തിരുവനന്തപുരം: കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയിൽ കിഫ്ബി വഴി 4000 കോടി രൂപയുടെ നിക്ഷേപം സാധ്യമായതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി വിഭാവനം ചെയ്ത 629 സ്കൂൾ...
തിരുവനന്തപുരം: കേരളത്തിലെ സ്കൂൾ പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള പുതിയ പാഠപുസ്തകങ്ങൾ സജ്ജമായതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. അടുത്ത അധ്യയന വർഷത്തേക്ക് മുന്നോടിയായി...
ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ കനകധാര മ്യൂസിയം വിപുലീകരിക്കുന്നതിനും പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനുമുള്ള സത്വര നടപടികൾ സ്വീകരിക്കുമെന്ന് രജിസ്ട്രാർ ഡോ. മോത്തി ജോർജ് പറഞ്ഞു. (Sanskrit University)ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ സെന്റർ ഫോർ മ്യൂസിയം സ്റ്റഡീസിന്റെ...
പാലക്കാട് ലക്കിടിയില്‍ പ്രവര്‍ത്തിക്കുന്ന അസാപ് കേരളയുടെ കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിന് കീഴില്‍ നടത്തുന്ന ഡ്രോണ്‍ പൈലറ്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. 18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് പുതിയ ബാച്ചിലേക്ക് പ്രവേശനം നേടാം. അഞ്ച് ദിവസത്തെ...
തിരുവനന്തപുരം: പെൺകുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുന്നതിനൊപ്പം അവരുടെ കലാ-കായിക കഴിവുകൾ വളർത്താനും ആത്മവിശ്വാസം പകർന്നുനൽകാനും അധ്യാപകരും രക്ഷിതാക്കളും ശ്രദ്ധിക്കണമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കരമന ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിന്റെ...
പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കണിയാമ്പറ്റ, നല്ലൂര്‍നാട് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശനത്തിന് പട്ടികവര്‍ഗ്ഗ വിഭാഗക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അഞ്ചാം ക്ലാസിലേക്കാണ് പ്രവേശനം. പട്ടികജാതി, മറ്റ് വിഭാഗകാര്‍ക്ക് നിശ്ചിത ശതമാനം...
സംസ്ഥാനത്തെ ഒ.ബി.സി വിഭാഗങ്ങളിൽ ഉൾപ്പെട്ട ഉന്നത പഠനം നിലവാരം പുലർത്തി വരുന്ന വിദ്യാർത്ഥികൾക്ക് വിദേശ സർവകലാശാലകളിൽ മെഡിക്കൽ/ എൻജിനിയറിങ്/ പ്യൂവർ സയൻസ്/ അഗ്രികൾച്ചറൽ സയൻസ്/ സോഷ്യൽ സയൻസ/ നിയമം/ മാനേജ്മെന്റ്/ കമ്പ്യൂട്ടർ സയൻസ്...
കാൻബറ: ഉപരിപഠനത്തിനായി ഓസ്‌ട്രേലിയയെ ലക്ഷ്യം വെക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് കനത്ത തിരിച്ചടി നൽകിക്കൊണ്ട് വിസ മാനദണ്ഡങ്ങളിൽ വൻ പരിഷ്കാരം. വിസ പരിശോധനകൾ കർശനമാക്കിയ ഓസ്‌ട്രേലിയൻ സർക്കാർ, ഇന്ത്യയെ 'ഹൈ റിസ്‌ക്' (High Risk)...
തൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ കലാകിരീടം കണ്ണൂർ തിരിച്ചുപിടിച്ചു. തുടക്കം മുതൽ ഒടുക്കം വരെ ലീഡ് നിലനിർത്തിയ കണ്ണൂർ, വാശിയേറിയ പോരാട്ടത്തിനൊടുവിൽ 1023 പോയിന്റുകൾ നേടിയാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. കഴിഞ്ഞ വർഷം...
ഇടുക്കി: ക്ലാസുകൾ തുടങ്ങി മൂന്ന് വർഷം പിന്നിട്ടിട്ടും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാത്ത അധികൃതരുടെ അവഗണനയ്ക്കെതിരെ ഇടുക്കി മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾ വീണ്ടും സമരരംഗത്ത്. അത്യാധുനിക ഓപ്പറേഷൻ തിയേറ്ററുകളുടെ നിർമ്മാണം വേഗത്തിലാക്കുക, ക്യാമ്പസിനുള്ളിലെ തകർന്ന...