Description
Digital Voice of Kerala
Wednesday, April 8, 2026

Digital Voice of Kerala

പ്രശസ്ത ഹോളിവുഡ് താരം ജെയിംസ് വാൻ ഡെർ ബീക്ക് അന്തരിച്ചു | James Van Der

ലോസ് ഏഞ്ചൽസ്: 'ഡോസൺസ് ക്രീക്ക്' (Dawson's Creek) എന്ന പ്രശസ്തമായ പരമ്പരയിലൂടെ ലോകമെമ്പാടുമുള്ള ആരാധകരുടെ പ്രിയങ്കരനായി മാറിയ ഹോളിവുഡ് നടൻ ജെയിംസ് വാൻ ഡെർ ബീക്ക് (James Van Der) അന്തരിച്ചു. 48...

സിനിമാ പ്രമോഷനിൽ സഹകരിച്ചില്ല; ബിജു മേനോന് 15 ലക്ഷം രൂപ പിഴയിട്ട് നിർമ്മാതാക്കളുടെ സംഘടന | Biju Menon

കൊച്ചി: വിവാദങ്ങളിൽ നിന്നും ഗ്രൂപ്പിസങ്ങളിൽ നിന്നും എപ്പോഴും അകന്നുനിൽക്കാറുള്ള നടൻ ബിജു മേനോൻ ഇപ്പോൾ സിനിമാ ലോകത്തെ വലിയൊരു തർക്കത്തിന്റെ കേന്ദ്രബിന്ദുവായിരിക്കുകയാണ് (Biju Menon ). ബിജു മേനോൻ നായകനായ 'നടന്ന സംഭവം'...

വിശാൽ മിശ്ര ആദ്യമായി മലയാളത്തിലേക്ക്; ‘പള്ളിച്ചട്ടമ്പി’യിലെ ഫസ്റ്റ് സിംഗിൾ ഫെബ്രുവരി 12ന്

ടൊവിനോ തോമസിനെ നായകനാക്കി ഡിജോ ജോസ്‌ ആന്റണി സംവിധാനം ചെയ്യുന്ന ‘പള്ളിച്ചട്ടമ്പി'യിലെ ആദ്യ സിംഗിൾ ഫെബ്രുവരി 12ന് പുറത്തിറങ്ങും. ജേക്ക്സ് ബിജോയ് സംഗീതം നൽകി ബോളിവുഡിലെ സൂപ്പർ ഹിറ്റ് ഗായകൻ വിശാൽ മിശ്ര...

‘ദീർഘവീക്ഷണത്തോടെ ഉള്ള ബജറ്റ്, 2047ൽ രാജ്യം എങ്ങനെ ആയിരിക്കണം എന്നുള്ളതാണ് വിഭാവനം ചെയ്യുന്നത്, കേരളത്തിൽ എയിംസ് വന്നിരിക്കും’: സുരേഷ് ഗോപി | AIIMS

തിരുവനന്തപുരം: 2026-27 കേന്ദ്ര ബജറ്റിനെതിരെ ഉയരുന്നത് രാഷ്ട്രീയ പ്രേരിതമായ വിമർശനങ്ങൾ മാത്രമാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. രാജ്യത്തിന്റെ 2047-ലേക്കുള്ള വളർച്ച ലക്ഷ്യമിട്ടുള്ള ദീർഘവീക്ഷണത്തോടെയുള്ള ബജറ്റാണിതെന്ന് അദ്ദേഹം പറഞ്ഞു. ബജറ്റ് വിശദീകരണത്തിനായി രാജ്യത്തെ എല്ലാ...

പ്രൊമോഷനിൽ വിട്ടുനിന്നു; ബിജു മേനോന്റെ പ്രതിഫലത്തിൽ നിന്ന് 15 ലക്ഷം കുറയ്ക്കാൻ നിർമ്മാതാക്കൾ, തർക്കം രൂക്ഷം | Biju Menon

കൊച്ചി: സിനിമകളുടെ പ്രൊമോഷനുമായി സഹകരിക്കുന്നില്ലെന്ന ആരോപണത്തിൽ നടൻ ബിജു മേനോനും (Biju Menon) നിർമ്മാതാക്കളും തമ്മിലുള്ള പോര് മുറുകുന്നു. 'നടന്ന സംഭവം' എന്ന ചിത്രത്തിന്റെ പ്രൊമോഷനിൽ പങ്കെടുക്കാത്തതിനെ തുടർന്ന് നിർമ്മാതാവിന് 25 ലക്ഷം...

