Description
Digital Voice of Kerala
Friday, March 13, 2026

Digital Voice of Kerala

അസം കോൺഗ്രസിൽ വൻ തകർച്ച; ഭൂപൻ ബോറ ബിജെപിയിലേക്ക്, മുഖ്യമന്ത്രിയുടെ സന്ദർശനത്തിന് പിന്നാലെ തീരുമാനം | Bhupen Borah BJP

ദിസ്‌പൂർ: അസം കോൺഗ്രസ് മുൻ അധ്യക്ഷൻ ഭൂപൻ കുമാർ ബോറ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേരുന്നു (Bhupen Borah BJP). ചൊവ്വാഴ്ച വൈകുന്നേരം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ഭൂപൻ ബോറയുടെ വസതിയിലെത്തി...

കോഴിക്കോട് പാളയത്ത് ജയലക്ഷ്മി സിൽക്സിൽ വൻ തീപിടുത്തം; രണ്ട് പേർക്ക് പൊള്ളലേറ്റു | Jayalakshmi Silks Kozhikode Fire

കോഴിക്കോട്: പാളയത്തെ ജയലക്ഷ്മി സിൽക്സ് ഷോറൂമിൽ വൈകുന്നേരം ആറ് മണിയോടെ വൻ തീപിടുത്തമുണ്ടായി (Jayalakshmi Silks Kozhikode Fire). കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്ന് ആരംഭിച്ച തീ നിമിഷങ്ങൾക്കുള്ളിൽ മൂന്നും നാലും നിലകളിലേക്ക്...

ഇടതുപക്ഷവുമായി തെറ്റി പ്രേംകുമാർ കോൺഗ്രസ് വേദിയിൽ; കോട്ടയത്ത് ആവേശകരമായ സ്വീകരണം | Premkumar Actor Congress

കോട്ടയം: രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ ചുവടുമാറ്റത്തിന് തുടക്കം കുറിച്ച് നടൻ പ്രേംകുമാർ കോൺഗ്രസ് വേദിയിലെത്തി (Premkumar Actor Congress). കെപിസിസി സാംസ്കാരിക സമിതി (സാഹിതി) സംഘടിപ്പിച്ച പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്ത അദ്ദേഹത്തെ കോൺഗ്രസ്...

തൊണ്ടിമുതൽ കേസ്: ആൻ്റണി രാജുവിന് കനത്ത തിരിച്ചടി; ശിക്ഷ റദ്ദാക്കണമെന്ന ഹർജി തള്ളി | Antony Raju

തിരുവനന്തപുരം: തൊണ്ടിമുതലിൽ കൃത്രിമം കാണിച്ച കേസിൽ തന്നെ കുറ്റക്കാരനായി പ്രഖ്യാപിച്ച നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി വിധി റദ്ദാക്കണമെന്ന ആന്റണി രാജുവിന്റെ ആവശ്യം തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി തള്ളി. ഇതോടെ ആന്റണി രാജു...

‘അറിയാവുന്ന കാര്യങ്ങളെല്ലാം ED ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ട്, ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി ഒരു സാമ്പത്തിക ഇടപാടും ഇല്ല, വീണ്ടും ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിട്ടില്ല’: നടൻ ജയറാം | Sabarimala

കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടുകളെക്കുറിച്ച് അന്വേഷിക്കുന്നതിന്റെ ഭാഗമായി നടൻ ജയറാമിനെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. കൊച്ചിയിലെ ഇ.ഡി ഓഫീസിൽ ഇന്ന് രാവിലെ 11 മണിയോടെ ഹാജരായ ജയറാമിനെ മൂന്നര...

