവധി ഘട്ടങ്ങളിലായി നടന്ന...

കൊച്ചിയിൽ സ്ഥാനാർഥി പ്രഖ്യാപനത്തിന് മുൻപേ പോസ്റ്റർ; വിശദീകരണവുമായി ദീപ്തി മേരി വർഗീസ് | Deepthi Mary Varghese

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിന്റെ സ്ഥാനാർഥി പട്ടിക ഔദ്യോഗികമായി പുറത്തുവരുന്നതിന് മുൻപേ പോസ്റ്ററുകൾ അച്ചടിച്ച സംഭവത്തിൽ വിശദീകരണവുമായി കോൺഗ്രസ് നേതാവ് ദീപ്തി മേരി വർഗീസ് (Deepthi Mary Varghese). പാർട്ടിയുടെ ഭാഗത്തുനിന്നുണ്ടായ അനുകൂല സൂചനകളെത്തുടർന്നാണ്...

പത്താം ക്ലാസ്, പ്ലസ് ടു കഴിഞ്ഞവർക്കായി ജെയിൻ യൂണിവേഴ്‌സിറ്റി ‘സമ്മർ സ്കൂൾ 2026’; അപേക്ഷകൾ ക്ഷണിച്ചു | Jain University Kochi summer school 2026

കൊച്ചി: ഉപരിപഠനത്തിന് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി ജെയിൻ യൂണിവേഴ്‌സിറ്റി കൊച്ചി ക്യാമ്പസ് സൗജന്യ റസിഡൻഷ്യൽ ഫിനിഷിംഗ് സ്കൂൾ പ്രോഗ്രാം സംഘടിപ്പിക്കുന്നു (Jain University Kochi summer school 2026). 'ജെയിൻ യൂണിവേഴ്സിറ്റി സമ്മർ സ്കൂൾ...

എറണാകുളത്ത് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് AAP: 7 മണ്ഡലങ്ങളിൽ ജനകീയ മുഖങ്ങൾ | AAP

കൊച്ചി: കേരളത്തിൽ രാഷ്ട്രീയ ബദൽ ലക്ഷ്യമിട്ട് ആം ആദ്മി പാർട്ടി എറണാകുളം ജില്ലയിലെ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി. വിവിധ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ച ഏഴ് പേരെയാണ് ആദ്യഘട്ടത്തിൽ മണ്ഡലങ്ങളിൽ നിശ്ചയിച്ചിരിക്കുന്നത്. ഡൽഹിയിലെയും പഞ്ചാബിലെയും...

‘ഇനി കൊച്ചിയിൽ സർവ്വം ദീപ്തം: പോസ്റ്ററുകളുമായി ദീപ്തി മേരി വർഗീസ് ക്യാമ്പ് | Deepthi Mary Varghese

കൊച്ചി: കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിലെ അനിശ്ചിതത്വം തുടരുന്നതിനിടെ കൊച്ചി മണ്ഡലത്തിൽ ദീപ്തി മേരി വർഗീസിനായി പോസ്റ്ററുകൾ അച്ചടിച്ചു തുടങ്ങി. 'ഇനി കൊച്ചിയിൽ സർവ്വം ദീപ്തം' എന്ന ടാഗ്‌ലൈനോടെ തയ്യാറാക്കിയ പോസ്റ്ററുകളുടെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ...

എറണാകുളം സൗത്ത് സ്റ്റേഷനിൽ നിർമ്മാണ പ്രവർത്തനങ്ങൾ: മാർച്ച് 26 വരെ ട്രെയിൻ സർവീസുകളിൽ നിയന്ത്രണം | Train

കൊച്ചി: എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമുകളുടെ ഉയരം വർധിപ്പിക്കുന്ന പ്രവൃത്തികൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഈ മാസം 26-ാം തീയതി വരെ വിവിധ ട്രെയിൻ സർവീസുകളിൽ റെയിൽവേ നിയന്ത്രണം ഏർപ്പെടുത്തി. (Construction...