വാഷിങ്ടൺ: ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കുന്ന കാര്യത്തിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി കൂടിയാലോചിച്ച ശേഷം മാത്രമേ അന്തിമ തീരുമാനമെടുക്കൂ എന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇസ്രായേലിന്റെ നിലപാടുകൾക്ക് പരമപ്രധാനമായ...
തൃശൂർ: സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി സിപിഐയുമായി ഇടഞ്ഞ നാട്ടിക എംഎൽഎ സി.സി. മുകുന്ദനുമായി സംസാരിച്ച് മുന്നണികൾ. കോൺഗ്രസ് നേതാക്കളായ കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവർ മുകുന്ദനുമായി പ്രാഥമിക ചർച്ചകൾ നടത്തിക്കഴിഞ്ഞുവെന്നാണ് വിവരം. ഇതിന്...
തൃശൂർ: നാട്ടികയിലെ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തിൽ പ്രതികരണവുമായി ഗീത ഗോപി. സിറ്റിംഗ് എം.എ.ൽഎ സി.സി. മുകുന്ദൻ ഉന്നയിച്ച ആരോപണങ്ങളെ തള്ളിക്കളഞ്ഞ അവർ, പാർട്ടി ഏൽപ്പിച്ച ചുമതല നിർവ്വഹിക്കുകയാണ് തന്റെ ലക്ഷ്യമെന്ന്...
തൃശൂർ: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടടുത്തെത്തി നിൽക്കെ തൃശൂർ നാട്ടിക മണ്ഡലത്തിൽ സി.പി.ഐയിൽ കടുത്ത ആഭ്യന്തര കലഹം. സിറ്റിംഗ് എം.എൽ.എയായ സി.സി. മുകുന്ദനെ മാറ്റി മുൻ എം.എൽ.എ ഗീതാ ഗോപിയെ സ്ഥാനാർത്ഥിയാക്കാനുള്ള പാർട്ടി...
ന്യൂഡൽഹി: ഇറാൻ-യുഎസ് സംഘർഷം രൂക്ഷമാകുന്നതിനിടെ സൗദി അറേബ്യയിലെ അൽ ഖർജിലുണ്ടായ 'പ്രൊജക്‌ടൈൽ സ്‌ട്രൈക്കിൽ' ഇന്ത്യൻ പൗരൻ മരിച്ചുവെന്ന റിപ്പോർട്ടുകൾ റിയാദിലെ ഇന്ത്യൻ എംബസി നിഷേധിച്ചു. ആക്രമണത്തിൽ ആരും മരിച്ചിട്ടില്ലെന്നത് ആശ്വാസകരമായ കാര്യമാണെന്നും എന്നാൽ...
ടെഹ്‌റാന്‍: ഇറാനിൽ നിർണായക രാഷ്ട്രീയ മാറ്റം. ആയത്തുല്ല അലി ഖമേനിയുടെ പിൻഗാമിയായി അദ്ദേഹത്തിന്റെ രണ്ടാമത്തെ മകൻ മുജ്തബ ഹുസൈനി ഖമേനിയെ പുതിയ പരമോന്നത നേതാവായി തെരഞ്ഞെടുത്തു. രാജ്യത്തെ പരമോന്നത നേതാവിനെ നിശ്ചയിക്കുന്ന 88...
അഹമ്മദാബാദ്: ടി20 ക്രിക്കറ്റ് ലോകം വീണ്ടും ഇന്ത്യയുടെ കാൽക്കീഴിൽ. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഫൈനലിൽ ന്യൂസിലൻഡിനെ 96 റൺസിന് തകർത്ത് ഇന്ത്യ ലോകകിരീടം നിലനിർത്തി (India vs New...
ജറുസലേം: ഇറാൻ പരമോന്നത നേതാവ് അയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതിന് പിന്നാലെ, അദ്ദേഹത്തിന്റെ പിൻഗാമിയായി എത്തുന്നവരെയും വകവരുത്തുമെന്ന് ഇസ്രയേൽ പ്രതിരോധ സേന (IDF). ഫെബ്രുവരി 28-ന് നടന്ന സംയുക്ത ആക്രമണത്തിൽ ഖമനേയി കൊല്ലപ്പെട്ടതായി...
അഹമ്മദാബാദ്: ടി20 ലോകകപ്പ് ഫൈനലിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോർ പടുത്തുയർത്തി ഇന്ത്യ (India vs New Zealand T20 World Cup final score). ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ...
അഹമ്മദാബാദ്: ടി20 ലോകകപ്പിന്റെ കലാശപ്പോരിൽ ഇന്ത്യ ആദ്യം ബാറ്റിങ്ങിനിറങ്ങുന്നു (India vs New Zealand T20 World Cup final toss). അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ...