Description
Digital Voice of Kerala
Friday, March 13, 2026

Digital Voice of Kerala

‘സത്യം പുറത്തുവരട്ടെ’: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ നടൻ ജയറാം ED ഓഫീസിൽ ഹാജരായി | Sabarimala

കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷിക്കുന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ നടൻ ജയറാം ഹാജരായി. കൊച്ചിയിലെ ഓഫീസിലെത്തിയ അദ്ദേഹം, അന്വേഷണത്തോട് പൂർണ്ണമായി സഹകരിക്കുമെന്നും കേസിൽ പങ്കുള്ളവർക്കെതിരെ നടപടി ഉണ്ടാകണമെന്നും പ്രതികരിച്ചു.(Let the...

‘MV ഗോവിന്ദൻ്റെ പ്രസ്താവന ദുഃഖപ്പെടുത്തി, പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയിട്ടില്ല, VSൻ്റെ മകൻ മത്സരിക്കാൻ എത്തിയാൽ തീരുമാനത്തിൽ പുനർവിചിന്തനം നടത്തും, UDF ജാഥയിൽ പങ്കെടുക്കും’: A സുരേഷ് | UDF

പാലക്കാട്: താൻ ഒരിക്കലും പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയിട്ടില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രസ്താവന ദുഖിപ്പിച്ചെന്നും വി.എസിന്റെ മുൻ പി.എ എ. സുരേഷ്. മലമ്പുഴയിൽ യു.ഡി.എഫ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർത്ഥിയാകാൻ...

വിഴിഞ്ഞത്തെ റെസ്റ്റോറൻ്റിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ശാരീരികാസ്വാസ്ഥ്യം: 2 പേർക്ക് ദാരുണാന്ത്യം, ഭക്ഷ്യവിഷബാധയെന്ന് ആരോപണം, ഹോട്ടൽ പൂട്ടിച്ചു | Restaurant

തിരുവനന്തപുരം: വിഴിഞ്ഞത്തെ റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ട ഒരു കുടുംബത്തിലെ രണ്ടുപേർ മരിച്ചു. റഷീദ ബീവി, മരുമകൻ ഷാജി എന്നിവരാണ് മരിച്ചത്. റഷീദ ബീവിയുടെ മകൾ പാരിപ്പള്ളി...

‘അധികാര പങ്കാളിത്തം ഔദാര്യമല്ല, ഈഴവർക്ക്‌ ഉൾപ്പെടെ സമുദായ ചിന്തയില്ല, കിട്ടിയതൊന്നും പോരെന്നാണ് മുസ്ലീം ലീഗിൻ്റെ നിലപാട്’: ലേഖനവുമായി വെള്ളാപ്പള്ളി നടേശൻ | Muslim League

തിരുവനന്തപുരം: അധികാര പങ്കാളിത്തം എന്നത് ആരുടെയും ഔദാര്യമല്ലെന്നും അത് ചോദിച്ചു വാങ്ങേണ്ടതാണെന്നും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ലേഖനത്തിലൂടെയാണ് അദ്ദേഹം രാഷ്ട്രീയ പാർട്ടികൾക്കും സമുദായങ്ങൾക്കും കർശന മുന്നറിയിപ്പ് നൽകിയത്. പിന്നോക്ക...

ആഗോള അയ്യപ്പ സംഗമ വിവാദം: ബില്ല് പൂർണ്ണമായും അംഗീകരിച്ചേക്കില്ലെന്ന് ദേവസ്വം ബോർഡ്, നിർണ്ണായക യോഗം ഇന്ന് | Global Ayyappa Sangamam

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിന്റെ ചെലവിനത്തിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി സമർപ്പിച്ച ബില്ല് പൂർണ്ണമായി അംഗീകരിക്കിച്ചേല്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. 7.11 കോടി രൂപയാണ് കരാറുകാരായ ഊരാളുങ്കൽ ആവശ്യപ്പെട്ടതെങ്കിലും നാലരക്കോടി രൂപ...

