Description
Digital Voice of Kerala
Monday, March 16, 2026

Digital Voice of Kerala

ശബരിമല സ്വർണ്ണക്കൊള്ള കേസ്: ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ; SITക്കും നിർണ്ണായകം | Sabarimala

കൊല്ലം: ഏറെ വിവാദമായ ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. അറസ്റ്റ് കഴിഞ്ഞ് 90 ദിവസം പിന്നിട്ട സാഹചര്യത്തിൽ, കട്ടിളപ്പാളി കേസിൽ സ്വാഭാവിക ജാമ്യം അനുവദിക്കണമെന്നാണ് ആവശ്യം....

അതിവേഗ റെയിൽ പദ്ധതിയുമായി ഇ. ശ്രീധരൻ മുന്നോട്ട്: പൊന്നാനിയിൽ ഓഫീസ് ഇന്ന് തുറക്കും | High-speed rail

തിരുവനന്തപുരം: കേരളത്തിന്റെ ഗതാഗത മേഖലയിൽ വിപ്ലവകരമായ മാറ്റം ലക്ഷ്യമിടുന്ന അതിവേഗ റെയിൽ പദ്ധതി യാഥാർത്ഥ്യമാക്കാൻ 'മെട്രോമാൻ' ഇ. ശ്രീധരൻ നേരിട്ട് രംഗത്തിറങ്ങുന്നു. പദ്ധതിയുടെ ഏകോപനത്തിനായി മലപ്പുറം ജില്ലയിലെ പൊന്നാനിയിൽ സജ്ജീകരിച്ച ഔദ്യോഗിക ഓഫീസ്...

മെഡിക്കൽ കോളജ് ഡോക്ടർമാരുടെ സമരം: ഇന്ന് മുതൽ ഒപി ബഹിഷ്കരണം, ചികിത്സാ പ്രതിസന്ധി രൂക്ഷമായേക്കും | Doctors’ strike

തിരുവനന്തപുരം: ശമ്പള പരിഷ്കരണ കുടിശ്ശിക അനുവദിക്കാത്തതിലും പുതിയ തസ്തികകൾ സൃഷ്ടിക്കാത്തതിലും പ്രതിഷേധിച്ച് സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർ ഇന്ന് മുതൽ അനിശ്ചിതകാല ഒപി ബഹിഷ്കരണം ആരംഭിക്കുന്നു. മെഡിക്കൽ കോളജ് അധ്യാപകരുടെ സംഘടനയായ...

ഇന്ത്യ-പാക് പോരാട്ടത്തിൽ നിന്ന് പിന്മാറുമെന്ന് പാകിസ്ഥാൻ: മുട്ടുമടക്കാതെ ഇന്ത്യ, കൊളംബോയിലേക്ക് പോകും | T20 World Cup

ന്യൂഡൽഹി: ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന ടി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം അനിശ്ചിതത്വത്തിൽ. ഫെബ്രുവരി 15-ന് കൊളംബോയിൽ നിശ്ചയിച്ചിട്ടുള്ള മത്സരത്തിൽ നിന്ന് പിന്മാറുമെന്ന് പാകിസ്ഥാൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു. എന്നാൽ ഐസിസി പ്രോട്ടോക്കോൾ പാലിച്ച് ഇന്ത്യൻ...

നിയമസഭാ സമ്മേളനം ഇന്ന് പുനരാരംഭിക്കും: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതി ഇന്ന് എത്തിക്‌സ് കമ്മിറ്റിക്ക് മുന്നിൽ | Assembly session

തിരുവനന്തപുരം: ചെറിയൊരു ഇടവേളയ്ക്ക് ശേഷം സംസ്ഥാന നിയമസഭാ സമ്മേളനം ഇന്ന് വീണ്ടും ചേരുന്നു. ബജറ്റിന്മേലുള്ള പൊതുചർച്ചയാണ് സഭയുടെ ഇന്നത്തെ പ്രധാന അജണ്ടയെങ്കിലും, പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കണമെന്ന പരാതി പ്രിവ്‌ലിജ് ആന്‍ഡ്...

