Description
Digital Voice of Kerala
Sunday, March 1, 2026

Digital Voice of Kerala

‘പിന്നാലെ EDയോ CBIയോ ഇല്ല, പക്കൽ ആരുടേയും കള്ളപ്പണമില്ല, നിക്ഷേപകർക്ക് ആശങ്ക വേണ്ട, പ്രവർത്തനങ്ങളെ ബാധിക്കില്ല’: കോൺഫിഡൻ്റ് ഗ്രൂപ്പ് MD | Confident Group

കൊച്ചി: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയിയുടെ നിര്യാണത്തിന് പിന്നാലെ കമ്പനിയുടെ ഭാവി പ്രവർത്തനങ്ങളെക്കുറിച്ച് വ്യക്തത വരുത്തി എം ഡി ടി.എ. ജോസഫ്. റോയിയുടെ മരണം ഗ്രൂപ്പിന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങളെ ബാധിക്കില്ലെന്നും നിക്ഷേപകർ...

കളമശ്ശേരിയിൽ മന്ത്രി P രാജീവിനെതിരെ ഹാരിസ് ബീരാൻ?: നിർണ്ണായക നീക്കവുമായി മുസ്ലീം ലീഗ് | Muslim League

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിന് കളമശ്ശേരി മണ്ഡലത്തിൽ അപ്രതീക്ഷിത സ്ഥാനാർത്ഥി നീക്കവുമായി മുസ്ലിം ലീഗ്. മന്ത്രി പി. രാജീവിനെതിരെ രാജ്യസഭാംഗം ഹാരിസ് ബീരാനെ കളത്തിലിറക്കാനാണ് ലീഗ് നേതൃത്വത്തിൽ ആലോചന നടക്കുന്നത് എന്നാണ് സൂചന. സീറ്റ്...

‘പ്രതികൾ ആരും രക്ഷപ്പെടില്ല, സങ്കീർണ്ണമായ കേസ്, അന്വേഷണം ശരിയായ ദിശയിൽ, കോടതി കാര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നു, കുറച്ചു കൂടി സമയം കൊടുക്കൂ’: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ഹൈക്കോടതി | Sabarimala

കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷനടക്കം നൽകിയ ഹർജികൾ പരിഗണിക്കവേ നിർണ്ണായക നിരീക്ഷണങ്ങളുമായി ഹൈക്കോടതി. അന്വേഷണത്തിൽ പാളിച്ചകൾ ഉണ്ടെന്ന പ്രതിപക്ഷ ആരോപണങ്ങൾക്കിടെ കോടതിയുടെ ഈ പരാമർശം സർക്കാരിനും...

‘പ്രസവാവധി ലഭിക്കാനുള്ള അവകാശം നിഷേധിക്കാനാകില്ല’: ഹൈക്കോടതി | Maternity leave

കൊച്ചി: പ്രസവാവധിയെ മറ്റ് സാധാരണ അവധികൾ പോലെ കണക്കിലെടുക്കാനാവില്ലെന്നും അത് സ്ത്രീകളുടെ നിഷേധിക്കാനാവാത്ത അവകാശമാണെന്നും കേരള ഹൈക്കോടതി. മെഡിക്കൽ സയൻസിൽ ഉന്നതപഠനം നടത്തുന്ന ട്രെയിനികൾക്കും ഈ അവകാശം ബാധകമാണെന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ...

മാധ്യമരംഗത്തെ അതികായർ ഇനി എം ഫൈവ് ലൈവിനൊപ്പം: ആർ. അജിത്ത് കുമാർ എഡിറ്റർ ഇൻ ചീഫ്, ജി.കെ. സുരേഷ് ബാബു ന്യൂസ് ഡയറക്ടർ

കൊച്ചി: സാറ്റലൈറ്റ് ന്യൂസ് ചാനലായ എം ഫൈവ് ലൈവിന്റെ (M5 Live) എഡിറ്റർ ഇൻ ചീഫായി ശ്രീ. ആർ. അജിത്ത് കുമാറിനെയും ന്യൂസ് ഡയറക്ടറായി ശ്രീ. ജി.കെ. സുരേഷ് ബാബുവിനെയും നിയമിച്ചു. പ്രജ്ന...

