തിരുവനന്തപുരം: കേരളത്തിൽ അതിവേഗ റെയിൽ പദ്ധതി നടപ്പിലാക്കുമെന്ന ഇ. ശ്രീധരന്റെ പ്രഖ്യാപനത്തോടും അനുബന്ധ രാഷ്ട്രീയ സാഹചര്യങ്ങളോടും പ്രതികരിച്ച് രമേശ് ചെന്നിത്തല. സർക്കാർ പദ്ധതികളെയും പാർട്ടിയിലെ ആഭ്യന്തര ചർച്ചകളെയും കുറിച്ച് അദ്ദേഹം മാധ്യമങ്ങളോട് സംസാരിച്ചു.(Ramesh...
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ബമ്പർ (BR 107) നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. XC 138455 എന്ന ടിക്കറ്റ് നമ്പറിനാണ് ഒന്നാം സമ്മാനമായ 20 കോടി രൂപ ലഭിച്ചിരിക്കുന്നത്. ഒന്നാം സമ്മാനത്തിന്...
ന്യൂഡൽഹി: നീണ്ട ചർച്ചകൾക്കൊടുവിൽ ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ ജനുവരി 26-ന് ഒപ്പിടാൻ ഒരുങ്ങുന്നു. റിപ്പബ്ലിക് ദിന പരേഡിൽ മുഖ്യാതിഥികളായി പങ്കെടുക്കുന്ന യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ...
തിരുവനന്തപുരം: കോൺഗ്രസ് നേതൃത്വവുമായി നിലനിൽക്കുന്ന അതൃപ്തികളെക്കുറിച്ചുള്ള വാർത്തകളോട് സൂക്ഷ്മമായി പ്രതികരിച്ച് ശശി തരൂർ. ഡൽഹിയിൽ നടന്ന നിർണ്ണായക ചർച്ചയിൽ നിന്ന് വിട്ടുനിന്നതിൽ ഹൈക്കമാൻഡിനുള്ള അതൃപ്തി തള്ളാതെയായിരുന്നു തരൂരിന്റെ വാക്കുകൾ. മാധ്യമങ്ങളിൽ വരുന്ന വാർത്തകളിൽ...
കൊച്ചി: തങ്ങളെ രാഷ്ട്രീയമായി ഇല്ലാതാക്കാൻ ശ്രമിച്ചപ്പോഴാണ് രാജ്യത്തെ ഏറ്റവും ശക്തമായ എൻ.ഡി.എ സഖ്യത്തിന്റെ ഭാഗമാകാൻ തീരുമാനിച്ചതെന്ന് സാബു എം. ജേക്കബ്. ട്വന്റി 20 എന്ന പ്രസ്ഥാനം ഇന്ന് പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടുന്ന തലത്തിലേക്ക്...
തിരുവനന്തപുരം: തൊണ്ടിമുതലിൽ തിരിമറി നടത്തിയ കേസിൽ തനിക്ക് ലഭിച്ച മൂന്ന് വർഷത്തെ തടവ് ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആന്റണി രാജു സമർപ്പിച്ച അപ്പീൽ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി ഫയലിൽ സ്വീകരിച്ചു. അപ്പീലിൽ...
തിരുവനന്തപുരം: പ്രധാനമന്ത്രിയെ സ്വീകരിക്കാനായി നഗരത്തിലെ നടപ്പാതകൾ തടസ്സപ്പെടുത്തി അനധികൃതമായി ഫ്ലെക്സ് ബോർഡുകൾ സ്ഥാപിച്ച സംഭവത്തിൽ ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് കരമന ജയനെതിരെ പോലീസ് കേസെടുത്തു. തിരുവനന്തപുരം നഗരസഭാ സെക്രട്ടറിയുടെ പരാതിയെത്തുടർന്ന് ആണ്...
പത്തനംതിട്ട: മൂന്നാം ബലാത്സംഗക്കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയിൽ പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി ജനുവരി 28-ന് വിധി പറയും. കേസിൽ നിർണ്ണായകമായ വാദപ്രതിവാദങ്ങളാണ് കോടതിയിൽ നടന്നത്.(Rahul...
മലപ്പുറം: കേരളത്തിലൂടെയുള്ള പുതിയ അതിവേഗ റെയിൽപാത പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് ഇ. ശ്രീധരൻ. റെയിൽവേ മന്ത്രിയുമായി ഇത് സംബന്ധിച്ച് ചർച്ചകൾ പൂർത്തിയാക്കിയതായും പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം 15 ദിവസത്തിനകം ഉണ്ടാകുമെന്നും അദ്ദേഹം മലപ്പുറത്ത്...
കണ്ണൂർ: രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ പാർട്ടിക്കെതിരെ പരസ്യ നിലപാടെടുത്ത വി. കുഞ്ഞികൃഷ്ണനെതിരെ സിപിഎം നേതൃത്വം. കുഞ്ഞികൃഷ്ണന്റെ നടപടി പാർട്ടിയെ തകർക്കാനാണെന്നും തെറ്റുകൾ തിരുത്താൻ പാർട്ടിക്കുള്ളിൽ തന്നെ മാർഗങ്ങളുണ്ടെന്നും നേതാക്കൾ വ്യക്തമാക്കി. "എലിയെ...