Description
Digital Voice of Kerala
Saturday, March 21, 2026

Digital Voice of Kerala

കുടുംബം തകർക്കുമെന്ന് ഭീഷണിപ്പെടുത്തി, സുധയെ കൊലപ്പെടുത്തിയത് അതിക്രൂരമായി: വൈറ്റിലയിലെ കൊലപാതകത്തിൽ പ്രതിയുമായി തെളിവെടുപ്പ് നടത്തി | Vyttila murder

കൊച്ചി: വൈറ്റില റെയിൽവേ ട്രാക്കിന് സമീപം യുവതി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി ഷാജിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. സൗഹൃദത്തിലായിരുന്ന സുധ തന്റെ കുടുംബം തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയതിലുള്ള പ്രകോപനമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പ്രതി മൊഴി...

കേരളത്തിലെ സ്വർണ്ണ വിലയിൽ ഇന്നും ഉയർച്ച: ഇന്നത്തെ നിരക്ക് അറിഞ്ഞാലോ? | Gold price

കൊച്ചി : കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്നും വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 80 രൂപ കൂടി 1,18,720 രൂപ എന്ന നിലയിലും, ഗ്രാമിന് 10 രൂപ കൂടി 14,840 രൂപ എന്ന നിലയിലുമാണ് ഇന്ന്...

സാങ്കേതിക തടസം മൂലം ട്രെയിൻ പണിമുടക്കി: കൊച്ചി മെട്രോയിൽ സർവീസുകൾ തടസപ്പെട്ടു | Kochi Metro

കൊച്ചി: പെട്ടെന്നുണ്ടായ സാങ്കേതിക തടസ്സം മൂലം കൊച്ചി മെട്രോയിൽ ട്രെയിൻ സർവീസുകൾ താളംതെറ്റി. ഇന്ന് രാവിലെ എട്ട് മണിയോടെ കലൂരിൽ വെച്ച് ട്രെയിൻ പണിമുടക്കിയതാണ് പ്രതിസന്ധിക്ക് കാരണമായത്. ഇതോടെ യാത്രക്കാർ വലഞ്ഞു.(Technical glitch,...

മറൈൻ ഡ്രൈവിൽ നവജാത ശിശുവിൻ്റെ മൃതദേഹം കണ്ടെത്തിയ സംഭവം: പോസ്റ്റ്‌മോർട്ടം ഇന്ന് | Newborn baby

കൊച്ചി: മറൈൻ ഡ്രൈവ് കായൽ തീരത്ത് നവജാതശിശുവിൻ്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. മരിച്ച ആൺകുഞ്ഞിന്റെ പോസ്റ്റ്‌മോർട്ടം ഇന്ന് രാവിലെ 10 മണിക്ക് കളമശേരി മെഡിക്കൽ കോളജിൽ വെച്ച് നടക്കും....

‘ദ കേരള സ്റ്റോറി 2’: സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും | The Kerala Story 2

കൊച്ചി: വലിയ രാഷ്ട്രീയ-സാമൂഹിക വിവാദങ്ങൾക്ക് വഴിവെച്ച ‘ദ കേരള സ്റ്റോറി 2’ എന്ന സിനിമയുടെ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന ഹർജി കേരള ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കണ്ണൂർ സ്വദേശി സമർപ്പിച്ച ഹർജിയിലാണ്...

കൊച്ചി മറൈൻ ഡ്രൈവിൽ കായലിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി | Newborn Baby Dead Body

കൊച്ചി: നഗരത്തിന്റെ ഹൃദയഭാഗമായ മറൈൻ ഡ്രൈവിൽ കായലിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ നിലയിൽ (Newborn Baby Dead Body). മഴവിൽ പാലത്തിന് സമീപം വെള്ളത്തിൽ മൃതദേഹം പൊങ്ങിക്കിടക്കുന്നത് കണ്ട നാട്ടുകാരാണ് എറണാകുളം...

വൈറ്റിലയിലെ കൊലപാതകം: യുവതിയുടെ സുഹൃത്ത് ഷാജി പോലീസ് കസ്റ്റഡിയിൽ; തർക്കം കൊലപാതകത്തിൽ കലാശിച്ചെന്ന് സൂചന | Vyttila Murder Case

കൊച്ചി: വൈറ്റില മേൽപ്പാലത്തിന് താഴെയുള്ള റെയിൽവേ ട്രാക്കിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സുധ ബേബിയുടെ മരണത്തിൽ പ്രതി ഷാജിയെക്കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ പോലീസ് പുറത്തുവിട്ടു (Vyttila Murder Case). കുടുംബസുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കമാണ്...

ഭക്ഷ്യ സംരംഭകർക്കായി രജിസ്ട്രേഷൻ മേള; നാളെ കാക്കനാട് നടക്കും | Food Safety Registration Mela

കൊച്ചി: ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ 'ഭക്ഷ്യ സുരക്ഷാ നഗരം' പദ്ധതിയുടെ ഭാഗമായി ഭക്ഷ്യ സംരംഭകർക്കായി പ്രത്യേക രജിസ്ട്രേഷൻ മേള സംഘടിപ്പിക്കുന്നു (Food Safety Registration Mela). ഫെബ്രുവരി 26-ന് കാക്കനാട് ദിവാൻസ് ദർബാർ...

‘ഡാറ്റാ ചോർച്ച വലിയ കുറ്റകൃത്യം, ഉത്തരവാദികൾക്കെതിരെ കേസെടുത്ത് അന്വേഷിക്കണം’: VD സതീശൻ | Data leakage

കൊച്ചി: സർക്കാർ ഉദ്യോഗസ്ഥരുടെ വ്യക്തിഗത വിവരങ്ങൾ ചോർത്തിയ സംഭവത്തിൽ മുഖ്യമന്ത്രിക്കും സി.പി.ഐ.എം നേതൃത്വത്തിനും എതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. ഒരാളുടെ അനുവാദമില്ലാതെ ഡാറ്റ ചോർത്തുന്നത് സ്വകാര്യതയുടെ ലംഘനമാണെന്ന് അദ്ദേഹം പറഞ്ഞു.(Data...

ശബരിമല വിമാനത്താവളം: ഭൂമി ഏറ്റെടുക്കൽ തടഞ്ഞതിനെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകി സർക്കാർ | Sabarimala Airport

കൊച്ചി: ശബരിമല വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റും പരിസരപ്രദേശങ്ങളും ഏറ്റെടുക്കാനുള്ള വിജ്ഞാപനം റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ ഫയൽ ചെയ്തു. പദ്ധതിക്കായി 2,570 ഏക്കർ ഭൂമി ഏറ്റെടുക്കാനുള്ള സർക്കാരിന്റെ...