Description
Digital Voice of Kerala
Thursday, April 9, 2026

Digital Voice of Kerala

ബോളിവുഡ് സംവിധായകൻ രോഹിത് ഷെട്ടിയുടെ വീടിന് നേർക്ക് വെടിവെയ്പ്പ്: പ്രത്യേക പോലീസ് സുരക്ഷ | Rohit Shetty

മുംബൈ: പ്രശസ്ത ബോളിവുഡ് സംവിധായകൻ രോഹിത് ഷെട്ടിയുടെ ജുഹുവിലെ വീടിന് മുന്നിൽ വെടിവെയ്പ്പ്. ശനിയാഴ്ച രാത്രി വൈകിയാണ് സംഭവം. മുംബൈ പോലീസിനെ ഉദ്ധരിച്ച് പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം നാല് തവണ വെടിയൊച്ച കേട്ടതായി...

നിർമാതാവിനെ ഓർത്ത് വിഷമമുണ്ട്, രാഷ്ട്രീയത്തിലിറങ്ങിയാൽ സിനിമകൾ ലക്ഷ്യം വെക്കപ്പെട്ടേക്കാം; വിജയ് | Jananayagan Movie Censorship Issue

ചെന്നൈ: തന്റെ രാഷ്ട്രീയ പ്രവേശനത്തെത്തുടർന്ന് അവസാന ചിത്രമായ 'ജനനായകൻ' നേരിടുന്ന പ്രതിസന്ധികളിൽ നിർമാതാവിനെ ഓർത്ത് വിഷമമുണ്ടെന്ന് തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയ് (Jananayagan Movie Censorship Issue). സിനിമകൾ ഉപേക്ഷിക്കാനും...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: ‘എന്നെ വിട്ടേക്കൂ, സ്വാമിയേ ശരണമയ്യപ്പ;’പ്രതികരണങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി നടൻ ജയറാം | SIT Interrogates Actor Jayaram

ചെന്നൈ: ശബരിമല സ്വർണ്ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കാതെ നടൻ ജയറാം ( SIT Interrogates Actor Jayaram). കേസിനെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറിയ താരം,...

“സുഹൃത്തിനും അപ്പുറമുള്ള ആത്മബന്ധം”; ഡോ. റോയ് സി.ജെയുടെ വേർപാടിൽ വികാരാധീനനായി മോഹൻലാൽ | Mohanlal on Roy CJ death

ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ. റോയ് സി.ജെയുടെ അപ്രതീക്ഷിത വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി സിനിമാ ലോകം. റോയിയുമായി തനിക്ക് ഒരു സുഹൃത്തിനപ്പുറമുള്ള ആത്മബന്ധമുണ്ടായിരുന്നുവെന്ന് നടൻ മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു (Mohanlal on...

“അടിവസ്ത്രം ധരിക്കണം , എനിക്ക് നിന്റെ ശരീരം കാണണം”; ഫോട്ടോഗ്രാഫറിൽ നിന്നേറ്റ ദുരനുഭവം വെളിപ്പെടുത്തി ഐശ്വര്യാ രാജേഷ് | Aishwarya Rajesh Interview

ചെന്നൈ: തെന്നിന്ത്യൻ സിനിമാ ലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ നടി ഐശ്വര്യാ രാജേഷ് തന്റെ കരിയറിന്റെ തുടക്കത്തിൽ നേരിട്ട ഒരു ലൈംഗികാതിക്രമ ശ്രമത്തെക്കുറിച്ച് തുറന്നുപറഞ്ഞു (Aishwarya Rajesh Interview). ഒരു ഫോട്ടോഷൂട്ടിനിടെ ഫോട്ടോഗ്രാഫർ...

