Description
Digital Voice of Kerala
Saturday, March 14, 2026

Digital Voice of Kerala

ശബരിമല സ്വർണക്കൊള്ള കേസ്: സ്വർണപ്പാളികളിൽ വീണ്ടും പരിശോധന നടത്താൻ നിർദേശിച്ച് ഹൈക്കോടതി, കേസ് വീണ്ടും 19ന് പരിഗണിക്കും, കൊടിമര നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്, അന്വേഷണം UDF ഭരണ സമിതിയിലേക്ക് | Sabarimala

കൊച്ചി: ശബരിമലയിലെ സ്വർണപ്പാളികളിൽ ശാസ്ത്രീയമായ പുനഃപരിശോധന നടത്താൻ ഹൈക്കോടതി നിർദ്ദേശം നൽകി. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ അപേക്ഷ പരിഗണിച്ചാണ് നടപടി. (Sabarimala gold theft case, High Court orders...

“പോറ്റിക്കൊപ്പം ഫോട്ടോയുള്ള പിണറായിയെ എന്തുകൊണ്ട് ചോദ്യം ചെയ്യുന്നില്ല?”; സർക്കാരിനെതിരെ വി.ഡി. സതീശൻ | V D Satheesan

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം ഫോട്ടോ എടുത്തു എന്നതിന്റെ പേരിൽ അടൂർ പ്രകാശിനെ ചോദ്യം ചെയ്തത് രാഷ്ട്രീയ പ്രഹസനമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ (V D Satheesan). ഉണ്ണികൃഷ്ണൻ...

ദീപക്കിൻ്റെ മരണം: ഷിംജിതയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി കോടതി | Deepak’s death

കോഴിക്കോട്: ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയായ ഷിംജിതയുടെ ജാമ്യാപേക്ഷ കോഴിക്കോട് ജില്ലാ സെഷൻസ് കോടതി നാളെ പരിഗണിക്കും. കേസിൽ വാദം കേട്ടിരുന്ന ജഡ്ജി അവധിയിലായതിനെത്തുടർന്നാണ് നടപടി വീണ്ടും മാറ്റിവെച്ചത്.(Deepak's...

‘ജനാധിപത്യത്തിൽ മുന്നണികൾ മാറിമാറി വരണം, ജനഹിതം പ്രകടിപ്പിക്കുന്നത് പ്രതിപക്ഷം, ഗുരുവിൻ്റെ തത്വങ്ങൾക്ക് എതിരായി പ്രവർത്തിക്കുന്ന ഒരാളെ ഗുരുവിനേക്കാൾ മഹാൻ എന്ന് പറയുന്നത് ഭൂഷണമല്ല’: K സച്ചിദാനന്ദൻ | Democracy

തൃശൂർ: കേരളത്തിൽ മുന്നണികൾ മാറിമാറി ഭരിക്കുന്നതാണ് ജനാധിപത്യത്തിന് നല്ലതെന്ന തന്റെ നിലപാടിൽ ഉറച്ചുനിൽക്കുന്നതായി കെ സച്ചിദാനന്ദൻ. ഭരണപക്ഷവും പ്രതിപക്ഷവും മാറിമാറി വരിക എന്നത് ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വമാണെന്നും ബംഗാളിലെ രാഷ്ട്രീയ അനുഭവം മുൻനിർത്തിയാണ്...

‘സീറ്റ് വിഭജനം വൈകിക്കുന്നത് തന്ത്രപരമായ നീക്കം’: VD സതീശൻ | Seat sharing

കണ്ണൂർ: യു.ഡി.എഫിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട ചർച്ചകൾ നീളുന്നത് മുന്നണിയുടെ ബോധപൂർവ്വമായ രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇപ്പോൾ വെളിപ്പെടുത്താൻ സാധിക്കാത്ത ചില കാരണങ്ങളാലാണ് നടപടികൾ വൈകിപ്പിക്കുന്നത് എന്നും...