ശബരിമല സ്വർണക്കൊള്ള കേസ്: നടൻ ജയറാം ഇന്ന് EDക്ക് മുന്നിൽ ഹാജരായേക്കും | Sabarimala

കൊച്ചി: ശബരിമല സ്വർണക്കൊള്ളക്കേസിലെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി നടൻ ജയറാം ഇന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരായേക്കും. കൊച്ചിയിലെ ഇ.ഡി ഓഫീസിലെത്തി മൊഴി നൽകാനാണ് നിർദ്ദേശം. കേസിലെ മുഖ്യപ്രതിയായ പോറ്റിയുമായി ജയറാമിന്...

കോൺഗ്രസിൽ കലാപം; കെ.സി വേണുഗോപാൽ ‘റൗഡി’, രാഹുൽ ഗാന്ധിക്കെതിരെയും മണിശങ്കർ അയ്യർ | Mani Shankar Aiyar Congress Controversy

തിരുവനന്തപുരം: പിണറായി സർക്കാരിനെ പുകഴ്ത്തിയതിന്റെ പേരിൽ തന്നെ തള്ളിപ്പറഞ്ഞ കോൺഗ്രസ് നേതൃത്വത്തിനെതിരെ യുദ്ധപ്രഖ്യാപനവുമായി മുൻ കേന്ദ്രമന്ത്രി മണിശങ്കർ അയ്യർ (Mani Shankar Aiyar Congress Controversy). എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ...

ആലിൻ ഷെറിന്റെ കുടുംബത്തെ സന്ദർശിച്ച് മുഖ്യമന്ത്രി; കോഴിക്കോട്ടെ അവയവദാന കേന്ദ്രത്തിന് ആലിന്റെ പേര് നൽകും | Alin Sherin Abraham Organ Donation

മല്ലപ്പള്ളി: മസ്തിഷ്ക മരണത്തെത്തുടർന്ന് അവയവങ്ങൾ ദാനം ചെയ്ത് മാതൃകയായ ആലിൻ ഷെറിൻ എബ്രഹാമിന്റെ കുടുംബത്തിന് ആശ്വാസമേകി മുഖ്യമന്ത്രി പിണറായി വിജയൻ (Alin Sherin Abraham Organ Donation). തിങ്കളാഴ്ച വൈകുന്നേരം ആറരയോടെ ആലിന്റെ...

ഹംപി കൂട്ടബലാത്സംഗവും കൊലപാതകവും: മൂന്ന് പ്രതികൾക്കും വധശിക്ഷ; കേസ് അപൂർവ്വങ്ങളിൽ അപൂർവ്വമെന്ന് കോടതി | Hampi Rape Case Verdict

ബംഗളൂരു: അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ട ഹംപി കൂട്ടബലാത്സംഗ-കൊലപാതക കേസിൽ പ്രതികൾക്ക് വധശിക്ഷ (Hampi Rape Case Verdict). ഇസ്രായേലി യുവതിയെയും ഹോം സ്റ്റേ ഉടമയെയും ക്രൂരമായി പീഡിപ്പിക്കുകയും വിനോദസഞ്ചാരിയായ യുവാവിനെ കൊലപ്പെടുത്തുകയും ചെയ്ത...

യു ടേണടിച്ച് ഭുപെൻ ബോറ: കോൺഗ്രസിൽ നിന്ന് രാജിവച്ച് മണിക്കൂറുകൾക്കുള്ളിൽ തിരിച്ചെത്തി | Bhupen Borah

ഗുവാഹത്തി: അസം കോൺഗ്രസിലുണ്ടായ വൻ പ്രതിസന്ധി താൽക്കാലികമായി പരിഹരിച്ചു. ഇന്ന് രാവിലെ പാർട്ടിയിൽ നിന്ന് രാജിവെച്ച മുൻ അധ്യക്ഷൻ ഭുപെൻ ബോറ, നേതൃത്വവുമായി നടത്തിയ ചർച്ചകൾക്ക് പിന്നാലെ രാജി പിൻവലിച്ചു. വർഷങ്ങൾ നീണ്ട...