ടെഹ്‌റാൻ: മുൻ ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മരണാനന്തര ചടങ്ങുകളെക്കുറിച്ചുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിവാദ പരാമർശത്തിനെതിരെ ഇറാൻ ശക്തമായി രംഗത്ത്. ഖമേനിയുടെ സംസ്‌കാര ചടങ്ങുകൾക്കിടയിൽ ആക്രമണം നടത്താൻ...
കാസർഗോഡ്: പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച് എൽഡിഎഫിനുള്ളിൽ ഭിന്നത രൂക്ഷമാകുന്നു. പദവി വേണമെന്ന ആവശ്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന് സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി.പി. സുനീർ വ്യക്തമാക്കി. പിണറായി വിജയന്റെ പ്രതികരണത്തിനെതിരെ പരസ്യമായി രംഗത്തെത്തിയ...
കൊൽക്കത്ത: ബംഗാൾ രാഷ്ട്രീയത്തിൽ പാർട്ടി നേരിടുന്ന പ്രതിസന്ധികൾക്കിടയിൽ, പാർട്ടിയുടെ സംസ്ഥാന അധ്യക്ഷ പദവി സ്വയം ഏറ്റെടുത്തുകൊണ്ട് മമത ബാനർജി തിരിച്ചുവരവിനൊരുങ്ങുന്നു. ജൂൺ 17-ന് ശേഷം ആദ്യമായി പൊതുജനങ്ങൾക്ക് മുന്നിലെത്തിയ മമത, താൻ പരാജയപ്പെട്ടിട്ടില്ലെന്ന്...
തിരുവനന്തപുരം: കെ.കെ. മഹേശന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന ആവശ്യവുമായി കുടുംബം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ സന്ദർശിച്ചു. മഹേശന്റെ ഭാര്യ ഉഷാ ദേവിയാണ് മന്ത്രിയെ സമീപിച്ചത്.(KK Maheshan Suicide Case,...
മലപ്പുറം: മുസ്ലീം ലീഗ് മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട് പാർട്ടിയിൽ ഭിന്നത രൂക്ഷമാകുന്നു. മന്ത്രിമാർ സ്വജനപക്ഷപാതം കാണിച്ചുവെന്നും പാർട്ടിക്കുവേണ്ടി ത്യാഗം അനുഷ്ഠിച്ചവരെ അവഗണിച്ചുവെന്നും ആരോപിച്ച് എംഎസ്എഫ് മലപ്പുറം ജില്ലാ കമ്മിറ്റി രൂക്ഷമായ...
തിരുവനന്തപുരം: ഊരാളുങ്കൽ ഉൾപ്പെടെയുള്ള ഏജൻസികൾക്ക് ടെൻഡറില്ലാതെ കരാറുകൾ ഏറ്റെടുക്കാനുള്ള അനുമതി യുഡിഎഫ് സർക്കാർ നീട്ടി നൽകി. കാലാവധി കഴിഞ്ഞ 46 ഏജൻസികളുടെ അനുമതിയാണ് ഈ മാസം അവസാനം വരെ നീട്ടിക്കൊണ്ട് ഉത്തരവിറക്കിയത്.(UDF Government...
പത്തനംതിട്ട: സഹപാഠികൾ പീഡിപ്പിച്ചുവെന്ന പതിമൂന്നുകാരിയുടെ പരാതി വ്യാജമെന്ന് പോലീസ്. സഹപാഠിക്ക് തന്നോട് പ്രണയമില്ലാത്തതിലുള്ള മനോവിഷമമാണ് ഇത്തരമൊരു പരാതി നൽകാൻ പെൺകുട്ടിയെ പ്രേരിപ്പിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായി.(Pathanamthitta Minor Girl Abuse Complaint Found To...
പത്തനംതിട്ട: സഹപാഠികൾ പീഡിപ്പിച്ചുവെന്ന പതിമൂന്നുകാരിയുടേതായി പുറത്തുവന്ന പരാതിയിൽ നിർണായക വഴിത്തിരിവ്. പെൺകുട്ടി ലൈംഗികാതിക്രമത്തിന് ഇരയായിട്ടില്ലെന്ന് വൈദ്യപരിശോധനയിൽ വ്യക്തമായി. കൂടാതെ, താൻ പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്ന് പെൺകുട്ടി പിന്നീട് മൊഴി മാറ്റുകയും ചെയ്തു.(Pathanamthitta Minor Girl Abuse...
വാഷിംഗ്ടൺ: ഇറാൻ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കുന്ന മുതിർന്ന ഇറാനിയൻ നേതാക്കളെ ലക്ഷ്യം വച്ച് "ഒറ്റയടിക്ക്" അവരെ ഇല്ലാതാക്കാൻ അമേരിക്കയ്ക്ക് സാധിക്കുമായിരുന്നുവെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഫെബ്രുവരി...
കൊച്ചി: താരസംഘടനയായ 'അമ്മ'യിലെ പ്രതിസന്ധി രൂക്ഷമാകുന്നു. സംഘടനയ്ക്കുള്ളിലെ 'പവർ ഗ്രൂപ്പി'നെതിരെ ശക്തമായ നിലപാടുമായി രംഗത്തെത്തിയിരിക്കുകയാണ് നടി ശ്വേത മേനോൻ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ശ്വേത തന്റെ നിലപാട് വ്യക്തമാക്കിയത്. തന്റെ പോരാട്ടം തുടരുമെന്നും പവർ...