Description
Digital Voice of Kerala
Thursday, April 9, 2026

Digital Voice of Kerala

‘ഭയം കാരണമാണ് നിർത്താതിരുന്നത്’: കാറിടിച്ച് ബൈക്ക് യാത്രക്കാർക്ക് പരിക്ക് പറ്റിയ സംഭവത്തിൽ വാഹനം ഓടിച്ചത് താൻ തന്നെയെന്ന് മണിയൻപിള്ള രാജു | Accident

തിരുവനന്തപുരം: വഴുതക്കാട് ട്രിവാൻഡ്രം ക്ലബിന് മുന്നിലുണ്ടായ വാഹനാപകടത്തിൽ പ്രതികരണവുമായി നടൻ മണിയൻപിള്ള രാജു. അപകടസമയത്ത് കാർ ഓടിച്ചിരുന്നത് താൻ തന്നെയാണെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. ഇന്നലെ രാത്രി 10 മണിയോടെയുണ്ടായ അപകടത്തിൽ രണ്ട് ബൈക്ക്...

തിരുവനന്തപുരത്ത് സിനിമാ നടൻ്റെ കാറിടിച്ച് ബൈക്ക് യാത്രക്കാർക്ക് സാരമായി പരിക്കേറ്റു: വാഹനം നിർത്താതെ പോയി | Actor

തിരുവനന്തപുരം: നഗരമധ്യത്തിൽ സിനിമാ നടന്റെ കാറിടിച്ച് രണ്ട് ബൈക്ക് യാത്രക്കാർക്ക് സാരമായി പരിക്കേറ്റു. വഴുതയ്ക്കാട് സുബ്രഹ്മണ്യം ഹാളിന് സമീപം ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു അപകടം. നടൻ മണിയൻപിള്ള രാജുവിന്റെ ഉടമസ്ഥതയിലുള്ള കാറാണ്...

കമൽ ഹാസൻ, പൃഥ്വിരാജ് എന്നിവർ അന്നേ പറഞ്ഞു ഇയാൾ കലക്കുമെന്നു; കരിയർ ഗ്രാഫിൽ പ്രകമ്പനവുമായി സാഗർ സൂര്യ

ജോജു ജോർജ് സംവിധാനം ചെയ്ത പണിയിൽ ഡോൺ സെബാസ്റ്റ്യൻ എന്ന വില്ലനായി സിനിമാപ്രേക്ഷകരെ ഞെട്ടിച്ച നടനാണ് സാഗർ സൂര്യ. ക്രൂരതയുടെ അങ്ങേയറ്റമായ ആ കഥാപാത്രത്തിന് ശേഷം സാഗർ സൂര്യയുടെ അടുത്ത ചുവടെന്ത് എന്ന...

‘ജനിക്കുമ്പോള്‍ മകൾക്ക് പർപ്പിള്‍ നിറമായിരുന്നു, ജീവൻ രക്ഷിക്കാൻ ആറ് തവണ രക്തമാറ്റം’; മകളുടെ അതിജീവനത്തെക്കുറിച്ച് നിക് ജോനാസ് | Nick Jonas

വാഷിംഗ്ടൺ: പ്രിയങ്ക ചോപ്രയുടെയും നിക് ജോനാസിന്റെയും മകൾ മാൾട്ടി മേരിയുടെ ജനനത്തെക്കുറിച്ചും അതിജീവനത്തെക്കുറിച്ചുമുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുകയാണ് നിക് ജോനാസ് (Nick Jonas). ജയ് ഷെട്ടിയുടെ 'ഓൺ പർപ്പസ്' എന്ന പോഡ്‌കാസ്റ്റിലാണ് നിക്...

‘ആസിഫ് ആണ് അത് എന്നോട് പറഞ്ഞത്’: ശ്രദ്ധ നേടി മന്ത്രി വി ശിവൻകുട്ടിയുടെ വെറൈറ്റി പിറന്നാൾ ആശംസ | Asif Ali

തിരുവനന്തപുരം: മലയാളികളുടെ പ്രിയതാരം ആസിഫ് അലിക്ക് ജന്മദിനാശംസകൾ നേർന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ആസിഫിനും മകൻ ആദമിനുമൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് മന്ത്രി തന്റെ ഫേസ്ബുക്ക് പേജിലൂടെ ആശംസകൾ അറിയിച്ചത്.മന്ത്രിയുടെ കുറിപ്പിലെ 'രഹസ്യം'...

