കൊച്ചി: തൊണ്ടിമുതലിൽ കൃത്രിമം കാട്ടിയെന്ന കേസിൽ ആന്റണി രാജു നൽകിയ അപ്പീൽ പരിഗണിക്കവെ ഹൈക്കോടതി പ്രോസിക്യൂഷനെതിരെ കടുത്ത ചോദ്യങ്ങൾ ഉന്നയിച്ചു. തൊണ്ടിമുതലിൽ മാറ്റം വരുത്തിയത് ആരാണെന്ന് വ്യക്തമാക്കാൻ കോടതി ആവശ്യപ്പെട്ടു. ശിക്ഷ മരവിപ്പിക്കണമെന്ന...
കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് തന്ത്രി കണ്ഠരര് രാജീവരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമാണ് അദ്ദേഹം കൊച്ചി കടവന്ത്രയിലെ ഇഡി ഓഫീസിൽ ഹാജരായത്. കേസിലെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും കള്ളപ്പണ...
കൊച്ചി: ജാസ്ലിയ ജോൺസനെ ഇടിച്ചുതെറിപ്പിച്ച വാഹനം പോലീസ് കണ്ടെടുത്തു. കോട്ടയം അതിരമ്പുഴ സ്വദേശിയുടേതാണ് കാറെന്ന് പോലീസ് സ്ഥിരീകരിച്ചു. തുറവൂരിൽ നിന്നാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ വാഹനം കണ്ടെത്തിയത്.(Jaslia's death, Vehicle recovered, Protests allege...
കൊച്ചി : കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്ന് ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 2,280 രൂപ കുറഞ്ഞ് 1,20,640 രൂപ എന്ന നിലയിലും, ഗ്രാമിന് 285 രൂപ കുറഞ്ഞ് 15,080 രൂപ എന്ന നിലയിലുമാണ് ഇന്ന്...
കൊച്ചി: കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ് രേഖപ്പെടുത്തി. പവന് 360 രൂപ കുറഞ്ഞതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ ഇന്നത്തെ വില 1,24,680 രൂപയായി. ഗ്രാമിന് 45 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം...
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമരൂപം നൽകാൻ സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയേറ്റ് ഇന്ന് യോഗം ചേരും. ജില്ലയിലെ സിറ്റിംഗ് എംഎൽഎമാരിൽ ഭൂരിഭാഗം പേരും വീണ്ടും ജനവിധി തേടുമെന്നാണ് സൂചനയെങ്കിലും ചില...
കൊച്ചി: രാജ്യത്ത് അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന സ്വകാര്യ ആഡംബര യാത്രാ മേഖലയെ പുനര്‍നിര്‍വചിച്ചുകൊണ്ട് മെഴ്സിഡസ് ബെന്‍സ് പുത്തന്‍ വി ക്ലാസ് പുറത്തിറക്കി. ആഡംബര പൂര്‍ണമായ സുഖസൗകര്യങ്ങള്‍, അത്യാധുനിക ഡിസൈന്‍, സമാനതകളില്ലാത്ത സ്ഥലസൗകര്യം, എന്നിവ സമന്വയിപ്പിക്കുന്ന...
കൊച്ചി: സ്വതന്ത്ര രാഷ്ട്രങ്ങളുടെ പരമാധികാരത്തെ വെല്ലുവിളിക്കുന്ന അമേരിക്കൻ സാമ്രാജ്യത്വ നിലപാടുകൾക്കെതിരെ ശക്തമായ പ്രതിഷേധവുമായി എം. സ്വരാജ്. കൊച്ചിയിൽ സംഘടിപ്പിച്ച യുദ്ധവിരുദ്ധ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.(M Swaraj against American warmongering)
ആയത്തുള്ള അലി ഖമനേയി...
കൊച്ചി: ഇറാൻ-ഇസ്രായേൽ-അമേരിക്ക സംഘർഷം രൂക്ഷമായതോടെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള വിമാന സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കി (CIAL Flight Cancellations today). ഇന്ന് പുറപ്പെടേണ്ട 31 സർവീസുകളും എത്തേണ്ട 27 സർവീസുകളും ഉൾപ്പെടെ...
പെരുമ്പാവൂർ: എറണാകുളം പെരുമ്പാവൂരിൽ വൻ ലഹരിമരുന്ന് വേട്ട. 32 കിലോ കഞ്ചാവുമായി മൂന്ന് പശ്ചിമ ബംഗാൾ സ്വദേശികളെ പോലീസ് പിടികൂടി (Perumbavoor Ganja Bust). മിൻഹാജ് (47), ടുട്ടുൾ ഷെയ്ക്ക് (36), മാസും...