നടിയെ ആക്രമിച്ച കേസ്: പൾസർ സുനി ഹൈക്കോടതിയിൽ അപ്പീൽ നൽകി, കോടതിയെ സമീപിച്ചത് 4 പ്രതികൾ | Actress assault case

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ 20 വർഷം കഠിനതടവിന് ശിക്ഷിക്കപ്പെട്ട ഒന്നാം പ്രതി പൾസർ സുനി ഉൾപ്പെടെ നാല് പ്രതികൾ ഹൈക്കോടതിയിൽ അപ്പീൽ നൽകി. വിചാരണ കോടതിയുടെ വിധി റദ്ദാക്കണമെന്നും തങ്ങളെ കുറ്റവിമുക്തരാക്കണമെന്നുമാണ്...

തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരം: 2016-22 വർഷത്തെ അവാർഡുകൾ ഒന്നിച്ച് പ്രഖ്യാപിച്ചു; തമിഴ് മണ്ണിൽ മലയാളിക്കരുത്ത്! ഉർവ്വശി മികച്ച ഹാസ്യനടി| Tamil Nadu State Film Awards

ചെന്നൈ: തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ സ്റ്റാലിൻ സർക്കാർ പ്രഖ്യാപിച്ചു. 2016 മുതൽ 2022 വരെയുള്ള ഏഴ് വർഷത്തെ പുരസ്കാരങ്ങളാണ് ഒന്നിച്ച് പ്രഖ്യാപിച്ചിരിക്കുന്നത്. തമിഴ് സിനിമാ ലോകത്തെ ഈ വൻ പ്രഖ്യാപനത്തിൽ ഏറ്റവും...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: നടൻ ജയറാമിനെ SIT ചോദ്യം ചെയ്തു; കേസിൽ സാക്ഷിയാക്കാൻ നീക്കം, സ്വർണ്ണത്തിൻ്റെ അളവ് തിട്ടപ്പെടുത്താൻ വീണ്ടും ശാസ്ത്രീയ പരിശോധന; സാമ്പിൾ ശേഖരിക്കും| Sabarimala

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ അന്വേഷണം സിനിമാ മേഖലയിലേക്കും വ്യാപിക്കുന്നു. കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിൽ പ്രശസ്ത നടൻ ജയറാമിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. ചെന്നൈയിലെ താരത്തിന്റെ വീട്ടിലെത്തിയായിരുന്നു...

ഇനി പിന്നണി ഗായകൻ എന്ന നിലയിലുണ്ടാവില്ല: സംഗീത ലോകത്തെ ഞെട്ടിച്ച് അർജിത് സിംഗിൻ്റെ വിരമിക്കൽ പ്രഖ്യാപനം | Arijit Singh

മുംബൈ: ദശലക്ഷക്കണക്കിന് ആരാധകരെ നിരാശയിലാഴ്ത്തി പ്രമുഖ പിന്നണി ഗായകൻ അർജിത് സിങ് സിനിമ സംഗീത ലോകത്തുനിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. സിനിമകൾക്കായി ഇനി പുതിയ പാട്ടുകൾ പാടില്ലെന്ന് വ്യക്തമാക്കിയ താരം, നിലവിൽ ഏറ്റെടുത്ത കരാറുകൾ...

ഹോളിവുഡ് സൈനിൽ അടിവസ്ത്രങ്ങൾ തൂക്കി സിഡ്‌നി സ്വീനിയുടെ പരസ്യം; നടിക്കെതിരെ നിയമനടപടിക്ക് സാധ്യത | Sydney Sweeney

ഹോളിവുഡ്: സ്വന്തം അടിവസ്ത്ര ബ്രാൻഡിന്റെ പ്രമോഷനായി ലോകപ്രശസ്തമായ ഹോളിവുഡ് സൈനിൽ അതിക്രമിച്ച് കയറിയ അമേരിക്കൻ നടി സിഡ്‌നി സ്വീനിക്കെതിരെ വ്യാപക വിമർശനം. സംരക്ഷിത സ്മാരകമായ ഹോളിവുഡ് സൈനിന്റെ അക്ഷരങ്ങളിൽ അടിവസ്ത്രങ്ങൾ തൂക്കിയിട്ട നടിയുടെ...