ഓസ്‌ലോ: നോർവെ തലസ്ഥാനമായ ഓസ്‌ലോയിലെ യുഎസ് എംബസിയിൽ സ്ഫോടനം. ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെ പടിഞ്ഞാറൻ ഓസ്‌ലോയിലെ എംബസി വളപ്പിലാണ് സ്ഫോടനമുണ്ടായത്. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല.(Explosion at US Embassy in Oslo,...
ന്യൂഡൽഹി: അതിർത്തിയിൽ പാകിസ്താൻ സൈനിക പ്രകോപനത്തിന് സാധ്യതയുണ്ടെന്ന ഇന്റലിജൻസ് മുന്നറിയിപ്പിനെത്തുടർന്ന് രാജ്യം അതീവ ജാഗ്രതയിൽ. പ്രധാന നഗരങ്ങളിലും തന്ത്രപ്രധാന കേന്ദ്രങ്ങളിലും സുരക്ഷ ശക്തമാക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കർശന നിർദ്ദേശം നൽകി.(Pakistan's provocations...
ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധം ആഗോള ഊർജ്ജ വിപണിയിൽ സൃഷ്ടിക്കുന്ന കനത്ത പ്രത്യാഘാതങ്ങൾ ലഘൂകരിക്കുന്നതിനാണ് റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യയ്ക്ക് താൽക്കാലിക അനുമതി നൽകിയതെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.(To take pressure off,...
തിരുവനന്തപുരം: കർണാടകയിലടക്കം കോൺഗ്രസിനെ അധികാരത്തിലേറ്റിയ 'ഗ്യാരന്റി' മോഡൽ കേരളത്തിലും നടപ്പിലാക്കാൻ രാഹുൽ ഗാന്ധി. യുഡിഎഫ് അധികാരത്തിലെത്തിയാൽ ആദ്യ മന്ത്രിസഭായോഗത്തിൽ തന്നെ പ്രഖ്യാപിച്ച അഞ്ചിന ഗ്യാരന്റികളിൽ തീരുമാനമെടുക്കുമെന്ന് പാർട്ടി നേതൃത്വം വ്യക്തമാക്കി. 'പുതുയുഗ യാത്ര'യുടെ...
ടെഹ്‌റാൻ: പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വധം ഇറാൻ ഭരണകൂടത്തെ കടുത്ത ആഭ്യന്തര പ്രതിസന്ധിയിലാക്കി. ശനിയാഴ്ച ഭരണസിരാകേന്ദ്രങ്ങളിൽ നിന്ന് പുറത്തുവന്ന പരസ്പരവിരുദ്ധമായ പ്രസ്താവനകൾ നയതന്ത്രജ്ഞർക്കിടയിലും ജനങ്ങൾക്കിടയിലും വലിയ അനിശ്ചിതത്വമാണ് സൃഷ്ടിച്ചിരിക്കുന്നത്.(Dissension in...
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ യുദ്ധസാഹചര്യം തുടരുന്നതിനിടയിലും രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധിപ്പിക്കാൻ നിലവിൽ ആലോചനയില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. ഇന്ധനത്തിന്റെ ചില്ലറ വിൽപന വില ഉയർത്താതെ ജനങ്ങൾക്ക് ആശ്വാസം നൽകാനാണ് സർക്കാരിന്റെ തീരുമാനം.(Fuel prices...
വയനാട് :ടൗൺഷിപ്പ് സന്ദർശനത്തിനിടെ സിപിഎം ജില്ലാ സെക്രട്ടറിയോട് നടൻ മമ്മൂട്ടി അതൃപ്തി പ്രകടിപ്പിച്ച സംഭവം രാഷ്ട്രീയ വിവാദമായി മാറുന്നു. സംഭവത്തിന് പിന്നാലെ ഇടത് സൈബർ ഹാൻഡിലുകളിൽ നിന്ന് മമ്മൂട്ടിക്കെതിരെ സൈബർ ആക്രമണം നടക്കുന്നു....
ദുബായ്: പശ്ചിമേഷ്യൻ സംഘർഷം അയവില്ലാതെ തുടരുന്നു. ഗൾഫ് രാജ്യങ്ങളിലെ യുഎസ് സൈനിക താവളങ്ങളെ ലക്ഷ്യമിട്ട് ഇറാൻ റവല്യൂഷണറി ഗാർഡ് നടത്തിയ ആക്രമണത്തിൻ്റെ ഫലമായി ദുബായിൽ ഒരാൾ കൊല്ലപ്പെട്ടു. ഗൾഫ് രാജ്യങ്ങളിലേക്കുള്ള ആക്രമണം അവസാനിപ്പിക്കുമെന്ന്...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിലെ വോട്ടർമാരെ ലക്ഷ്യമിട്ട് അഞ്ച് വമ്പൻ ഗ്യാരണ്ടികൾ പ്രഖ്യാപിച്ച് രാഹുൽ ഗാന്ധി (Rahul Gandhi 5 guarantees Kerala election). പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിച്ച...
കൊച്ചി: കേരള തീരത്ത് നങ്കൂരമിട്ടിരിക്കുന്ന കപ്പലുകളുടെ ചിത്രങ്ങളോ വീഡിയോകളോ പകർത്തിയാൽ കർശന നിയമനടപടി സ്വീകരിക്കുമെന്ന് കൊച്ചി സിറ്റി പോലീസ് മുന്നറിയിപ്പ് നൽകി. ഇറാനിയൻ യുദ്ധക്കപ്പലായ ഐ ആർ ഐ എസ് 'ലവാൻ' നിലവിൽ...