Description
Digital Voice of Kerala
Monday, April 6, 2026

Digital Voice of Kerala

രമേഷ് പിഷാരടിയെ BJP പ്രവർത്തകർ തടഞ്ഞ സംഭവം: പാലക്കാട്ട് രാഷ്ട്രീയ പോര് മുറുകുന്നു; UDF പ്രതിഷേധം ഇന്ന് | Ramesh Pisharody

പാലക്കാട്: വടക്കന്തറയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടിയെ ബിജെപി പ്രവർത്തകർ തടഞ്ഞ സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. ബിജെപി നടപടിക്കെതിരെ ഇന്ന് രാവിലെ പാലക്കാട് നഗരത്തിൽ കോൺഗ്രസ് പ്രവർത്തകർ പന്തംകൊളുത്തി പ്രകടനം...

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്: മധുരയിൽ സുന്ദർ സി; വിജയ്‌യെ വിമർശിക്കാനില്ലെന്ന് താരം | Sundar C Madurai Central

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ അങ്കത്തിനൊരുങ്ങി പ്രമുഖ നടനും സംവിധായകനുമായ സുന്ദർ സി (Sundar C Madurai Central). എഐഎഡിഎംകെ സഖ്യത്തിന്റെ ഭാഗമായ 'പുതിയ നീതി കക്ഷി' സ്ഥാനാർത്ഥിയായി മധുരൈ സെൻട്രൽ...

ലൈംഗികാതിക്രമ കേസ്: രഞ്ജിത്ത് എറണാകുളം സബ് ജയിലിൽ തുടരും, ശനിയാഴ്ച കോടതിയിൽ ഹാജരാക്കും, കസ്റ്റഡി അപേക്ഷ പരിഗണിക്കും | Ranjith

കൊച്ചി: ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ മജിസ്‌ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. രഞ്ജിത്ത് എറണാകുളം സബ് ജയിലിൽ തന്നെ തുടരും. അദ്ദേഹത്തെ ശനിയാഴ്ച നേരിട്ട് കോടതിയിൽ ഹാജരാക്കും.( Ranjith...

ആദ്യം വേണ്ടെന്ന് വെച്ചു, മകൾ റാഹയുടെ ജനനം എല്ലാം മാറ്റിമറിച്ചു; രാമായണത്തിൽ അഭിനയിക്കാനുണ്ടായ കാരണം വെളിപ്പെടുത്തി രൺബീർ കപൂർ | Ranbir Kapoor Ramayana Movie

  നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം 'രാമായണ'ത്തിലെ ശ്രീരാമനായുള്ള തന്റെ വേഷത്തെക്കുറിച്ച് മനസ്സ് തുറന്ന് രൺബീർ കപൂർ (Ranbir Kapoor Ramayana Movie). ന്യൂയോർക്കിൽ നടന്ന സ്പെഷ്യൽ ഐമാക്സ് ട്രെയിലർ...

‘രാത്രി 2 മണിക്ക് കീർത്തിയെ കണ്ടാൽ ഓടി രക്ഷപ്പെട്ടോ’; കീർത്തി സുരേഷിന്റെ മറ്റൊരു മുഖം വെളിപ്പെടുത്തി സാമന്ത | Samantha Keerthy Suresh Friendship

ചെന്നൈ: തെന്നിന്ത്യൻ താരങ്ങളായ സാമന്ത റൂത്ത് പ്രഭുവും കീർത്തി സുരേഷും തമ്മിലുള്ള സൗഹൃദം സിനിമാലോകത്ത് പ്രശസ്തമാണ്. എന്നാൽ രാത്രി 2 മണിയായാൽ കീർത്തിയുടെ പെരുമാറ്റം എങ്ങനെയുള്ളതാണെന്ന് സാമന്ത വെളിപ്പെടുത്തിയ പഴയൊരു അഭിമുഖം ഇപ്പോൾ...

ലൈംഗികാതിക്രമ കേസ്: സംവിധായകൻ രഞ്ജിത്തിനെ ഫെഫ്കയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു, കനത്ത പ്രഹരം | Ranjith

കൊച്ചി: ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ ഫെഫ്കയുടെ വിവിധ യൂണിയനുകളിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. ഡയറക്ടേഴ്‌സ് യൂണിയൻ, റൈറ്റേഴ്‌സ് യൂണിയൻ എന്നിവയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് അദ്ദേഹത്തെ നീക്കിയത്.(Sexual assault case,...

‘ക്ഷമയോടെ സത്യം അറിയാൻ കാത്തിരിക്കുക’: രഞ്ജിത്ത് റിമാൻഡിൽ ആയതിന് പിന്നാലെ രാഹുൽ ഈശ്വർ | Ranjith

തിരുവനന്തപുരം: സംവിധായകൻ രഞ്ജിത്തിനെതിരെയുള്ള ലൈംഗിക അതിക്രമ പരാതിയിൽ അദ്ദേഹം റിമാൻഡിലായ പശ്ചാത്തലത്തിൽ, വിഷയത്തിൽ പ്രതികരണവുമായി രാഹുൽ ഈശ്വർ. രഞ്ജിത്തിനെ 'ഇതിഹാസ തുല്യനായ കലാകാരൻ' എന്ന് വിശേഷിപ്പിച്ച രാഹുൽ, ക്ഷമയോടെ കാത്തിരിക്കണമെന്ന് പറഞ്ഞു.(Wait patiently...

പരാതി വ്യാജമെന്ന് കോടതിയിൽ രഞ്ജിത്ത്: കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പോലീസ്, കസ്റ്റഡി അപേക്ഷ ഉച്ചയ്ക്ക് ശേഷം പരിഗണിക്കും | Ranjith

കൊച്ചി: ലൈംഗിക പീഡനക്കേസിൽ റിമാൻഡിലായ സംവിധായകൻ രഞ്ജിത്തിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിച്ചു. തനിക്കെതിരെയുള്ള പരാതി വ്യാജമാണെന്നും ഇതിന് പിന്നിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നുമാണ് രഞ്ജിത്ത് കോടതിയിൽ വാദിച്ചത്. അതേസമയം, പ്രതിയെ കസ്റ്റഡിയിൽ വാങ്ങി...

‘രഞ്ജിത്ത് ഒളിവിൽ പോകാൻ ശ്രമിച്ചു, നിരീക്ഷിച്ച് വരുകയായിരുന്നു, അറസ്റ്റ് കൃത്യമായ തെളിവുകളോടെ’: കൊച്ചി സിറ്റി പോലീസ് കമ്മീഷണർ | Ranjith

കൊച്ചി: ലൈംഗിക പീഡന പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത് ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ. പോലീസ് അന്വേഷണം നടക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ രഞ്ജിത്ത് ഒളിവിൽ...

‘പരാതി സംബന്ധിച്ച് കൃത്യമായി അറിയില്ല, സർക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങൾ പൂർണമായി അറിയുന്ന ആളല്ല ഞാനിപ്പോൾ’: മുഖ്യമന്ത്രി | Ranjith

ആലപ്പുഴ: യുവനടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ സംവിധായകൻ രഞ്ജിത്ത് അറസ്റ്റിലായ സംഭവത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിൽ പോലീസ് സ്വീകരിച്ച നടപടികളിൽ ആക്ഷേപങ്ങളൊന്നുമില്ലെന്നും കാര്യങ്ങൾ കൃത്യമായ രീതിയിലാണ് മുന്നോട്ടുപോകുന്നതെന്നുമാണ് മനസ്സിലാക്കുന്നതെന്ന് അദ്ദേഹം...