Description
Digital Voice of Kerala
Thursday, June 4, 2026

Digital Voice of Kerala

രണ്ടാം ദിനവും വകുപ്പ് വിഭജനത്തിൽ കല്ലുകടിയുമായി VDS സർക്കാർ: അതൃപ്തി മുറുകുന്നു, വൈകുന്നേരത്തോടെ വിജ്ഞാപനം? | Udf Portfolio Allocations

തിരുവനന്തപുരം: സത്യപ്രതിജ്ഞ കഴിഞ്ഞ് രണ്ടാം ദിവസത്തിലേക്ക് കടന്നിട്ടും മന്ത്രിമാരുടെ വകുപ്പ് വിഭജനം പൂർത്തിയാക്കാനാകാതെ യു.ഡി.എഫ് സർക്കാർ കടുത്ത പ്രതിസന്ധിയിൽ. വി. ഡി. സതീശൻ മന്ത്രിസഭയിലെ സുപ്രധാന വകുപ്പുകളെല്ലാം മുന്നോക്ക വിഭാഗങ്ങളിലെ നേതാക്കൾക്ക് വീതംവെച്ചു...

പേപ്പട്ടികളെയും അക്രമാസക്തരായ തെരുവുനായ്ക്കളെയും ദയാവധം ചെയ്യാൻ അനുമതി: സുപ്രീം കോടതിയുടെ ചരിത്രപരമായ വിധി | Supreme Court stray dog verdict

ന്യൂഡൽഹി: രാജ്യത്ത് വർദ്ധിച്ചുവരുന്ന തെരുവുനായ ശല്യത്തിനും നായകളുടെ ആക്രമണങ്ങൾക്കും അറുതിവരുത്താൻ ലക്ഷ്യമിട്ടുള്ള അതീവ നിർണ്ണായകമായ ചരിത്രവിധി പുറപ്പെടുവിച്ച് സുപ്രീം കോടതി. പേവിഷബാധയേറ്റതും കടുത്ത അക്രമാസക്തരുമായ തെരുവുനായ്ക്കളെ നിയമപരമായി ദയാവധം (Euthanasia) ചെയ്യാൻ അധികൃതർക്ക്...

‘തമ്പ്രാക്കന്മാരും അടിയാന്മാരും’; തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സിപിഎമ്മിൽ വൻ പൊട്ടിത്തെറി, പിണറായിക്കും ഗോവിന്ദനുമെതിരെ കടുത്ത വിമർശനം | CPIM Kerala internal crisis

ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ സിപിഎം സംസ്ഥാന നേതൃത്വത്തിനെതിരെ ജില്ലാ ഘടകങ്ങളിൽ കടുത്ത അമർഷവും വിമർശനവും പുകയുന്നു (CPIM Kerala internal crisis). സംസ്ഥാനത്ത് ഇതുവരെ പത്ത് ജില്ലാ നേതൃയോഗങ്ങൾ പൂർത്തിയായപ്പോൾ...

10 വർഷത്തെ കാത്തിരിപ്പിന് വിരാമം: സെക്രട്ടറിയേറ്റിൻ്റെ ‘സമരഗേറ്റ്’ തുറന്നു | Secretariat North Gate

തിരുവനന്തപുരം: കേരളത്തിന്റെ ഭരണസിരാകേന്ദ്രമായ തിരുവനന്തപുരം സെക്രട്ടറിയേറ്റിന്റെ വടക്കേ കവാടം അഥവാ 'സമരഗേറ്റ്' (North Gate) 10 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഔദ്യോഗികമായി തുറന്നു. മുഖ്യമന്ത്രി വി. ഡി. സതീശനും മറ്റ് മന്ത്രിമാരും ചുമതലയേറ്റ...

‘ചില വകുപ്പുകളിൽ മാറ്റങ്ങൾക്ക് സാധ്യതയുണ്ട്, വിജ്ഞാപനം ഇന്ന് വൈകുന്നേരത്തിനുള്ളിൽ വരും’: മന്ത്രി കെ. മുരളീധരൻ | Udf Portfolio Allocation

തിരുവനന്തപുരം: പുതിയ യു.ഡി.എഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ മന്ത്രിമാരുടെ വകുപ്പ് വിഭജനവുമായി ബന്ധപ്പെട്ട് മുന്നണിയിലും കോൺഗ്രസിനുള്ളിലും തർക്കങ്ങൾ നിലനിൽക്കുന്നതായി സ്ഥിരീകരിച്ച് മന്ത്രി കെ. മുരളീധരൻ. ചില വകുപ്പുകളുടെ വിഭജനത്തിൽ തർക്കമുണ്ടെന്നും എന്നാൽ ഇന്നത്തെ...

