Description
Digital Voice of Kerala
Friday, May 15, 2026

Digital Voice of Kerala

വാനിൽ യാത്ര ചെയ്യുന്ന സ്മാർട്ട് തെരുവുനായ, ജോലി മുംബൈ പൊലീസിനൊപ്പം പട്രോളിംഗ്; വീഡിയോ |

തെരുവായകളുടെ സ്മാർട്നെസ്സ് നമ്മുക്ക് പല സന്ദർഭങ്ങളിലും മനസിലാക്കാൻ സാധിക്കും. എന്നാൽ ഇപ്പോൾ മുംബൈ പൊലീസിനൊപ്പം പട്രോളിംഗ് വാനിൽ യാത്ര ചെയ്യുന്ന ഒരു സ്മാർട്ട് തെരുവുനായുടെ വീഡിയോ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത് (Mumbai...

14 വയസ്സുകാരന്റെ മഹീന്ദ്ര ഥാർ അഭ്യാസം, പൊലീസ് ബാരിക്കേഡ് ഇടിച്ച് തെറിപ്പിച്ചു, മാപ്പപേക്ഷയുമായി പിതാവ്; വീഡിയോ | Mahindra Thar Stunt Case 

ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ 14 വയസ്സുകാരൻ മഹീന്ദ്ര ഥാർ ഉപയോഗിച്ച് നടത്തിയ അഭ്യാസപ്രകടനങ്ങളുടെ വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി വിമർശനങ്ങൾക്ക് വഴിവച്ചിരിക്കുന്നത് (Mahindra Thar Stunt Case). 14 കാരൻ റീൽസ് ചിത്രീകരിക്കുന്നതിനായി...

പ്രായം വെറുമൊരു അക്കം മാത്രം, മുംബൈ ലോക്കൽ ട്രെയിനിൽ കച്ചവടം നടത്തി 89 വയസ്സുകാരിയായ കമലാബെൻ മേത്ത; വീഡിയോ വൈറൽ | 89-year-old vendor

പ്രായം വെറുമൊരു അക്കം മാത്രമാണെന്നും അന്തസ്സോടെ ജീവിക്കാൻ കഠിനാധ്വാനം ചെയ്യണമെന്നും ലോകത്തിന് കാണിച്ചു തരികയാണ് 89 വയസ്സുകാരിയായ കമലാബെൻ മേത്ത (89-year-old vendor). മുംബൈയിലെ തിരക്കേറിയ ലോക്കൽ ട്രെയിനുകളിൽ മുത്തുമാലകളും വളകളും വിൽക്കുന്ന...

വിവാഹ നിശ്ചയം, ജോലി ചെയ്യാൻ ആവശ്യപ്പെട്ട ബോസ്, വിവാഹം എന്നത് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത് പോലെയുള്ള ഒരു അത്യാവശ്യം അല്ലല്ലോ എന്ന് പരിഹാസം | IT workplace Abuse

വിവാഹ നിശ്ചയത്തിന് തൊട്ടുമുമ്പ് ജോലി ചെയ്യാൻ നിർബന്ധിക്കുകയും സ്വകാര്യ ജീവിതത്തെ പരിഹസിക്കുകയും ചെയ്ത മേലധികാരിക്കെതിരെ ഐടി ജീവനക്കാരൻ രംഗത്ത്. റെഡ്ഡിറ്റിലെ 'r/developersIndia' എന്ന ഗ്രൂപ്പിലൂടെയാണ് പേര് വെളിപ്പെടുത്താത്ത ഈ ജീവനക്കാരൻ തന്‍റെ സ്ഥാപനത്തിലെ...

പ്രേതങ്ങൾക്ക് ഭക്ഷണമാകാൻ പറ്റില്ല; സെമിത്തേരിക്കുള്ളിലേക്ക് ബിരിയാണി ഓർഡർ ചെയ്ത് യുവതി, അകത്ത് കയറി ബിരിയാണി നൽകില്ലെന്ന് പറഞ്ഞ് ഡെലിവറി ഏജന്റ്; വീഡിയോ | Biriyani order to Cemetery

പാതിരാത്രി സെമിത്തേരിയിലേക്ക് ഒരു ബിരിയാണിയുടെ ഓർഡർ ലഭിക്കുന്നു. അവിടേക്ക് ബിരിയാണിയുമായി എത്തിയപ്പോൾ അകത്തേക്ക് വരാൻ ഓർഡർ നൽകിയ യുവതി ആവശ്യപെടുന്നു. കാര്യം കുറച്ചു വ്യത്യസ്തമാണെങ്കിലും ഡെലിവറി ഏജന്റ് സാഹചര്യം കൈകാര്യം ചെയ്ത രീതിയാണ്...