വിവാഹിതരായി, സന്തോഷത്തോടെ ജീവിക്കുന്നു: പോക്സോ കേസ് ഹൈക്കോടതി റദ്ദാക്കി | POCSO

കൊച്ചി: പത്തനംതിട്ട പോലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിൽ പ്രതിയായ 23-കാരനെതിരെയുള്ള നടപടികൾ ഹൈക്കോടതി റദ്ദാക്കി. അതിജീവിതയെ പ്രതി വിവാഹം കഴിച്ചതും ഇരുവരും നിലവിൽ ഒരുമിച്ച് സന്തോഷത്തോടെ ജീവിക്കുന്നതും പരിഗണിച്ചാണ് ജസ്റ്റിസ് സി....

‘ഉണ്ണിക്കൃഷ്ണൻ പോറ്റിയിൽ നിന്ന് ഒരു സാമ്പത്തിക നേട്ടവും ഉണ്ടാക്കിയിട്ടില്ല’: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ EDക്ക് മൊഴി നൽകി മുരാരി ബാബു, വീണ്ടും ചോദ്യംചെയ്യും, സ്വത്തുക്കളിൽ വർധനവ് | Sabarimala

കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന് മൊഴി നൽകി മുരാരി ബാബു. കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയിൽ നിന്ന് താൻ യാതൊരുവിധ സാമ്പത്തിക നേട്ടവും ഉണ്ടാക്കിയിട്ടില്ലെന്നും അനധികൃതമായി ഒരു രൂപ...

“വൈറ്റില പാലം തല്ലിപ്പൊളിച്ച് നീക്കണം”; രൂക്ഷവിമർശനവുമായി മന്ത്രി കെ.ബി. ഗണേഷ് കുമാർ | KB Ganesh Kumar

തിരുവനന്തപുരം: കൊച്ചിയിലെ വൈറ്റില മേൽപ്പാലം അശാസ്ത്രീയ നിർമ്മാണത്തിന്റെ ഉദാഹരണമാണെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ (KB Ganesh Kumar). പാലത്തിന്റെ തൂണുകൾ സ്ഥാപിച്ചതിൽ ഗുരുതരമായ പിഴവുണ്ടെന്നും എത്രയും വേഗം ഇത് തല്ലിപ്പൊളിച്ച് നീക്കണമെന്നും...

രാജ്യത്തെ ആദ്യ ഇ.എസ്.ജി അഷ്വറൻസ് സർവകലാശാലയായി കൊച്ചി ജെയിൻ യൂണിവേഴ്സിറ്റി

കൊച്ചി: ആഗോള സുസ്ഥിരതാ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ സ്വതന്ത്ര പരിശോധന വിജയകരമായി പൂർത്തിയാക്കി കൊച്ചി ജെയിൻ യൂണിവേഴ്സിറ്റി ദേശീയ ശ്രദ്ധ നേടി. സുസ്ഥിരതയിലും ഇ.എസ്.ജി പ്രവർത്തനങ്ങളിലും ഇത്തരമൊരു ആഗോള അംഗീകാരം കരസ്ഥമാക്കുന്ന ഇന്ത്യയിലെ ആദ്യത്തെ...

കളമശ്ശേരിയിൽ മെട്രോ തൂണിലിടിച്ച് ബൈക്ക് അപകടം: യുവാവിന് ദാരുണാന്ത്യം | Bike accident

കൊച്ചി: ബൈക്ക് മെട്രോ തൂണിലിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. മലപ്പുറം സ്വദേശി മുഹമ്മദ് മുസ്തഫ(25)യാണ് മരിച്ചത്. കളമശ്ശേരി ദേശീയപാതയിൽ പുലർച്ചെ രണ്ടേമുക്കാൽ മണിയോടെയായിരുന്നു അപകടം.(Bike accident in Kalamassery, Youth dies tragically) എറണാകുളം...