തിരുവനന്തപുരം: ശബരിമല കട്ടിളപ്പാളി, ദ്വാരപാലക ശിൽപ്പ കേസുകളിൽ തന്ത്രിയുടെ പങ്ക് തെളിയിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് സാധിച്ചില്ല എന്ന് ചൂണ്ടിക്കാട്ടി കോടതി. ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് കോടതിയുടെ നിർണ്ണായക നിരീക്ഷണങ്ങളുള്ളത്.(No evidence in...
ന്യൂഡൽഹി: വോട്ടർമാരെ സ്വാധീനിക്കാൻ രാഷ്ട്രീയ പാർട്ടികൾ നടത്തുന്ന സൗജന്യ വിതരണങ്ങൾ രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകർക്കുമെന്ന് സുപ്രീം കോടതി. തമിഴ്‌നാട് സർക്കാർ നൽകുന്ന സൗജന്യങ്ങളെ പരാമർശിച്ച്, "സൗജന്യ ഭക്ഷണം, വൈദ്യുതി, സൈക്കിൾ... ഇങ്ങനെയുള്ള...
പാലക്കാട്: കെ ടി ഡിസി ചെയർമാൻ പദവി പി.കെ. ശശി രാജിവെച്ചു. പാർട്ടിക്കുള്ളിലെ ആഭ്യന്തര പ്രശ്നങ്ങളും ഫണ്ട് തിരിമറി ആരോപണങ്ങളും നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, പാലക്കാട് ജില്ലാ നേതൃത്വം അദ്ദേഹത്തെ നീക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. രാജി...
തിരുവനന്തപുരം: ശബരിമല കട്ടിളപ്പാളി കേസിലെ പ്രതി എ. പത്മകുമാർ സമർപ്പിച്ച സ്വാഭാവിക ജാമ്യാപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി നാളെ വിധി പ്രസ്താവിക്കും. കേസിൽ അറസ്റ്റിലായി 90 ദിവസം പിന്നിട്ടിട്ടും പ്രത്യേക അന്വേഷണ സംഘം...
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കുന്നതിനിടെ വീണ്ടും മൈക്ക് തകരാറിലായി. കണ്ണൂർ ധർമ്മശാലയിൽ നടന്ന തദ്ദേശ ദിനാചരണ സമാപനച്ചടങ്ങിനിടെയാണ് മൈക്ക് തടസ്സപ്പെട്ടത്. മുൻപ് സമാനമായ സംഭവങ്ങളിൽ പോലീസ് കേസെടുത്തത് വിവാദമായ പശ്ചാത്തലത്തിൽ, ഇത്തവണ...
കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ പ്രതികളുടെ ഫോൺ വിളി വിശദാംശങ്ങളും ടവർ ലൊക്കേഷനും ഉൾപ്പെടെയുള്ള വിവരങ്ങൾ ഉടൻ കൈമാറാൻ മൊബൈൽ കമ്പനികൾക്ക് ഹൈക്കോടതി നിർദേശം നൽകി. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ആവശ്യപ്പെടുന്ന...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ സജീവമായതോടെ കേരള രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് തുടക്കമായിരിക്കുന്നു. ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കാൻ സാധ്യത കൽപ്പിക്കപ്പെട്ടിരുന്ന അഖിൽ മാരാർ അപ്രതീക്ഷിതമായി ട്വന്റി-20 പാർട്ടിയുമായി കൈകോർക്കുമെന്നാണ് സൂചനകൾ.(Star...
തിരുവനന്തപുരം: നെടുമങ്ങാട് താലൂക്ക് ആശുപത്രിയിൽ ചികിത്സാപ്പിഴവിനെത്തുടർന്ന് നവജാതശിശു മരിച്ച സംഭവത്തിൽ ഡോക്ടർക്കെതിരെ ഗുരുതര വെളിപ്പെടുത്തലുമായി കുഞ്ഞിന്റെ അച്ഛൻ. സിസേറിയൻ നടത്തിയ ഡോ. ബിന്ദു സുന്ദർ രണ്ട് തവണയായി കൈക്കൂലി വാങ്ങിയെന്ന് അച്ഛൻ മൊഴി...
ചെന്നൈ: ഇന്ത്യയിലെ കേന്ദ്ര-സംസ്ഥാന ബന്ധങ്ങളിൽ അടിസ്ഥാനപരമായ പുനർനിർണ്ണയം ആവശ്യപ്പെടുന്ന ജസ്റ്റിസ് കുര്യൻ ജോസഫ് സമിതി റിപ്പോർട്ട് തമിഴ്നാട് നിയമസഭയിൽ സമർപ്പിച്ചു. 1991-ലെ സാമ്പത്തിക പരിഷ്കാരങ്ങൾക്ക് സമാനമായ രീതിയിൽ ഫെഡറൽ സംവിധാനത്തിൽ ഘടനാപരമായ മാറ്റം...
കൊച്ചി: ശബരിമലയിലെ ആടിയ ശിഷ്ടം നെയ്യ് വിൽപനയിലെ ക്രമക്കേടിൽ ദേവസ്വം ബോർഡിനെതിരെ കടുത്ത ഭാഷയിൽ വിമർശനവുമായി ഹൈക്കോടതി. പെട്ടിക്കട നടത്തുന്നവർ പോലും ഇതിനേക്കാൾ മെച്ചപ്പെട്ട രീതിയിൽ കണക്കുകൾ സൂക്ഷിക്കുമെന്ന് കോടതി പരിഹസിച്ചു. അക്കൗണ്ടിംഗിൽ...