Description
Digital Voice of Kerala
Saturday, April 11, 2026

Digital Voice of Kerala

‘ഹൃദയം നിറഞ്ഞ നന്ദി’: പത്മഭൂഷൺ തിളക്കത്തിൽ റിപ്പബ്ലിക് ദിനത്തിൽ നടൻ മമ്മൂട്ടി | Actor Mammootty

കൊച്ചി: രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചതിൽ ഹൃദയം നിറഞ്ഞ നന്ദി അറിയിച്ച് മമ്മൂട്ടി. സോഷ്യൽ മീഡിയയിലൂടെയാണ് അദ്ദേഹം തന്റെ സന്തോഷം പങ്കുവെച്ചത്.(Heartfelt gratitude, Actor Mammootty on Republic Day)മാതൃരാജ്യത്തിനു നന്ദി....‘പത്മഭൂഷൻ’ സിവിലിയൻ...

77-ആം റിപ്പബ്ലിക് ദിനത്തിൽ ശബ്‌ദത്തിലൂടെ ഇന്ത്യയെ അനുഭവിപ്പിക്കുന്ന മിർച്ചിയുടെ ‘ഇടങ്ങൾ പലത്, ഇന്ത്യ ഒന്ന്’

കൊച്ചി: ഇന്ത്യയുടെ 77-ാം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച്, മിർച്ചി ഇന്ന് “ഇടങ്ങൾ പലത്, ഇന്ത്യ ഒന്ന്” എന്ന പ്രത്യേക ഓഡിയോ ടാബ്ലോ പ്രോഗ്രാം പ്രക്ഷേപണം ചെയ്യുന്നു. ജനുവരി 26-ന് നടക്കുന്ന ഈ റിപ്പബ്ലിക് ദിന...

പാട്രിയറ്റ് റിലീസ് പോസ്റ്റർ പുറത്ത്: വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്നു | Patriot

കൊച്ചി: ഇന്ത്യൻ സിനിമ കാത്തിരുന്ന ആ പ്രഖ്യാപനം എത്തിക്കഴിഞ്ഞു. മമ്മൂട്ടിയും മോഹൻലാലും 17 വർഷത്തിന് ശേഷം വെള്ളിത്തിരയിൽ ഒന്നിക്കുന്ന 'പാട്രിയറ്റ്' 2026 ഏപ്രിൽ 23-ന് തിയറ്ററുകളിൽ എത്തും. പാൻ-ഇന്ത്യൻ തലത്തിൽ നാൽപ്പതിലധികം പ്രമുഖ...

മലയാള സിനിമയുടെ സർഗ്ഗാത്മക വളർച്ചയുടെ ചരിത്രപരമായ അടയാളപ്പെടുത്തലാണ് സംസ്ഥാന ചലച്ചിത്ര അവാർഡ്: മുഖ്യമന്ത്രി

2024ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളുടെ സമർപ്പണം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. സർക്കാരിന്റെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ജെസി ഡാനിയൽ പുരസ്‌കാരം അനുഗ്രഹീത അഭിനേത്രി ശാരദയ്ക്ക് മുഖ്യമന്ത്രി സമ്മാനിച്ചു. മലയാള...

2 ദിനം കൊണ്ട് 14.05 കോടി ആഗോള ഗ്രോസ്സ്; സൂപ്പർ വിജയം തുടർന്ന് “ചത്താ പച്ച – റിങ് ഓഫ് റൗഡീസ്”

മലയാള സിനിമയിലെ ആദ്യത്തെ മുഴുനീള WWE സ്റ്റൈൽ ആക്ഷൻ കോമഡി ചിത്രമായി എത്തിയ ചത്താ പച്ച - റിങ് ഓഫ് റൗഡീസ് ബോക്സ് ഓഫീസിൽ സൂപ്പർ വിജയം തുടരുന്നു. 2 ദിനം കൊണ്ട്...

