Description
Digital Voice of Kerala
Wednesday, April 8, 2026

Digital Voice of Kerala

‘ജീവിക്കാൻ അനുവദിക്കുന്നില്ല, മുഖ്യമന്ത്രി രക്ഷിക്കണം’; പൊട്ടിക്കരഞ്ഞ് നടി രേഖ രതീഷ് | Rekha Ratheesh Viral Video

തിരുവനന്തപുരം: സോഷ്യൽ മീഡിയയിലൂടെയുള്ള അതിരൂക്ഷമായ വേട്ടയാടലിനെതിരെ നീതി തേടി മലയാളം സീരിയൽ താരം രേഖ രതീഷ് (Rekha Ratheesh Viral Video). കഴിഞ്ഞ ഒൻപത് മാസമായി ജോലിയില്ലാതെ കടുത്ത സാമ്പത്തിക-മാനസിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന...

ശിവകാർത്തികേയൻ – ശിവകുമാർ മുരുകേശൻ ചിത്രം “സിയോൺ” ഫസ്റ്റ് ലുക്ക് പുറത്ത്; നിർമ്മാണം കമൽ ഹാസൻ

ബ്ലോക്ക്ബസ്റ്റർ ഹിറ്റായ "അമരൻ" എന്ന ചിത്രത്തിന് ശേഷം കമൽ ഹാസൻ്റെ രാജ്‌കമൽ ഫിലിംസ് ഇൻ്റർനാഷണൽ നിർമ്മിക്കുന്ന പുതിയ ശിവകാർത്തികേയൻ ചിത്രം "സിയോൺ" ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ശിവകാർത്തികേയൻ്റെ 26 മത് ചിത്രമായി...

രാജ്പാൽ യാദവിന് ഇടക്കാല ജാമ്യം; സഹോദരപുത്രിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ കോടതിയുടെ അനുമതി | Rajpal Yadav Interim Bail

ന്യൂഡൽഹി: ചെക്ക് കേസിൽ ജയിലിൽ കഴിയുന്ന നടൻ രാജ്പാൽ യാദവിന് ഡൽഹി ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു (Rajpal Yadav Interim Bail). സഹോദരപുത്രിയുടെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായി മാർച്ച് 18 വരെയാണ് കോടതി...

‘അറപ്പുളവാക്കുന്നത്’; വിജയ്‌യെക്കുറിച്ചുള്ള പരാമർശത്തിൽ തമിഴ്നാട് ബിജെപി അധ്യക്ഷനെതിരെ തൃഷ | Actor Trisha Condemns Nainar Nagendran

ചെന്നൈ: തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ തനിക്കെതിരെ നടത്തിയ അധിക്ഷേപ പരാമർശങ്ങൾക്കെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് നടി തൃഷ കൃഷ്ണൻ (Actor Trisha Condemns Nainar Nagendran). തമിഴക വെട്രി കഴകം...

‘എയിംസ് വരുമ്പോൾ അതിൻ്റെ മഹത്വം എനിക്ക്, അത് പറഞ്ഞ് വോട്ട് പിടിക്കാൻ വരില്ല’: തൃശൂർ പൂരം കലക്കിയതിലെ റിപ്പോർട്ട് തള്ളി സുരേഷ് ഗോപി | AIIMS

തൃശ്ശൂർ: കേരളത്തിന് എയിംസ് ലഭിക്കുമെന്ന കാര്യത്തിൽ ഉറച്ചുനിൽക്കുന്നതായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. എയിംസ് വരും, വരാതെ എവിടെ പോകാൻ എന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്. അത് യാഥാർത്ഥ്യമാകുമ്പോൾ അതിന്റെ മഹത്വം തനിക്ക്...

‘ഗന്ധം തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല, ഇപ്പോൾ കിട്ടിത്തുടങ്ങി’; ആരോഗ്യസ്ഥിതിയെക്കുറിച്ച് മനസ്സുതുറന്ന് മമ്മൂട്ടി | Mammootty

കൊച്ചി: തനിക്ക് കുറേക്കാലമായി ഗന്ധം തിരിച്ചറിയാനുള്ള ശേഷി നഷ്ടപ്പെട്ടിരുന്നുവെന്നും എന്നാൽ ഇപ്പോൾ അത് തിരികെ ലഭിച്ചു തുടങ്ങിയെന്നും വെളിപ്പെടുത്തി മെഗാസ്റ്റാർ മമ്മൂട്ടി (Mammootty). കാഴ്ചയും കേൾവിയും ശ്വാസമെടുക്കാൻ കഴിയുന്നതുമാണ് മനുഷ്യന്റെ ഏറ്റവും വലിയ...

‘കുടുംബമാണ് എന്റെ വഴികാട്ടി’; മക്കൾ തന്റെ ഏറ്റവും വലിയ വിമർശകരാണെന്ന് ഷാരൂഖ് ഖാൻ | Shah Rukh Khan

മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാൻ (Shah Rukh Khan) തന്റെ സിനിമാ ജീവിതത്തിലും വ്യക്തിജീവിതത്തിലും കുടുംബത്തിനുള്ള പ്രാധാന്യത്തെക്കുറിച്ച് മനസ് തുറക്കുന്നു. മക്കളായ ആര്യൻ ഖാൻ, സുഹാന ഖാൻ, അബ്റാം ഖാൻ എന്നിവരാണ്...

‘പ്രേംകുമാറിനെ UDF ചേർത്ത് നിർത്തും’: KC വേണുഗോപാൽ | Prem Kumar

തിരുവനന്തപുരം: ഇടതുപക്ഷത്തിനകത്ത് സ്വതന്ത്രമായി അഭിപ്രായം പറയാൻ കഴിയാത്ത സാഹചര്യമാണെന്നും അത്തരക്കാരെ യുഡിഎഫ് ചേർത്തുപിടിക്കുമെന്നും കെ.സി. വേണുഗോപാൽ. പ്രേംകുമാറിനെ പോലുള്ളവരെ യുഡിഎഫ് സ്വാഗതം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.(UDF will hold Prem Kumar close,...

നടൻ ജയൻ ചേർത്തല കോൺഗ്രസിലേക്ക്?: KC വേണുഗോപാലുമായി ചർച്ച നടത്തിയെന്ന് വിവരം | Jayan Cherthala

തിരുവനന്തപുരം: പ്രേംകുമാറിന് പിന്നാലെ നടൻ ജയൻ ചേർത്തലയും കോൺഗ്രസിലേക്ക് നീങ്ങുന്നതായി സൂചന. എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലുമായി ജയൻ ചേർത്തല കൂടിക്കാഴ്ച നടത്തിയെന്നാണ് വിവരം.(Actor Jayan Cherthala to join Congress?...

തരുൺ മൂർത്തി-മോഹൻലാൽ ചിത്രം; ലൗലാജന്റെ ‘നൈസി’യായി മീരാ ജാസ്മിൻ എത്തുന്നു | Mohanlal Tarun Moorthy Movie

കൊച്ചി: 'തുടരും' എന്ന സൂപ്പർഹിറ്റിന് ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന പുതിയ മോഹൻലാൽ ചിത്രത്തിൽ മീരാ ജാസ്മിൻ നായികയാകുന്നു (Mohanlal Tarun Moorthy Movie). മീരയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് അണിയറപ്രവർത്തകർ ഔദ്യോഗിക പോസ്റ്റർ...