Friday, February 20, 2026

‘അതെ, ഞാൻ രാഷ്ട്രീയക്കാരനാണ്’: പ്രതിപക്ഷ നേതാവിൻ്റെ പ്രതികരണത്തിനും അഭ്യൂഹങ്ങൾക്കുമിടെ PV അൻവറിൻ്റെ ഫേസ്ബുക്ക് പോസ്റ്റ് | PV Anvar

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബേപ്പൂർ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥിത്വത്തെ ചൊല്ലി അഭ്യൂഹങ്ങൾ. പി.വി. അൻവർ ബേപ്പൂരിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയാകുമെന്ന് സണ്ണി ജോസഫ് നടത്തിയ പ്രഖ്യാപനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തള്ളിയിരുന്നു.(Yes,...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: BARCൽ സാമ്പിൾ പരിശോധന നടത്തും; ഇന്ന് ഹൈക്കോടതിയെ അറിയിക്കും, കൂടുതൽ ശാസ്ത്രീയ തെളിവുകൾ തേടി SIT | Sabarimala

തിരുവനന്തപുരം : ശബരിമല സ്വർണ്ണക്കൊള്ള കേസിൽ കൂടുതൽ ശാസ്ത്രീയ വ്യക്തതയ്ക്കായി മുംബൈയിലെ ഭാഭ അറ്റോമിക് റിസർച്ച് സെന്ററിനെ (BARC) സമീപിക്കാൻ പ്രത്യേക അന്വേഷണ സംഘം. വി.എസ്.എസ്.സി നടത്തിയ പരിശോധനാ റിപ്പോർട്ടിൽ സ്വർണ്ണത്തിന്റെ അളവ്...

‘ആസിയാൻ കരാർ പുനഃപരിശോധന വേഗത്തിലാക്കണം’: ഇന്ത്യ – മലേഷ്യ ബന്ധം പുത്തൻ ഉയരങ്ങളിലേക്ക്, 10 നിർണ്ണായക കരാറുകളിൽ ഒപ്പുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി | India-Malaysia

ന്യൂഡൽഹി: ഇന്ത്യയും മലേഷ്യയും തമ്മിലുള്ള നയതന്ത്ര-സാമ്പത്തിക സഹകരണം ശക്തമാക്കുന്നതിൻ്റെ ഭാഗമായി പത്ത് സുപ്രധാന കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമുമായി നരേന്ദ്ര മോദി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് കരാറുകൾ പ്രഖ്യാപിച്ചത്....

തിരുവല്ല സ്പാ പീഡനക്കേസ്: ഒരു പ്രതി കൂടി പിടിയിൽ | Thiruvalla spa rape case

പത്തനംതിട്ട: തിരുവല്ലയിലെ സ്പായിൽ യുവതി ലൈംഗികാതിക്രമത്തിനിരയായ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഒരു പ്രതിയെ കൂടി പോലീസ് പിടികൂടി. നിരണം സ്വദേശി വരുൺ ആണ് അന്വേഷണ സംഘത്തിന്റെ വലയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: അന്വേഷണ റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ; ജാമ്യാപേക്ഷയുമായി തന്ത്രിയും N വാസുവും, നിർണ്ണായകം | Sabarimala

കൊച്ചി: ശബരിമലയിലെ സ്വർണ്ണക്കൊള്ള കേസിൽ ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് ദേവസ്വം ബെഞ്ച് വീണ്ടും പരിഗണിക്കും. ശ്രീകോവിലിന് മുന്നിലെ സ്വർണ്ണപ്പാളികൾ മാറ്റിയതുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം ഇന്ന് കോടതിയിൽ കൂടുതൽ...

“കേരളത്തിലും കമ്മ്യൂണിസം അവസാനിക്കും”; മാർച്ച് 31-ഓടെ രാജ്യം നക്സൽ മുക്തമാകുമെന്ന് അമിത് ഷാ | Amit Shah

റായ്പൂർ: കേരളത്തിലെ കമ്മ്യൂണിസ്റ്റ് ഭരണത്തിന്റെ നാളുകൾ എണ്ണപ്പെട്ടുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ (Amit Shah). ബംഗാളിലും ത്രിപുരയിലും സംഭവിച്ചത് പോലെ ഈ നിയമസഭാ തിരഞ്ഞെടുപ്പോടെ കേരളത്തിലും കമ്മ്യൂണിസ്റ്റ് ഭരണം അവസാനിക്കുമെന്ന്...

