Description
Digital Voice of Kerala
Friday, June 26, 2026

Digital Voice of Kerala

‘ഇറാനുമായുള്ള യുദ്ധം അവസാനിപ്പിച്ചു’: പ്രഖ്യാപനവുമായി ട്രംപ്, നിഷേധിച്ച് ഇറാൻ | Donald Trump

വാഷിംഗ്ടൺ : ഇറാനുമായുള്ള യുദ്ധം അവസാനിപ്പിച്ചെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. സംഘർഷം അവസാനിപ്പിക്കാനും ഹോർമുസ് കടലിടുക്ക് വീണ്ടും തുറന്നുപ്രവർത്തിക്കാനും ലക്ഷ്യമിട്ടുള്ള ഒരു 'മഹത്തായ കരാറിൽ' ഇരുരാജ്യങ്ങളും എത്തിയതായാണ് ട്രംപ് അവകാശപ്പെട്ടത്....

ഫിഫ ലോകകപ്പ് 2026: ഉദ്ഘാടന മത്സരത്തിൽ മെക്സിക്കോയ്ക്ക് ഗംഭീര തുടക്കം; ദക്ഷിണാഫ്രിക്കയെ തകർത്തു | Mexico Defeats South Africa

മെക്സിക്കോ സിറ്റി: 2026 ഫിഫ ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ മെക്സിക്കോയ്ക്ക് തകർപ്പൻ വിജയം. സ്വന്തം കാണികൾക്ക് മുന്നിൽ ആവേശകരമായ പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് മെക്സിക്കൻ പട പരാജയപ്പെടുത്തിയത്. ഒൻപതാം...

സംസ്ഥാന പൊലീസ് സേനയിൽ വൻ അഴിച്ചുപണി; പി. വിജയൻ പുതിയ ക്രമസമാധാന ചുമതലയുള്ള എഡിജിപി, യതീഷ് ചന്ദ്ര എറണാകുളത്ത്; 30 ഐപിഎസ് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം | Kerala police transfer

തിരുവനന്തപുരം: സംസ്ഥാന പൊലീസ് സേനയുടെ തലപ്പത്ത് വൻ അഴിച്ചുപണി നടത്തി സർക്കാർ (Kerala police transfer). മുൻപ് മാറ്റിനിർത്തപ്പെട്ടിരുന്ന പ്രമുഖ ഉദ്യോഗസ്ഥർക്ക് ഉൾപ്പെടെ നിർണ്ണായക തസ്തികകൾ നൽകിക്കൊണ്ട് എഡിജിപി (ADGP) തലം മുതൽ...

നിപ സ്ഥിരീകരിച്ച രാമനാട്ടുകര സ്വദേശിയുടെ റൂട്ട് മാപ്പ് പുറത്ത്; കോഴിക്കോട് മെഡിക്കൽ കോളേജിലും മിംസിലും എത്തി, കൺട്രോൾ റൂം തുറന്നു | Kozhikode Nipah route map

കോഴിക്കോട്: കോഴിക്കോട്ട് യുവാവിന് നിപ (Nipah) വൈറസ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ അതീവ ജാഗ്രത പ്രഖ്യാപിച്ച് ആരോഗ്യവകുപ്പ് രോഗിയുടെ വിശദമായ യാത്രാ വിവരങ്ങൾ (Kozhikode Nipah route map) പുറത്തുവിട്ടു. മെയ് 30...

നിപ ഭീതി: 77 പേരുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കി; 11 പേർ ഹോം ക്വാറന്റൈനിൽ, റൂട്ട് മാപ്പ് ഉടൻ പുറത്തുവിടും | Kozhikode Nipah virus

കോഴിക്കോട്: കോഴിക്കോട്ട് നിപ (Nipah) രോഗലക്ഷണങ്ങളോടെ യുവാവ് ഐസലേഷനിലായതിന് പിന്നാലെ പ്രതിരോധ നടപടികൾ അതീവ ശക്തമാക്കി ആരോഗ്യവകുപ്പ് (Kozhikode Nipah virus). രോഗബാധയുമായി ബന്ധപ്പെട്ട് നിലവിൽ 77 പേർ ഉൾപ്പെടുന്ന പ്രാഥമിക സമ്പർക്കപ്പട്ടികയാണ്...