പ്രധാനമന്ത്രിയെ കാണാൻ BJP കൗൺസിലർമാർ ഡൽഹിയിലേക്ക്: യാത്രാ സംഘത്തിൽ R ശ്രീലേഖയില്ല | BJP

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണുന്നതിനായി തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർമാരുടെ സംഘം ഡൽഹിയിലേക്ക് തിരിച്ചു. മേയർ വി.വി. രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് രാവിലെ ട്രെയിൻ മാർഗ്ഗമാണ് പുറപ്പെട്ടത്. എന്നാൽ, ആർ....

VD സതീശൻ്റെ ‘പുതുയുഗ യാത്ര’യിൽ K സുധാകരൻ ഇന്ന് പങ്കെടുക്കും: പൊതു സമ്മേളനം ഉദ്‌ഘാടനം ചെയ്യും | K Sudhakaran

കണ്ണൂർ: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന യു.ഡി.എഫിൻ്റെ 'പുതുയുഗ യാത്ര'യിൽ കെ.പി.സി.സി മുൻ അധ്യക്ഷൻ കെ. സുധാകരൻ ഇന്ന് പങ്കുചേരും. കണ്ണൂർ ഇരിട്ടിയിൽ നടക്കുന്ന പൊതുസമ്മേളനം സുധാകരൻ ഉദ്ഘാടനം ചെയ്യുമെന്ന് കോൺഗ്രസ്...

അനധികൃത സ്വത്ത് സമ്പാദന കേസ്: മുൻ മന്ത്രി VS ശിവകുമാറിന് വിജിലൻസ് ക്ലീൻ ചിറ്റ്; ഡ്രൈവർക്കും സുഹൃത്തുക്കൾക്കും കുരുക്ക് | VS Sivakumar

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മുൻ മന്ത്രി വി.എസ്. ശിവകുമാറിന് വിജിലൻസിന്റെ ക്ലീൻ ചിറ്റ്. എന്നാൽ ശിവകുമാറിന്റെ ഡ്രൈവറും സുഹൃത്തുക്കളും വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതായി വിജിലൻസ് കണ്ടെത്തി. ഡ്രൈവറെ പ്രോസിക്യൂട്ട് ചെയ്യാൻ...

‘അതെ, ഞാൻ രാഷ്ട്രീയക്കാരനാണ്’: പ്രതിപക്ഷ നേതാവിൻ്റെ പ്രതികരണത്തിനും അഭ്യൂഹങ്ങൾക്കുമിടെ PV അൻവറിൻ്റെ ഫേസ്ബുക്ക് പോസ്റ്റ് | PV Anvar

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബേപ്പൂർ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥിത്വത്തെ ചൊല്ലി അഭ്യൂഹങ്ങൾ. പി.വി. അൻവർ ബേപ്പൂരിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയാകുമെന്ന് സണ്ണി ജോസഫ് നടത്തിയ പ്രഖ്യാപനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തള്ളിയിരുന്നു.(Yes,...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: BARCൽ സാമ്പിൾ പരിശോധന നടത്തും; ഇന്ന് ഹൈക്കോടതിയെ അറിയിക്കും, കൂടുതൽ ശാസ്ത്രീയ തെളിവുകൾ തേടി SIT | Sabarimala

തിരുവനന്തപുരം : ശബരിമല സ്വർണ്ണക്കൊള്ള കേസിൽ കൂടുതൽ ശാസ്ത്രീയ വ്യക്തതയ്ക്കായി മുംബൈയിലെ ഭാഭ അറ്റോമിക് റിസർച്ച് സെന്ററിനെ (BARC) സമീപിക്കാൻ പ്രത്യേക അന്വേഷണ സംഘം. വി.എസ്.എസ്.സി നടത്തിയ പരിശോധനാ റിപ്പോർട്ടിൽ സ്വർണ്ണത്തിന്റെ അളവ്...