പൊരുതി വീണ് കേരളം: സന്തോഷ് ട്രോഫി കിരീടം സർവീസസിന് | Santosh Trophy final

ധാക്കുവാഖാന: കളംനിറഞ്ഞ് കളിച്ചിട്ടും ഭാഗ്യം തുണയ്ക്കാതെ പോയ ഫൈനലിൽ കേരളത്തിന് തോൽവി. എക്‌സ്ട്രാ ടൈം വരെ നീണ്ട ആവേശപ്പോരാട്ടത്തിൽ എതിരില്ലാത്ത ഒരു ഗോളിന് കേരളത്തെ വീഴ്ത്തി സർവീസസ് സന്തോഷ് ട്രോഫി കിരീടം ചൂടി....

ക്രമസമാധാനം ഉറപ്പാക്കണം, ഗതാഗതക്കുരുക്ക് പാടില്ല, 5000 പേർക്ക് പങ്കെടുക്കാം: വിജയ്‌യുടെ സേലത്തെ പൊതുയോഗത്തിന് ഉപാധികളോടെ അനുമതി | Vijay

ചെന്നൈ: ശക്തിപ്രകടനത്തിനൊരുങ്ങി വിജയ്‌യുടെ ടി വി കെ. വരുന്ന വെള്ളിയാഴ്ച സേലത്ത് സംഘടിപ്പിക്കുന്ന പൊതുയോഗത്തിന് ഉപാധികളോടെ പൊലീസ് അനുമതി നൽകി. എ.ഐ.എ.ഡി.എം.കെയുടെ ശക്തികേന്ദ്രമായ സേലം തന്നെ വിജയ് തിരഞ്ഞെടുത്തത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയായിട്ടുണ്ട്.(5000...

‘പോറ്റിയെ കാണാൻ ഒരു തവണ പോയെന്ന് പറഞ്ഞത് ഓർമ്മപ്പിശക്, ഇങ്ങനെ ഒരാൾ ആണെന്ന് അറിഞ്ഞിരുന്നില്ല, യഥാർത്ഥ കുറ്റവാളികളെ രക്ഷിക്കാനാണ് UDFഉം BJPയും ശ്രമിക്കുന്നത്’: കടകംപള്ളി സുരേന്ദ്രൻ | Sabarimala

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി ബന്ധപ്പെട്ട ചിത്രങ്ങൾ പുറത്തുവന്നതിൽ വിശദീകരണവുമായി കടകംപള്ളി സുരേന്ദ്രൻ. പോറ്റിയുടെ വീട്ടിൽ ഒരു തവണ മാത്രമേ പോയിട്ടുള്ളൂ എന്ന് നേരത്തെ പറഞ്ഞത് ഓർമ്മപ്പിശക് മൂലമാണെന്ന് അദ്ദേഹം...

‘UDF കൺവീനർ ആയതിന് ശേഷം ഒരുപാട് വേട്ടയാടൽ ഉണ്ടായി, വിളിപ്പിച്ചത് മൊഴിയെടുക്കാൻ, ഒളിച്ചോടിയിട്ടില്ല, മാധ്യമങ്ങൾക്ക് മുന്നിലൂടെയാണ് പുറത്തേക്ക് വന്നത്’: അടൂർ പ്രകാശ് | UDF convener

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് മൊഴി നൽകിയതിന് പിന്നാലെ, തന്നെ വേട്ടയാടാനുള്ള നീക്കങ്ങൾക്കെതിരെ ആഞ്ഞടിച്ച് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. ആരോ ഏൽപ്പിച്ച ദൗത്യം നടപ്പിലാക്കാനാണ് ചില ഉദ്യോഗസ്ഥർ ശ്രമിക്കുന്നതെന്നും...