‘നടക്കപ്പോറത് ഒരു ജനനായക പോര്, കപ്പ് മുഖ്യം ബിഗിലേ, രാഷ്ട്രീയത്തിൽ വന്നത് ആരുടേയും അടിമയാകാനല്ല, മുന്നണികൾക്കൊപ്പമല്ല ജനങ്ങൾക്കൊപ്പം’: ‘വിസില’ടിച്ച് വിജയ് | Actor Vijay

ചെന്നൈ: ടി.വി.കെ ഭാരവാഹി യോഗത്തിൽ ആവേശകരമായ പ്രസംഗത്തിലൂടെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ വെളിപ്പെടുത്തി നടൻ വിജയ്. തമിഴ്‌നാട്ടിലെ പ്രധാന രാഷ്ട്രീയ പാർട്ടികൾ ഒത്തുതീർപ്പ് രാഷ്ട്രീയം കളിക്കുമ്പോൾ താൻ ജനങ്ങൾക്കൊപ്പം ഉറച്ചുനിൽക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.(Didn't...

‘കൽപ്പന വിടപറഞ്ഞിട്ട് പത്തു വർഷം’: ഓർമ്മക്കുറിപ്പുമായി വിനയൻ | Kalpana

കൊച്ചി: മലയാള സിനിമയിൽ ചിരിയുടെ മാലപ്പടക്കം തീർത്ത കൽപ്പന വിടപറഞ്ഞിട്ട് പത്ത് വർഷം തികയുന്നു. ഹാസ്യ നടി എന്ന ചട്ടക്കൂടിനുള്ളിൽ ഒതുങ്ങാതെ സ്വഭാവ നടിയായും മികച്ച അഭിനേത്രിയായും തെന്നിന്ത്യൻ സിനിമാ ലോകത്ത് തന്റേതായ...

അനുമതി നിഷേധിച്ചിട്ടും മകരവിളക്ക് ദിവസം സന്നിധാനത്ത് സിനിമാ ചിത്രീകരണം എന്ന് പരാതി : അന്വേഷണത്തിന് ഉത്തരവിട്ട് ദേവസ്വം ബോർഡ് | Film shooting

തിരുവനന്തപുരം: മകരവിളക്ക് ദിവസം നിയന്ത്രണങ്ങൾ മറികടന്ന് ശബരിമല സന്നിധാനത്ത് സിനിമാ ചിത്രീകരണം നടത്തിയെന്ന പരാതിയിൽ ദേവസ്വം ബോർഡ് അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ദേവസ്വം വിജിലൻസ് എസ്.പിക്ക് നിർദേശം നൽകിയതായി...

ഗണപതിയും സാഗർ സൂര്യയും ഒന്നിക്കുന്ന ‘പ്രകമ്പനം’: വൈറലായി ഹനാൻ ഷായുടെ “വയോജന സോമ്പി” ഗാനം | Vayojana Zombie

കൊച്ചി: ഗണപതിയും സാഗർ സൂര്യയും പ്രധാന വേഷങ്ങളിൽ എത്തുന്ന ഹൊറർ കോമഡി ചിത്രം ‘പ്രകമ്പന’ത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. ഹനാൻ ഷാ ആലപിച്ച “വയോജന സോമ്പി” (Vayojana Zombie) എന്ന ഗാനമാണ് റിലീസ്...

32 വർഷങ്ങൾക്ക് ശേഷം അടൂർ ഗോപാലകൃഷ്ണൻ – മമ്മൂട്ടി ടീം; മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന “പദയാത്ര” ആരംഭിച്ചു | Adoor – Mammootty

32 വർഷങ്ങൾക്ക് ശേഷം അടൂർ ഗോപാലകൃഷ്ണൻ - മമ്മൂട്ടി ടീം ഒന്നിക്കുന്ന ചിത്രം "പദയാത്ര". മമ്മൂട്ടി കമ്പനിയുടെ എട്ടാമത്തെ നിർമ്മാണ സംരംഭമായി ഒരുക്കുന്ന ചിത്രം ഇന്ന് നടന്ന പൂജ ചടങ്ങുകളോടെ ആരംഭിച്ചു. അടൂർ...