“കടലാമയ്ക്ക് ഉള്ള പരിഗണന പോലും കേരളത്തിനില്ല”; കേന്ദ്ര ബജറ്റിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി | Pinarayi Vijayan

കാസർഗോഡ്: കേന്ദ്ര ബജറ്റിൽ കേരളത്തെ അവഗണിച്ചതിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan). കേരളത്തിന് മേൽ കേന്ദ്രം സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുകയാണെന്നും സംസ്ഥാനത്തോടുള്ള ബിജെപിയുടെ പകപോക്കലാണ് ബജറ്റിലൂടെ വ്യക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു....

“കേരളം മോദിയുടെ വികസിത ഭാരതത്തിൽ ഇല്ലേ?”; കേന്ദ്ര ബജറ്റിനെതിരെ രമേശ് ചെന്നിത്തല | Ramesh Chennithala

കൊച്ചി: കേന്ദ്ര ബജറ്റ് കേരളത്തിന് സമ്മാനിക്കുന്നത് സമ്പൂർണ്ണ നിരാശയാണെന്ന് രമേശ് ചെന്നിത്തല (Ramesh Chennithala). എയിംസും അതിവേഗ റെയിൽ പാതയും നൽകുമെന്ന് പറഞ്ഞ് ബിജെപി കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു."പ്രധാനമന്ത്രി തിരുവനന്തപുരത്ത്...

‘കഴിഞ്ഞ തവണ താമരക്കുരുവെങ്കിൽ ഇത്തവണ കടലാമ’: കേന്ദ്ര ബജറ്റിനെതിരെ ധനമന്ത്രി KN ബാലഗോപാൽ | Union Budget 2026-27

തിരുവനന്തപുരം: മൂന്നാം മോദി സർക്കാരിന്റെ കേന്ദ്ര ബജറ്റ് കേരളത്തെ സംബന്ധിച്ച് അങ്ങേയറ്റം നിരാശാജനകമാണെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. കേരളം പ്രതീക്ഷിച്ച വലിയ പദ്ധതികളൊന്നും ബജറ്റിലില്ലെന്നും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ തന്നെ ദോഷകരമായി ബാധിക്കുന്ന പ്രഖ്യാപനങ്ങളാണ്...

‘വലിയ അവസരങ്ങൾ തുറക്കുന്നു, ഐതിഹാസിക ബജറ്റ്’:ധനമന്ത്രിക്ക് പ്രശംസയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി | Union Budget 2026-27

ന്യൂഡൽഹി: ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ചത് 'ഐതിഹാസികവും' ഭാവിയിലേക്കുള്ള ദിശാസൂചകവുമായ ബജറ്റാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2047-ഓടെ ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കി മാറ്റാനുള്ള യാത്രയിലെ നിർണ്ണായകമായ അടിത്തറയാണ് ഈ ബജറ്റെന്ന്...

ഒരു മണിക്കൂർ 26 മിനിറ്റ് നീണ്ട കേന്ദ്ര ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി: കേരളത്തിന് ഇത്തവണയും നിരാശ, അതിവേഗ റെയിൽവേയും എയിംസും പ്രത്യേക സാമ്പത്തിക പാക്കേജുമില്ല, ധാതു ഇടനാഴിയിൽ പ്രതീക്ഷ, ആരോഗ്യ, നികുതി മേഖലകളിലടക്കം വൻ പ്രഖ്യാപനങ്ങൾ | Union Budget 2026-27

ന്യൂഡൽഹി: ഒരു മണിക്കൂറും 26 മിനിറ്റും നീണ്ടുനിന്ന കേന്ദ്ര ബജറ്റ് പ്രസംഗം പൂർത്തിയായപ്പോൾ കേരളത്തിന് നിരാശയും നേരിയ പ്രതീക്ഷയും കലർന്ന ചിത്രമാണ് ലഭിക്കുന്നത്. മൂന്നാം മോദി സർക്കാരിന്റെ മൂന്നാം ബജറ്റിൽ തമിഴ്‌നാട് ഉൾപ്പെടെയുള്ള...