Description
Digital Voice of Kerala
Saturday, May 23, 2026

Digital Voice of Kerala

‘ഭിന്നശേഷി സംവരണത്തിലെ സുപ്രീംകോടതി വിധി എല്ലാ മാനേജ്മെന്റുകൾക്കും ബാധകം, കെ-ടെറ്റ് ഇല്ലാത്തവരെ സ്ഥിരപ്പെടുത്തും’: മന്ത്രി V ശിവൻകുട്ടി | Supreme Court

തിരുവനന്തപുരം: എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണം സംബന്ധിച്ച സുപ്രീം കോടതി വിധി എല്ലാ മാനേജ്മെന്റുകൾക്കും ബാധകമാക്കാൻ സർക്കാർ തീരുമാനിച്ചു. ഇതോടൊപ്പം കെ-ടെറ്റ് യോഗ്യതയില്ലാത്ത അധ്യാപകരുടെ കാര്യത്തിലും വിട്ടുവീഴ്ചാപരമായ തീരുമാനങ്ങൾ മന്ത്രിസഭ കൈക്കൊണ്ടു.(Supreme Court...

ശബരിമല സ്വർണക്കൊള്ള കേസ്: തന്ത്രി കണ്ഠര് രാജീവർക്ക് ജാമ്യം, ജയിലഴികളിൽ നിന്ന് പുറത്തേക്ക് | Sabarimala

കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ റിമാൻഡിൽ കഴിയുകയായിരുന്ന തന്ത്രി കണ്ഠര് രാജീവർക്ക് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചു. സമർപ്പിച്ച ജാമ്യാപേക്ഷകളിലാണ് കോടതിയുടെ അനുകൂല വിധി. തെളിവില്ലെന്നാണ് കോടതിയുടെ വിലയിരുത്തൽ. രണ്ടു കേസുകളിലും...

‘A സുരേഷ് മത്സരിക്കുന്ന കാര്യം അറിയില്ല, എന്നും പാർട്ടി കുടുംബം, പാർട്ടി പറയുന്നത് അനുസരിക്കും’: VA അരുൺകുമാർ | Assembly Elections

പാലക്കാട്: മലമ്പുഴ നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് നിലപാട് വ്യക്തമാക്കി വി എസിൻ്റെ മകൻ വി.എ. അരുൺകുമാർ. തങ്ങൾ എന്നും ഒരു പാർട്ടി കുടുംബമാണെന്നും ഇക്കാര്യത്തിൽ പാർട്ടി എടുക്കുന്ന തീരുമാനം എന്തുതന്നെയായാലും അത് അനുസരിക്കുമെന്നും...

ആഗോള അയ്യപ്പ സംഗമം: എസ്റ്റിമേറ്റ് തുകയെ ന്യായീകരിച്ച് IIIC; ഓഡിറ്റർ വിവരങ്ങൾ തേടിയില്ലെന്ന് കത്ത് | Global Ayyappa Sangamam

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിനായി സമർപ്പിച്ച ഭീമമായ എസ്റ്റിമേറ്റ് തുകയെ ന്യായീകരിച്ച് ദേവസ്വം കമ്മീഷണർക്ക് IIIC കത്ത് നൽകി. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ മേൽനോട്ടത്തിലുള്ള സ്ഥാപനമാണ് ട്രിപ്പിൾ ഐസി. എസ്റ്റിമേറ്റ് തുകയിൽ...

‘VSനോട് മനസ് കൊണ്ട് അനുവാദം വാങ്ങിയാണ് UDF വേദിയിലേക്ക് വന്നത്’: A സുരേഷ് | UDF

തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദന്റെ മുൻ പേഴ്സണൽ സെക്രട്ടറി എ. സുരേഷ് യു.ഡി.എഫ് പാളയത്തിലേക്ക്. വി.എസിനോട് മനസ്സുകൊണ്ട് അനുവാദം വാങ്ങിയാണ് താൻ യു.ഡി.എഫ് വേദിയിലെത്തിയതെന്ന് സുരേഷ് വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന...

നെടുമങ്ങാട് പ്രസവ ശസ്ത്രക്രിയക്കിടെ കുഞ്ഞ് മരിച്ച സംഭവം: ഡോക്ടർക്ക് നിർബന്ധിത അവധി, ഡോക്ടറെ അറസ്റ്റ് ചെയ്യാതെ മൃതദേഹം വിട്ടുനൽകില്ലെന്ന് കുടുംബം | Newborn Baby

തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയ്ക്കിടെ നവജാത ശിശു മരിച്ച സംഭവത്തിൽ ഡോക്ടറെ അറസ്റ്റ് ചെയ്യാതെ മൃതദേഹം വിട്ടുനൽകില്ലെന്ന ഉറച്ച നിലപാടുമായി കുടുംബം. ആരോപണവിധേയയായ ഗൈനക്കോളജിസ്റ്റ് ഡോ. ബിന്ദു സുന്ദറിനെ അറസ്റ്റ്...

ശബരിമല സ്വർണക്കൊള്ള കേസ്: തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യഹർജിയിൽ ഇന്ന് വിധി, നിർണ്ണായകം | Sabarimala

കൊല്ലം: ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യഹർജിയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും. തന്ത്രിക്കെതിരെ ഗുരുതരമായ കണ്ടെത്തലുകൾ അടങ്ങിയ റിപ്പോർട്ട് പ്രത്യേക അന്വേഷണ സംഘം...

കോഴിക്കോട് ജയലക്ഷ്മിയിലെ തീ അണച്ചു; രണ്ട് നിലകൾ പൂർണ്ണമായി കത്തിനശിച്ചു, കോടികളുടെ നഷ്ടം | Jayalakshmi Silks Kozhikode Fire Update

കോഴിക്കോട്: നഗരത്തെ മണിക്കൂറുകളോളം പരിഭ്രാന്തിയിലാഴ്ത്തിയ ജയലക്ഷ്മി സിൽക്സിലെ തീപിടുത്തം പൂർണ്ണമായും അണച്ചു (Jayalakshmi Silks Kozhikode Fire Update). വ്യോമസേനയുടെ അത്യാധുനിക ഫയർ ഫൈറ്റിംഗ് വാഹനവും ജില്ലയിലെ 18 ഫയർ യൂണിറ്റുകളും സംയുക്തമായാണ്...

സിസേറിയന് പിന്നാലെ കുഞ്ഞ് മരിച്ചു; നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിൽസാ പിഴവ് ആരോപണം, പ്രതിഷേധം | Nedumangad District Hospital

തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയ്ക്ക് പിന്നാലെ നവജാതശിശു മരിച്ച സംഭവത്തിൽ ഡോക്ടർക്കെതിരെ ഗുരുതര ആരോപണവുമായി ബന്ധുക്കൾ (Nedumangad District Hospital). പാലോട് സ്വദേശി നിരഞ്ജനയുടെ കുഞ്ഞാണ് മരിച്ചത്. സംഭവത്തിൽ ആശുപത്രി...

അസം കോൺഗ്രസിൽ വൻ തകർച്ച; ഭൂപൻ ബോറ ബിജെപിയിലേക്ക്, മുഖ്യമന്ത്രിയുടെ സന്ദർശനത്തിന് പിന്നാലെ തീരുമാനം | Bhupen Borah BJP

ദിസ്‌പൂർ: അസം കോൺഗ്രസ് മുൻ അധ്യക്ഷൻ ഭൂപൻ കുമാർ ബോറ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേരുന്നു (Bhupen Borah BJP). ചൊവ്വാഴ്ച വൈകുന്നേരം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ഭൂപൻ ബോറയുടെ വസതിയിലെത്തി...