തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രചാരണ പരിപാടികൾക്ക് ആവേശം പകരാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കേരളത്തിലെത്തുന്നു. രണ്ട് ഘട്ടങ്ങളിലായാണ് അദ്ദേഹം സംസ്ഥാനത്ത് സന്ദർശനം നടത്തുന്നത്. ആദ്യഘട്ടം ഫെബ്രുവരി 25, 26 തീയതികളിലും...
തിരുവനന്തപുരം: കേരള സർക്കാർ സർവീസുകളിലേക്കുള്ള പിഎസ്‌സി അപേക്ഷകർക്ക് ഇനി 40 വയസ്സുവരെ മത്സരപരീക്ഷകളിൽ പങ്കെടുക്കാം (Kerala PSC Age Limit 40). ജനറൽ വിഭാഗത്തിന്റെ പ്രായപരിധി 36-ൽ നിന്നും 40-ലേക്ക് ഉയർത്താൻ സംസ്ഥാന...
തിരുവനന്തപുരം: കേരളീയരുടെ ഔദ്യോഗിക മേൽവിലാസം തെളിയിക്കുന്നതിനായി സ്ഥിരമായ ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ രേഖ ലഭ്യമാക്കുന്ന 'നേറ്റീവിറ്റി കാർഡ്' ബിൽ നിയമസഭ പാസാക്കി (Kerala Nativity Card Bill). കേരള ചരിത്രത്തിലെ സുപ്രധാന നിമിഷമാണിതെന്ന്...
തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ഡോക്ടർമാർ നടത്തുന്ന പ്രതിഷേധത്തിനെതിരെ മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി. കഴിഞ്ഞ ദിവസങ്ങളിലായി ആശുപത്രിയിൽ എത്തുന്ന രോഗികൾക്ക് ചികിത്സ നിഷേധിക്കപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോൺഗ്രസ് നേതാവാണ് പരാതി സമർപ്പിച്ചത്.(Doctors'...
ന്യൂഡൽഹി: ഇംഗ്ലീഷിലെ കേരള, ഹിന്ദിയിലെ കേരൾ എന്നീ പ്രയോഗങ്ങൾ ചരിത്രമാകുന്നു. ഭരണഘടനയുടെ ഒന്നാം ഷെഡ്യൂളിൽ മാറ്റം വരുത്തി സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്ന് പുനർനാമകരണം ചെയ്യാനുള്ള ബില്ലിന് കേന്ദ്ര മന്ത്രിസഭ പച്ചക്കൊടി കാട്ടി.(Kerala...
കൊച്ചി: വൈറ്റില റെയിൽവേ ട്രാക്കിന് സമീപം കോട്ടയം സ്വദേശിനി സുധാ ബേബി കൊല്ലപ്പെട്ട സംഭവത്തിൽ കൊച്ചി സ്വദേശി ഷാജിയെ മരട് പോലീസ് അറസ്റ്റ് ചെയ്തു. ശാസ്ത്രീയമായ തെളിവുകളുടെയും സിസിടിവി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിലാണ് പോലീസ്...
ന്യൂഡൽഹി: ഇന്ത്യയ്ക്കെതിരെ വീണ്ടും കടൽ മാർഗ്ഗം ഭീകരാക്രമണം നടത്തുമെന്ന് ലഷ്കറെ തൊയ്ബ ഭീഷണി മുഴക്കി. 2025-ലെ പഹൽഗാം ആക്രമണത്തിന്റെ സൂത്രധാരൻ സെയ്ഫുള്ള കസൂരിയാണ് വീഡിയോയിലൂടെ ഈ മുന്നറിയിപ്പ് നൽകിയത്. പാകിസ്താൻ സൈന്യത്തിന്റെ പൂർണ്ണ...
ന്യൂഡൽഹി: പിണറായി സർക്കാരിന്റെ 'നവകേരള സർവേ' തടഞ്ഞുകൊണ്ടുള്ള കേരള ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. സർക്കാരിന്റെ നയപരമായ തീരുമാനങ്ങളിലും ഭരണപരമായ കാര്യങ്ങളിലും ഇടപെടാൻ സംസ്ഥാനങ്ങൾക്ക് അധികാരമുണ്ടെന്ന് നിരീക്ഷിച്ചാണ് ജസ്റ്റിസ് അധ്യക്ഷനായ...
ന്യൂഡൽഹി: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അതീവ ഗൗരവകരമായ നിരീക്ഷണങ്ങളുമായി സുപ്രീംകോടതി. കേസിന്റെ വിശദാംശങ്ങൾ പരിശോധിക്കവെ, "ശബരിമലയിൽ ഇനി സ്വർണം വല്ലതും ബാക്കിയുണ്ടോ?" എന്ന് ജസ്റ്റിസ് സതീശ് ചന്ദ്രശർമ ചോദിച്ചു. പുറത്തുവരുന്ന വിവരങ്ങൾ കേൾക്കുമ്പോൾ...
കൊച്ചി: 'കേരള സ്റ്റോറി'യുടെ രണ്ടാം ഭാഗത്തിന്റെ പ്രദർശനം സ്റ്റേ ചെയ്യണമെന്ന ഹർജി പരിഗണിച്ചുകൊണ്ട് ചിത്രം നേരിട്ട് കാണാൻ കേരള ഹൈക്കോടതി തീരുമാനിച്ചു. നാളെയാണ് കോടതി സിനിമ കാണുക. കേരളത്തിലെ ജനങ്ങളുടെ ആശങ്കകൾ അവഗണിക്കാൻ...