100 ദിവസത്തെ ചലഞ്ച്, ചലഞ്ചിനൊടുവിൽ നായ ബിരിയാണി, മൃഗ സ്നേഹികൾ പ്രതിഷേധവുമായി എത്തി; വീഡിയോ | Biriyani

പഞ്ചാബിലെ ഒരു പ്രമുഖ ഉള്ളടക്ക നിർമ്മാതാവ് 100 ദിവസത്തെ ചലഞ്ച് നടത്തി. ചലഞ്ചിനൊടുവിൽ നായ ബിരിയാണി പാകം ചെയ്യുമെന്ന് അവകാശപ്പെട്ട് ഇയാൾ സമൂഹ മാധ്യമങ്ങളിൽ പരസ്യം ചെയ്തു. ഇതോടെ മൃഗ സ്നേഹികൾ പ്രതിഷേധവുമായി...

മാസ്ക് ധരിച്ചെത്തി യുവാവ്, വനിതാ ജീവനക്കാരിയുടെ മാല പൊട്ടിച്ചു; സിസിടിവി ദൃശ്യങ്ങൾ | Robbery

ഭോപ്പാൽ എയിംസിലെ ലിഫ്റ്റിനുള്ളിൽ വനിതാ ജീവനക്കാരിയുടെ മാല പൊട്ടിച്ച് മാസ്ക് ധരിച്ചെത്തിയ യുവാവ്. ഞായറാഴ്ചയാണ് സംഭവം നടന്നത്. ഇതോടെ പ്രമുഖ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ പോലും ഇത്രയേ സുരക്ഷയുള്ളൂ എന്ന തരത്തിലുള്ള ചർച്ചകളാണ് സോഷ്യൽ...

77 വയസ്സുള്ള മുത്തശ്ശി, വീഡിയോ ഗെയിമുകൾ കളിക്കാൻ പഠിപ്പിക്കുന്ന കൊച്ചുമകൾ; ചിത്രവും കുറിപ്പും വൈറൽ | Video game

വീടിന്‍റെ സ്വീകരണ മുറിയിൽ വച്ച് ഒരു കുട്ടി തന്‍റെ മുത്തശ്ശിക്ക് വീഡിയോ ഗെയിം എങ്ങനെ കളിക്കാമെന്ന് പഠിപ്പിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമ ഉപയോക്താക്കളെ ഏറെ ആകർഷിച്ചു. കാലം മാറിയാലും തലമുറകളോളം നിലനിൽക്കുന്നതാണ് സ്നേഹവും...

വീട്ടിലേക്ക് ഒരു പുതിയ ടിവി വാങ്ങി, വീട്ടിലേക്ക് എത്തിക്കാൻ ഒരു ക്രെയിൻ തന്നെ വേണ്ടി വന്നു; വീഡിയോ| TV

വീട്ടിലേക്ക് ഒരു പുതിയ ടിവി വാങ്ങി. അത് കടയിൽ നിന്നും സുരക്ഷിതമായി നമ്മുടെ വീട്ടിലെ സ്വീകരണമുറിയിൽ എത്തിക്കുന്നതിനുള്ള സൗകര്യം ഇന്നുണ്ട്. എന്നാൽ, ഒരു ടിവി വീട്ടിലേക്ക് എത്തിക്കാൻ ഒരു ക്രെയിൻ തന്നെ വേണ്ടിവന്നാലോ,...

ടിപ് നൽകിയിട്ടും വാങ്ങാൻ കൂട്ടാക്കാത്ത ഒരു റാപ്പിഡോ ഡ്രൈവർ, അഞ്ച് രൂപ കൊടുത്താൽ ഇന്ന് യാചകർ പോലും സ്വീകരിക്കില്ല; ആയുഷ് സിം​ഗിന്റെ അനുഭവം | Rapido driver

ടിപ്പ് നൽകുക എന്നത് ഇന്ത്യയിലെ പല ന​ഗരങ്ങളിലും ദിവസേന പലരും ചെയ്യുന്ന ഒരു കാര്യമാണ്. അതിപ്പോൾ റെസ്റ്റോറന്റുകളിലാവട്ടെ, ഓൺലൈൻ ടാക്സി ഡ്രൈവർമാരാവട്ടെ ഇവർക്കെല്ലാം ആളുകൾ ടിപ്പുകൾ നൽകാറുണ്ട്. എന്നാൽ, കാൺപൂരിൽ ടിപ് നൽകിയിട്ടും...