Description
Digital Voice of Kerala
Monday, April 6, 2026

Digital Voice of Kerala

സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് കൊടിയിറക്കം: സമാപന സമ്മേളനത്തിൽ മോഹൻലാൽ മുഖ്യാതിഥി, ഉദ്‌ഘാടനം VD സതീശൻ | State School Kalolsavam

തൃശ്ശൂർ: കൗമാര കേരളത്തിന്റെ അഞ്ച് നാൾ നീണ്ടുനിന്ന കലാനിശയ്ക്ക് ഇന്ന് സാംസ്കാരിക നഗരിയിൽ സമാപനം. 64-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് വൈകിട്ട് തേക്കിൻകാട് മൈതാനിയിൽ കൊടിയിറങ്ങും. വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം...

കൈറ്റിന്റെ ‘സമഗ്ര പ്ലസ്’ എ.ഐ പ്ലാറ്റ്ഫോമിന് വീണ്ടും ദേശീയ പുരസ്‌കാരം | Samagra Plus

കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയിലെ ഡിജിറ്റൽ മുന്നേറ്റങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന കേരള ഇൻഫ്രാസ്ട്രക്ച്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷന് (കൈറ്റ്) വീണ്ടും ദേശീയ തലത്തിൽ തിളക്കമാർന്ന അംഗീകാരം. ഡൽഹിയിൽ നടന്ന 'ഗവേണൻസ് നൗ' ആറാമത്...

കലോത്സവം മൂന്നാം ദിനം: സ്വർണ്ണക്കപ്പിനായി കോഴിക്കോടും കണ്ണൂരും നേർക്കുനേർ; ഇഞ്ചോടിഞ്ച് പോരാട്ടം | State School Kalolsavam

തൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവം ആവേശകരമായ മൂന്നാം ദിനത്തിലേക്ക് കടക്കുമ്പോൾ കിരീടപ്പോരാട്ടം കനക്കുന്നു. ഇതുവരെ 120 മത്സരങ്ങൾ പൂർത്തിയായപ്പോൾ നിലവിലെ ചാമ്പ്യന്മാരായ കോഴിക്കോടും കണ്ണൂരും തമ്മിൽ പോയിന്റ് നിലയിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്....

സംസ്ഥാന സ്‌കൂൾ കലോത്സവം രണ്ടാം ദിനത്തിലേക്ക്: കണ്ണൂരും കോഴിക്കോടും തമ്മിൽ കടുത്ത പോരാട്ടം | Kerala State School Kalolsavam

തൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവം രണ്ടാം ദിനത്തിലേക്ക് കടക്കുമ്പോൾ കടുത്ത പോരാട്ടത്തിൽ ജില്ലകൾ. നിലവിൽ കോഴിക്കോട്, കണ്ണൂർ, ആലപ്പുഴ ജില്ലകൾ തമ്മിലാണ് കിരീടത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്നത്. ഭരതനാട്യം, ഒപ്പന, മിമിക്രി, നാടോടിനൃത്തം...

കെ-മാറ്റ് സൗജന്യ പരിശീലനം | K-MAT

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് (കിറ്റ്‌സ്) 2026- ലെ എം.ബി.എ പ്രവേശനത്തിന് വേണ്ടിയുള്ള കെ-മാറ്റ് പരീക്ഷയ്ക്ക് സൗജന്യ പരിശീലനം നൽകുന്നു. പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നതിനായി https://forms.gle/fC77HMUGk8xFNVjs7 ഗൂഗിൾ...

നിഷ് ന്റെ ‘മൾട്ടിപ്പിൾ സ്‌ക്ലിറോസിസ് – തിരിച്ചറിയലും പ്രതിരോധവും’ – സെമിനാർ 16ന് | Nish

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച് ആൻഡ് ഹിയറിങ്ങും (നിഷ്), സംസ്ഥാന സാമൂഹ്യ നീതി വകുപ്പും സംയുക്തമായി ''മൾട്ടിപ്പിൾ സ്‌ക്ലിറോസിസ് - തിരിച്ചറിയലും പ്രതിരോധവും'' എന്ന വിഷയത്തിൽ ജനുവരി 16 ന്...

മാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി കോഴ്സ് പ്രവേശനം : ജനുവരി 24 വരെ അപേക്ഷിക്കാം | Apply Now

കേരള സർക്കാർ അംഗീകരിച്ച പ്രോസ്‌പെക്ട്‌സ് പ്രകാരം, 2025-26 വർഷത്തെ രണ്ട് വർഷ ദൈർഘ്യമുള്ള മാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി കോഴ്സിലേക്കുള്ള പ്രവേശനത്തിന് എൽ ബി എസ് സെന്റർ മുഖാന്തിരം അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫീസ്...

‘കലയുടെ ധർമ്മം ആനന്ദം മാത്രമല്ല, ജീവിത യാഥാർത്ഥ്യങ്ങളിലേക്ക് ഞെട്ടിച്ചുണർത്തലാണ്’: കൗമാര കലാമേളയ്ക്ക് തൃശ്ശൂരിൽ തിരി തെളിഞ്ഞു, 64-ാമത് സംസ്ഥാന സ്കൂൾ കലോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു | Kerala School Kalolsavam

തൃശ്ശൂർ: കൗമാരകലയുടെ മഹാപൂരത്തിന് ശക്തന്റെ മണ്ണിൽ ആവേശകരമായ തുടക്കം. തൃശ്ശൂരിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ 64-ാമത് സംസ്ഥാന സ്കൂൾ കലോത്സവം ഉദ്ഘാടനം ചെയ്തു. അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന കലാമാമാങ്കത്തിൽ...

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് സ്വകാര്യ സ്കൂളുകളിൽ 25% സീറ്റ്: ചട്ടങ്ങൾ ഉടൻ തയ്യാറാക്കാൻ സുപ്രീംകോടതി | Private schools

ന്യൂഡൽഹി: വിദ്യാഭ്യാസ അവകാശ നിയമപ്രകാരം സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് സ്വകാര്യ സ്കൂളുകളിൽ 25 ശതമാനം സീറ്റ് ഉറപ്പാക്കാൻ ആവശ്യമായ ചട്ടങ്ങൾ രൂപീകരിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. പിന്നാക്കവിഭാഗങ്ങളിലെ കുട്ടികൾക്ക് സ്കൂൾ പ്രവേശനം...

ഇന്ത്യൻ വിദ്യാർത്ഥികൾക്ക് തിരിച്ചടിയുമായി ഓസ്‌ട്രേലിയ: വിസ അനുവദിക്കുന്നതിൽ ‘ഹൈ റിസ്ക്’ വിഭാഗത്തിലേക്ക് മാറ്റി | Visa

ന്യൂഡൽഹി: ഇന്ത്യൻ വിദ്യാർത്ഥികളുടെ വിസ അപേക്ഷകളിൽ കടുത്ത നിയന്ത്രണങ്ങളും സൂക്ഷ്മപരിശോധനയും ഏർപ്പെടുത്തി ഓസ്‌ട്രേലിയൻ സർക്കാർ. ഇന്ത്യയെ ഉയർന്ന അപകടസാധ്യതയുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് 2026 ജനുവരി 8 മുതൽ പ്രാബല്യത്തിൽ വന്നു....