Description
Digital Voice of Kerala
Tuesday, April 7, 2026

Digital Voice of Kerala

ഏകദേശം 40 ദിവസത്തോളം പരിശീലനം;  വായ്പ എടുത്ത് ഓട്ടോ വാങ്ങി, ഒരു മാസം 45,000 രൂപ വരുമാനം | Auto

വർത്തമാനകാലത്ത് ജീവിതം മുന്നോട്ട് കൊണ്ടുപോകാനുളള പങ്കപാടുകളെ കുറിച്ച് എല്ലാവർക്കും എന്തെങ്കിലുമൊക്കെ പറയാനുണ്ടാകും. എന്നാൽ, എങ്ങനെയാണ് ജീവിതം ഇത്രമാത്രം സങ്കീർണമാകുന്നതെന്ന് ചോദിച്ചാൽ അതിനൊരു ഉത്തരം ആരുടെയും കൈയിലുണ്ടാവുകയുമില്ല. അടിസ്ഥാന ജനവിഭാഗങ്ങളിൽ നിന്നും ഒരു പടി...

യുഎസ് സ്വപ്നം തല്ലിത്തകർത്തത് ട്രംപ് നയം; 2 കോടി രൂപ വായ്പ എടുത്ത് ഇന്ത്യൻ കുടുംബം, പക്ഷെ ജോലിയില്ല | US

യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ കുടിയേറ്റ വിരുദ്ധ നയം ഇന്ത്യക്കാരടക്കമുള്ള പതിനായിരക്കണക്കിന് ആളുകളുടെ യുഎസ് സ്വപ്നമാണ് തല്ലിത്തകർത്തത്. വിദ്യാഭ്യാസത്തിനും ഉയർന്ന ശമ്പളമുള്ള ജോലിക്കുമായി യുഎസിലേക്കുള്ള വിസ കാത്ത് നിന്ന് പതിനായിരങ്ങൾ ഇതോടെ വലിയ...

പാക് പഞ്ചാബ് മുഖ്യമന്ത്രി മറിയം നവാസിന്‍റെ മകന്റെ വിവാഹം, വരന്‍റെ അമ്മ വധുവിനെക്കാൾ സുന്ദരി; പോസ്റ്റ് വൈറൽ | Marriage

മുന്‍ പാകിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്‍റെ മകളും പാക് പഞ്ചാബ് മുഖ്യമന്ത്രിയുമായ മറിയം നവാസിന്‍റെ മകൻ ജുനൈദ് സഫ്ദറും ഷാൻസെ അലിയും ലാഹോറിൽ നടന്ന ആഡംബര വിവാഹ ചടങ്ങിൽ വിവാഹിതരായി. വിവാഹ ആഘോഷത്തിന്‍റെ...

അഞ്ച് ബാറ്ററികൾ വിഴുങ്ങിയ രണ്ട് വയസ്സുകാരന് പുനർജന്മം; ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ അടിയന്തര എൻഡോസ്കോപ്പി | Child swallowed batteries Wayanad

മേപ്പാടി: കളിക്കുന്നതിനിടെ അബദ്ധത്തിൽ അഞ്ച് ബാറ്ററികൾ വിഴുങ്ങിയ രണ്ട് വയസ്സുകാരനെ സങ്കീർണ്ണമായ എൻഡോസ്കോപ്പിയിലൂടെ ഡോക്ടർമാർ രക്ഷപ്പെടുത്തി. ബത്തേരി മൂലങ്കാവ് സ്വദേശികളായ ദമ്പതികളുടെ മകനാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. കുട്ടി ബാറ്ററികൾ വിഴുങ്ങുന്നത് ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ...

രാത്രി ഉറക്കത്തിനിടെ നെഞ്ചത്ത് വല്ലാത്തൊരു ഭാരം; തഴുകി നോക്കിയപ്പോൾ കൈയ്യിൽ തടഞ്ഞത് എട്ടടി നീളമുള്ള കൂറ്റൻ മലമ്പാമ്പ് | Australia Snake Encounter

ബ്രിസ്ബേൻ: ഓസ്‌ട്രേലിയയിലെ ബ്രിസ്ബേനിൽ ഉറക്കത്തിനിടെ യുവതിയുടെ നെഞ്ചത്ത് എട്ടടി നീളമുള്ള കൂറ്റൻ മലമ്പാമ്പ് കയറിക്കൂടി (Australia Snake Encounter). ബ്രിസ്ബേൻ സ്വദേശിനിയായ റേച്ചൽ ബ്ലൂർ ആണ് ഈ അസാധാരണമായ അനുഭവം നേരിട്ടത്. രാത്രി...