‘കേരളത്തിൻ്റെ റെയിൽവേ വികസനത്തിലെ പുത്തൻ നാഴികക്കല്ല്’: അമൃത് ഭാരത് എക്സ്‌പ്രസിൽ യാത്ര ചെയ്ത് സുരേഷ് ഗോപി| Amrit Bharat Express

കൊച്ചി: കേന്ദ്ര ബജറ്റ് സംബന്ധിച്ച വാർത്താസമ്മേളനത്തിൽ പങ്കെടുക്കാൻ വേറിട്ട യാത്രാവഴി തെരഞ്ഞെടുത്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആലുവയിൽ നിന്നും കൊല്ലത്തേക്ക് അമൃത് ഭാരത് എക്സ്‌പ്രസ്സിലായിരുന്നു മന്ത്രിയുടെ യാത്ര. യാത്രാനുഭവം അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ...

‘മിണ്ടാൻ ശ്രമിച്ചു, പക്ഷേ പുള്ളി മൈൻഡ് ചെയ്തില്ല’; അക്ഷയ് ഖന്നയെക്കുറിച്ച് കങ്കണയുടെ പഴയ വെളിപ്പെടുത്തൽ വീണ്ടും ചർച്ചയാകുന്നു | Kangana Ranaut old interview

മുംബൈ: ബോളിവുഡ് താരം അക്ഷയ് ഖന്നയുടെ അന്തർമുഖമായ സ്വഭാവത്തെക്കുറിച്ച് കങ്കണ റണാവത്ത് വർഷങ്ങൾക്ക് മുൻപ് നടത്തിയ വെളിപ്പെടുത്തൽ സമൂഹമാധ്യമങ്ങളിൽ വീണ്ടും ശ്രദ്ധ നേടുന്നു (Kangana Ranaut old interview). 'കോഫി വിത്ത് കൺ'...

ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിൻ്റെ മരണം: സുഹൃത്തിനെ ചോദ്യം ചെയ്ത് വിട്ടയച്ചു, മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്തു | Chinnu Pappu

കാസർഗോഡ്: സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ചിന്നു പാപ്പു എന്നറിയപ്പെടുന്ന കെ. രേഷ്മയുടെ (24) മരണത്തിൽ ദുരൂഹതയില്ലെന്ന് പ്രാഥമിക നിഗമനം. രേഷ്മയുടെ സുഹൃത്തിനെ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിൽ പൊലീസ് വിട്ടയച്ചു. (Influencer...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: SITയോട് ഫയലുകൾ ആവശ്യപ്പെടാൻ വിജിലൻസ്; നടൻ ജയറാമിൻ്റെ ED ചോദ്യം ചെയ്യൽ സാമ്പത്തിക ഇടപാടുകളിൽ വ്യക്തത വരുത്താൻ | Sabarimala

കൊച്ചി: ശബരിമല കൊടിമര പുനർനിർമ്മാണവുമായി ബന്ധപ്പെട്ട സ്വർണ്ണക്കൊള്ളക്കേസിൽ അന്വേഷണം ഊർജ്ജിതമാക്കി വിജിലൻസും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും. കേസ് ഡയറിയും ദേവസ്വം ബോർഡിൽ നിന്ന് പിടിച്ചെടുത്ത സുപ്രധാന രേഖകളും വിട്ടുകിട്ടാനായി പ്രത്യേക അന്വേഷണ സംഘത്തിന് വിജിലൻസ്...

രൺവീർ സിംഗിന് വധഭീഷണി; രോഹിത് ഷെട്ടിയുടെ വീടിന് നേരെ വെടിവയ്പ്പ്; ബിഷ്‌ണോയി സംഘമെന്ന് സംശയം | Ranveer Singh threat

മുംബൈ: ബോളിവുഡിനെ നടുക്കി പ്രമുഖ താരങ്ങൾക്കും അണിയറ പ്രവർത്തകർക്കും നേരെ അധോലോക സംഘങ്ങളുടെ ഭീഷണി തുടരുന്നു. നടൻ രൺവീർ സിംഗിന് (Ranveer Singh threat) കോടികൾ ആവശ്യപ്പെട്ട് വാട്സ്ആപ്പ് സന്ദേശം ലഭിച്ചതിന് പിന്നാലെ...