തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ അന്വേഷണം സിനിമാ മേഖലയിലേക്കും വ്യാപിക്കുന്നു. കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിൽ പ്രശസ്ത നടൻ ജയറാമിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. ചെന്നൈയിലെ താരത്തിന്റെ വീട്ടിലെത്തിയായിരുന്നു...
മുംബൈ: ദശലക്ഷക്കണക്കിന് ആരാധകരെ നിരാശയിലാഴ്ത്തി പ്രമുഖ പിന്നണി ഗായകൻ അർജിത് സിങ് സിനിമ സംഗീത ലോകത്തുനിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. സിനിമകൾക്കായി ഇനി പുതിയ പാട്ടുകൾ പാടില്ലെന്ന് വ്യക്തമാക്കിയ താരം, നിലവിൽ ഏറ്റെടുത്ത കരാറുകൾ...
ഹോളിവുഡ്: സ്വന്തം അടിവസ്ത്ര ബ്രാൻഡിന്റെ പ്രമോഷനായി ലോകപ്രശസ്തമായ ഹോളിവുഡ് സൈനിൽ അതിക്രമിച്ച് കയറിയ അമേരിക്കൻ നടി സിഡ്‌നി സ്വീനിക്കെതിരെ വ്യാപക വിമർശനം. സംരക്ഷിത സ്മാരകമായ ഹോളിവുഡ് സൈനിന്റെ അക്ഷരങ്ങളിൽ അടിവസ്ത്രങ്ങൾ തൂക്കിയിട്ട നടിയുടെ...
എഞ്ചിനീയറിംഗ് ബിരുദധാരിയായ ലിസബത്ത് ഇസൽ ടോമി, തന്റെ പ്രയത്നത്തിലൂടെയും ആത്മവിശ്വാസത്തിലൂടെയുമാണ് സിനിമയുടെ വെള്ളിത്തിരയിൽ ഇടംപിടിച്ചത്. ക്ലാസ് മുറികളിൽ നിന്ന് ക്യാമറയ്ക്ക് മുന്നിലേക്കുള്ള താരത്തിന്റെ ചുവടുമാറ്റം ഏറെ ശ്രദ്ധേയമാണ്.
2023-ൽ പുറത്തിറങ്ങിയ "മഹാറാണി" എന്ന ചിത്രത്തിലൂടെയാണ്...
ചെന്നൈ: തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ് നായകനായ 'ജനനായകൻ' സിനിമയുടെ റിലീസിന് മദ്രാസ് ഹൈക്കോടതിയുടെ അനുമതിയില്ല. സിംഗിൾ ബെഞ്ചിന്റെ മുൻ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ഡിവിഷൻ ബെഞ്ചിന്റെ പുതിയ വിധി.(Heavy blow to...
ചെന്നൈ: തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയ് നായകനാകുന്ന 'ജനനായകൻ' എന്ന സിനിമയുടെ സെൻസർ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട കേസിൽ മദ്രാസ് ഹൈക്കോടതി ഇന്ന് വിധി പ്രസ്താവിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച്...
മലയാളത്തിൽ പുതിയ ചരിത്രം കുറിക്കാൻ ഒരുങ്ങുന്ന "പേട്രിയറ്റ്" ന്റെ റിലീസ് ഡേറ്റ് പോസ്റ്റർ പുറത്ത്. മലയാള സിനിമയിലെ മഹാസംഭവമായി എത്തുന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു കൊണ്ടുള്ള പോസ്റ്റർ നാൽപ്പതിൽ അധികം താരങ്ങൾ...
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന മോഹൻലാൽ ചിത്രം പ്രഖ്യാപിച്ചു. L367 എന്ന് താത്കാലികമായി പേര് നൽകിയിരിക്കുന്ന ചിത്രത്തിൻ്റെ രചന, സംവിധാനം വിഷ്ണു മോഹൻ. വമ്പൻ കാൻവാസിൽ ഒരുങ്ങാൻ പോകുന്ന...
കൊച്ചി: രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചതിൽ ഹൃദയം നിറഞ്ഞ നന്ദി അറിയിച്ച് മമ്മൂട്ടി. സോഷ്യൽ മീഡിയയിലൂടെയാണ് അദ്ദേഹം തന്റെ സന്തോഷം പങ്കുവെച്ചത്.(Heartfelt gratitude, Actor Mammootty on Republic Day)മാതൃരാജ്യത്തിനു നന്ദി....‘പത്മഭൂഷൻ’ സിവിലിയൻ...
കൊച്ചി: ഇന്ത്യയുടെ 77-ാം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച്, മിർച്ചി ഇന്ന് “ഇടങ്ങൾ പലത്, ഇന്ത്യ ഒന്ന്” എന്ന പ്രത്യേക ഓഡിയോ ടാബ്ലോ പ്രോഗ്രാം പ്രക്ഷേപണം ചെയ്യുന്നു. ജനുവരി 26-ന് നടക്കുന്ന ഈ റിപ്പബ്ലിക് ദിന...