130 വർഷം പഴക്കമുള്ള ഒരു വീട് വാങ്ങി; തുടർന്ന് ഒരു അപരിചിതന്റെ കത്ത്, കത്തിൽ വീടിനെ കുറിച്ചുള്ള രഹസ്യങ്ങൾ | Home

130 വർഷം പഴക്കമുള്ള ഒരു വീട് വാങ്ങി. അവിടെ നമ്മെക്കാത്ത് നമുക്കൊരു പരിചയവുമില്ലാത്ത ഒരാളെഴുതിയ കത്ത്. ആ കത്തിൽ അതുവരെ വെളിപ്പെടുത്തിയിട്ടില്ലാത്ത ആ വീടിനെ കുറിച്ചുള്ള രഹസ്യങ്ങൾ. എന്തായിരിക്കും അവസ്ഥ? അതുപോലെ ഒരു...

അപകടത്തിൽ മരിച്ചുകിടക്കുന്ന 13 കാരൻ, റോഡിൽ വീണ മീൻ വാരിക്കൂട്ടാൻ മത്സരിക്കുന്ന ജനങ്ങൾ; വൈറൽ വീഡിയോ | Accident

അതീവ വേദന തരുന്നൊരു ദൃശ്യമാണ് ബിഹാറിൽ നിന്നും സോഷ്യൽ മീഡിയയിൽ അതിവേ​ഗം പ്രചരിച്ചു കൊണ്ടിരിക്കുന്നത്. ഒരു 13 -കാരന്റെ മരണത്തിന് കാരണമായ അപകടത്തിന് പിന്നാലെ റോഡിൽ വീണ മീൻ വാരിക്കൂട്ടുന്ന മനുഷ്യരാണ് അസ്വസ്ഥാജനകമായ...

ആൺകുട്ടികളാണെന്ന് തോന്നിപ്പിക്കും വിധം വേഷം മാറി വീടുകൾ കുത്തിത്തുറന്ന് മോഷണം, രണ്ട് യുവതികളെ പോലീസ് അറസ്റ്റ് ചെയ്തു; വീഡിയോ| Police arrest

വടക്കൻ ബംഗളൂരുവിൽ ആൺകുട്ടികളാണെന്ന് തോന്നിപ്പിക്കും വിധം വേഷം മാറി പകൽസമയങ്ങളിൽ വീടുകൾ കുത്തിത്തുറന്ന് മോഷണം നടത്തിവന്ന രണ്ട് യുവതികളെ പോലീസ് അറസ്റ്റ് ചെയ്തു. തനരി റോഡ് സ്വദേശികളായ ശാലു, നീലു എന്നിവരെയാണ് സമ്പഗെഹള്ളി...

തലവേദന മാറാൻ മീനിന്റെ പിത്താശയം പച്ചയ്ക്ക് വിഴുങ്ങി; യുവതിയുടെ കരളിനും വൃക്കയ്ക്കും തകരാർ, ഒടുവിൽ ഐ.സി.യുവിൽ | Fish gallbladder poisoning China

ബീജിങ്: വിചിത്രമായ പരമ്പരാഗത ചികിത്സാരീതി പിന്തുടർന്ന അമ്പതുകാരി വിഷബാധയെത്തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ. കിഴക്കൻ ചൈനയിലാണ് സംഭവം. വിട്ടുമാറാത്ത തലവേദനയ്ക്കും മൈഗ്രെയ്‌നിനും പരിഹാരമെന്ന നിലയിൽ 2.5 കിലോഗ്രാം ഭാരമുള്ള 'ഗ്രാസ് കാർപ്പ്' (Grass Carp)...

ഒരു മണിക്കൂർ നേരത്തേക്ക് ടാക്സി പിടിച്ചു, 30,000 -ത്തോളം രൂപ ടാക്സിക്കാശായി നൽകേണ്ടി വന്നു, വിഷമം പങ്ക് വച്ച് യുവതി; വീഡിയോ | Taxi

ഒരു മണിക്കൂർ നേരത്തേക്ക് ടാക്സി പിടിച്ചതിന് 30,000 രൂപ നൽകിയതിന്റെ വിഷമം പങ്കുവച്ചിരിക്കുകയാണ് ടിവി അവതാരകയും കണ്ടന്റ് ക്രിയേറ്ററുമായ യുവതി. സ്വിറ്റ്സർലാൻഡിൽ വച്ചാണ് ​ജിന ​ഡാർലിം​ഗ് എന്ന യുവതിക്ക് 338 യുഎസ് ഡോളർ...