ഇറാനെതിരെ ഇന്ന് രാത്രി അതിശക്തമായ യുഎസ് ആക്രമണം; ‘ഖാർഗ് ദ്വീപ് പിടിച്ചെടുക്കും’; മുന്നറിയിപ്പുമായി ഡൊണാൾഡ് ട്രംപ് | Donald Trump US Iran war

വാഷിങ്ടൺ: പശ്ചിമേഷ്യയെ വീണ്ടും യുദ്ധഭീതിയിലാഴ്ത്തി, തുടർച്ചയായ മൂന്നാം ദിവസവും ഇറാനെതിരെയുള്ള വ്യോമാക്രമണം ശക്തമായി തുടരുമെന്ന് വ്യക്തമാക്കി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് (Donald Trump US Iran war). പ്രാദേശിക സമയം വ്യാഴാഴ്ച...

കേരളത്തിൽ കാലവർഷം കടുക്കുന്നു; ജൂൺ 11-നും 12-നും വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്, കടുത്ത നിയന്ത്രണങ്ങളുമായി ദുരന്ത നിവാരണ അതോറിറ്റി | Kerala rain

തിരുവനന്തപുരം: കേരളത്തിൽ വരുംദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും കനത്ത കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അതീവ ജാഗ്രതാ മുന്നറിയിപ്പ് (Kerala rain). ഇതിന്റെ ഭാഗമായി ഇന്ന് (ജൂൺ 11-ന്) എറണാകുളം, തൃശൂർ, കോഴിക്കോട്,...

രാജ്യസഭാ തിരഞ്ഞെടുപ്പ്: മധ്യപ്രദേശിൽ 3 സീറ്റുകളിലും BJP സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു, കോൺഗ്രസിന് തിരിച്ചടി | Madhya Pradesh Rajya Sabha Election

ഭോപ്പാൽ: മധ്യപ്രദേശിലെ മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രക്രിയയിൽ കോൺഗ്രസ് നൽകിയ ഹർജി സുപ്രീം കോടതി പരിഗണിക്കാനിരിക്കെ മൂന്ന് ബി.ജെ.പി സ്ഥാനാർത്ഥികളും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിച്ചു. നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധനയ്ക്ക് ശേഷം മത്സരരംഗത്തുണ്ടായിരുന്ന...

‘സംഘടനയെ തകർക്കാൻ ശ്രമിച്ചു, ഉടൻ വ്യക്തമായ മറുപടി നൽകണം’: നടി അൻസിബ ഹസന് കാരണം കാണിക്കൽ നോട്ടീസ് നൽകി AMMA | AMMA issues show cause notice

കൊച്ചി: സംഘടനയുമായുള്ള തർക്കങ്ങൾക്കിടെ നടി അൻസിബ ഹസനെതിരെ കടുത്ത നടപടിക്കൊരുങ്ങി 'അമ്മ' (AMMA). മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖങ്ങളിലൂടെ സംഘടനയെ തകർക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് അൻസിബയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുന്നത്.(AMMA issues show...

തിരുവനന്തപുരത്തും ഷിഗെല്ല: 3 കുട്ടികൾക്ക് രോഗബാധ സ്ഥിരീകരിച്ചു, നിരീക്ഷണം ശക്തം | Shigella infection

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. തിരുവനന്തപുരത്ത് മൂന്ന് വിദ്യാർത്ഥികൾക്കും വയനാട്ടിൽ ഒരു വിദ്യാർത്ഥിക്കുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. നേരത്തെ കൊല്ലം...