‘സതീശൻ സ്വന്തം വീട്ടിൽ നിന്ന് പണം കൊണ്ടുവരട്ടെ’: KSRTCയിൽ സ്ത്രീകൾക്ക് സൗജന്യ യാത്രയെന്ന പ്രഖ്യാപനത്തിൽ വിവാദ പരാമർശവുമായി MM മണി | MM Mani Criticizes

ഇടുക്കി: പുതിയ യു.ഡി.എഫ് സർക്കാരിന്റെ ആദ്യ ജനപ്രിയ പ്രഖ്യാപനത്തെ പതിവ് ശൈലിയിൽ കടുത്ത ഭാഷയിൽ പരിഹസിച്ച് എം. എം. മണി. ജൂൺ 15 മുതൽ സംസ്ഥാനത്തെ കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര...

കാർ കത്തി ഗർഭിണി മരിച്ച സംഭവം: പമ്പിൽ നിന്ന് കന്നാസിൽ പെട്രോൾ വാങ്ങുന്ന CCTV ദൃശ്യങ്ങൾ പുറത്ത് | Perambra Car Fire Case

കോഴിക്കോട്: പേരാമ്പ്രയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് യുവതി മരിച്ച സംഭവം അപകടമല്ല, മറിച്ച് ആസൂത്രിതമാണെന്നതിലേക്ക് വിരൽ ചൂണ്ടുന്ന നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്. യുവതി ഒരു പെട്രോൾ പമ്പിൽ നേരിട്ടെത്തി കന്നാസിൽ ഇന്ധനം...

തെരുവുനായ്ക്കളെ പൊതുസ്ഥലങ്ങളിൽ നിന്ന് മാറ്റാനുള്ള ചരിത്രവിധി പിൻവലിക്കില്ല: പുനഃപരിശോധനാ ഹർജികൾ സുപ്രീം കോടതി തള്ളി | Supreme Court stray dog verdict

ന്യൂഡൽഹി: രാജ്യത്തെ പൊതുസ്ഥലങ്ങളിൽ നിന്നും തെരുവുകളിലും നിന്നുമുള്ള നായ്ക്കളെ മുഴുവൻ പ്രത്യേകം സജ്ജമാക്കിയ പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്ന തങ്ങളുടെ ചരിത്രപരമായ ഉത്തരവ് പിൻവലിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. നവംബർ ഏഴിലെ തങ്ങളുടെ മുൻ...

ട്രംപിനെയും നെതന്യാഹുവിനെയും വധിക്കുന്നവർക്ക് 58 മില്യൺ ഡോളർ ഇനാം പ്രഖ്യാപിച്ച് ഇറാൻ: ഖമേനി വധത്തിന് പകരം വീട്ടാൻ നീക്കം | Iran Trump assassination bounty

ടെഹ്‌റാൻ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെയും വധിക്കുന്നവർക്ക് 58 മില്യൺ ഡോളർ ഇനാം പ്രഖ്യാപിച്ച് ഇറാൻ. ഇറാൻ പാർലമെന്റിലെ നാഷണൽ സെക്യൂരിറ്റി ആൻഡ് ഫോറിൻ പോളിസി കമ്മിറ്റി...

‘എന്തുകൊണ്ട് പരാജയമുണ്ടായി എന്ന പരിശോധന നടക്കുന്ന ഘട്ടമാണിത്‌, കൂടുതൽ കരുത്തോടെ തിരിച്ചുവരാൻ കഴിയുമെന്നതിൽ തർക്കമില്ല’: MV ഗോവിന്ദൻ | M V Govindan Article

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ, നിലവിലെ തിരിച്ചടികളെ അതിജീവിച്ച് എൽ ഡി എഫ് കൂടുതൽ കരുത്തോടെ രാഷ്ട്രീയമായി തിരിച്ചുവരുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ. ഇ. കെ....