രാം ചരണിൻ്റെ പാൻ ഇന്ത്യൻ ചിത്രം ‘പെദ്ധി’ ഏപ്രിൽ 30ന് തിയേറ്ററുകളിലേക്ക് | Peddi

ഹൈദരാബാദ്: രാം ചരൺ നായകനാകുന്ന പാൻ ഇന്ത്യൻ ചിത്രം 'പെദ്ധി'യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. 2026 ഏപ്രിൽ 30-നാണ് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുക. നേരത്തെ 2026 മാർച്ച് അവസാനവാരം റിലീസ് ചെയ്യാനായിരുന്നു...

“എന്നെ ആരും ക്ഷണിച്ചില്ലല്ലോ!”; ധനുഷുമായുള്ള വിവാഹ വാർത്തകളോട് പ്രതികരിച്ച് മൃണാൾ താക്കൂർ | Dhanush Mrunal Thakur Wedding

മുംബൈ: സോഷ്യൽ മീഡിയയിൽ കുറച്ചു ദിവസങ്ങളായി പ്രചരിക്കുന്ന ധനുഷ് - മൃണാൾ താക്കൂർ വിവാഹ വാർത്തകളിൽ ആദ്യമായി മനസ്സ് തുറന്ന് നടി മൃണാൾ താക്കൂർ (Dhanush Mrunal Thakur Wedding). ഫെബ്രുവരി 14-ന്...

ധനുഷ് – രാജ്‌കുമാർ പെരിയസാമി ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടിയും; D55 ആരംഭിക്കുന്നു.

ധനുഷിനെ നായകനാക്കി രാജ്‌കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയും. ചിത്രത്തിൽ വളരെ നിർണ്ണായകമായ ഒരു കഥാപാത്രത്തിനാകും അദ്ദേഹം ജീവൻ നൽകുക. ധനുഷിന്റെ വണ്ടർ ബാർ ഫിലിംസ്, ആർ ടേക്ക്...

നായകനായ സുട്ടുവിന് ശബ്ദം നൽകി ടോവിനോ തോമസ്; രാജേഷ് മാധവന്റെ “പെണ്ണും പൊറാട്ടും” ടീസർ പുറത്തിറങ്ങി.

"നിക്കാൻ പറ്റാത്തിടത്ത് നിന്ന് ഓടി പോകാനല്ലേ ഈ ലോകം ഇത്രേം വലുതായിരിക്കണേ...' - 'പെണ്ണും പൊറാട്ടും' ടീസറിലുള്ള ഈ ഒരൊറ്റ ഡയലോഗ് മതി സിനിയുടെ ആത്മാവ് തിരിച്ചറിയാൻ ടീസർ റിലീസായതോടെ തന്നെ, പ്രേക്ഷകർക്കിടയിൽ...

‘പൊന്നുമോനേ എന്ന അർത്ഥത്തിലാണ് പറഞ്ഞത്’: ‘മറ്റേ മോനെ’ പ്രയോഗത്തിൽ സുരേഷ് ഗോപിയെ ന്യായീകരിച്ച് ശോഭ സുരേന്ദ്രൻ | Suresh Gopi

തിരുവനന്തപുരം: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ 'മറ്റേ മോനേ' പ്രയോഗം തെറ്റായ അർത്ഥത്തിലല്ലെന്ന് ശോഭ സുരേന്ദ്രൻ. സ്നേഹത്തോടെയുള്ള 'പൊന്നുമോനേ' എന്ന അർത്ഥത്തിലാണ് അദ്ദേഹം അത് പറഞ്ഞതെന്നും അദ്ദേഹത്തിന്റെ വാക്കുകളിലല്ല, പ്രവൃത്തിയിലാണ് ശ്രദ്ധിക്കേണ്ടതെന്നും അവർ...