നവകേരള സർവ്വേ റദ്ദാക്കിയ സംഭവം: പാർട്ടിക്ക് സർവ്വേയെ കുറിച്ച് മുൻ‌കൂർ അറിവുണ്ടായിരുന്നു എന്ന് ഹൈക്കോടതി നിരീക്ഷണം, CPMന് വൻ തിരിച്ചടി| Nava Kerala survey

കൊച്ചി: നവകേരള സർവ്വേ റദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധിയിൽ സി.പി.എം സംസ്ഥാന നേതൃത്വത്തിനെതിരെ കടുത്ത പരാമർശങ്ങൾ. സർക്കാർ തീരുമാനമെടുക്കുന്നതിന് മുൻപേ പാർട്ടി സെക്രട്ടറി കേഡർമാർക്ക് കത്തയച്ചത് ഗൂഢാലോചനയുടെ സൂചനയാണെന്ന് കോടതി നിരീക്ഷിച്ചു. കേസിൽ കക്ഷി...

‘ഓഡിറ്റ് റിപ്പോർട്ട് അന്തിമമല്ല, 27ന് മുൻപ് വ്യക്തത വരുത്തും, ടാസ്ക് ഫോഴ്സ് രൂപീകരിച്ചു, വീഴ്ച വന്നു’: ആഗോള അയ്യപ്പ സംഗമ വിവാദത്തിൽ ദേവസ്വം ബോർഡ് | Global Ayyappa Sangamam

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിന്റെ ഓഡിറ്റ് റിപ്പോർട്ടിൽ വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ. റിപ്പോർട്ട് അന്തിമമല്ലെന്നും നിലവിലെ പിഴവുകൾ പരിഹരിച്ച് ഈ മാസം 27-നകം ഹൈക്കോടതിയിൽ വ്യക്തത വരുത്തിയ...

‘നിയമവിരുദ്ധം’: നവ കേരള സർവ്വേ റദ്ദാക്കി ഹൈക്കോടതി, സർക്കാരിന് വൻ തിരിച്ചടി | Nava Kerala Survey

കൊച്ചി: സംസ്ഥാന സർക്കാരിന്റെ നവ കേരള സർവ്വേ നിയമവിരുദ്ധമെന്ന് നിരീക്ഷിച്ചുകൊണ്ട് കേരള ഹൈക്കോടതി റദ്ദാക്കി. സർക്കാരിന്റെ നയപരമായ തീരുമാനത്തിന് കനത്ത തിരിച്ചടിയായിരിക്കുകയാണ് കോടതിയുടെ ഈ ഇടപെടൽ. മതിയായ തയ്യാറെടുപ്പുകളില്ലാതെയാണ് സർവ്വേ നടത്തുന്നതെന്ന് കോടതി...

‘സത്യം പുറത്തുവരട്ടെ’: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ നടൻ ജയറാം ED ഓഫീസിൽ ഹാജരായി | Sabarimala

കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷിക്കുന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ നടൻ ജയറാം ഹാജരായി. കൊച്ചിയിലെ ഓഫീസിലെത്തിയ അദ്ദേഹം, അന്വേഷണത്തോട് പൂർണ്ണമായി സഹകരിക്കുമെന്നും കേസിൽ പങ്കുള്ളവർക്കെതിരെ നടപടി ഉണ്ടാകണമെന്നും പ്രതികരിച്ചു.(Let the...

‘MV ഗോവിന്ദൻ്റെ പ്രസ്താവന ദുഃഖപ്പെടുത്തി, പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയിട്ടില്ല, VSൻ്റെ മകൻ മത്സരിക്കാൻ എത്തിയാൽ തീരുമാനത്തിൽ പുനർവിചിന്തനം നടത്തും, UDF ജാഥയിൽ പങ്കെടുക്കും’: A സുരേഷ് | UDF

പാലക്കാട്: താൻ ഒരിക്കലും പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയിട്ടില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രസ്താവന ദുഖിപ്പിച്ചെന്നും വി.എസിന്റെ മുൻ പി.എ എ. സുരേഷ്. മലമ്പുഴയിൽ യു.ഡി.എഫ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർത്ഥിയാകാൻ...