വിനോദനകൾക്ക് ഭാഷകളുടെ അതിർ വരമ്പില്ല. അവിടെ മനുഷ്യ സൃഷ്ടമായ ഭാഷകളെല്ലാം അപ്രസക്തമാകുന്നു. ഇതൊരു സ്റ്റേഡിയത്തിൽ നടക്കുന്ന ഫുട്ബോൾ മാച്ചിൽ മാത്രമല്ല. രണ്ട് ദേശങ്ങളിലിരുന്നു മൊബൈലിൽ ഓണ്‍ലൈൻ ഗെയിം കളിക്കുന്നവരിലും ബാധകമാണ്. 26 -കാരിയായ...
പൂനെയിലെ സംഗംവാടി റോഡിൽ യുവതി, യുവാവിനെ കാറിന്‍റെ ബോണറ്റിൽ രണ്ട് കിലോമീറ്ററോളം ദൂരം വലിച്ചിഴച്ചു. ഏതാണ്ട് 60 കിലോമീറ്റർ വേഗതയിലാണ് ഇവർ കാറോടിച്ചത്. ഒരു റോഡപകടത്തെ തുടർന്നുള്ള തർക്കത്തിന് പിന്നാലെയാണ് യുവതി ഇത്തരമൊരു...
ഹരിയാനയിൽ നിന്നും പുറത്ത് വന്ന ഒരു കുടുംബസ്ഥന്‍റെ പരാതി, ഇന്ത്യയിലെ കുടുംബ ബന്ധങ്ങൾ നേരിടുന്ന വലിയൊരു സാമൂഹിക പ്രശ്നത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഹരിയാനയിലെ റെവാരിയിൽ നിന്നുള്ള ഒരു യുവാവ്, പോലീസ് വീട്ടിലുള്ളപ്പോൾ തന്നെയും...
വൈറൽ ഉള്ളടക്കത്തിനായി യുവാക്കളും ജൻസികളും പരക്കം പായുകയാണ്. ഒരു വീഡിയോയെങ്കിലും വൈറലാകണം. അതിനായി എന്തും ഒരു ഉളളടക്കമാക്കിമാറ്റാൻ പുതിയ തലമുറയ്ക്ക് മടിയില്ല. ഇതിനായുള്ള എടുത്ത് ചാട്ടങ്ങൾ പലപ്പോഴും വലിയ അപകടങ്ങൾക്ക് വഴിവെയ്ക്കുന്നു. എന്നാൽ,...
മദ്യപിച്ച മത്സ്യത്തൊഴിലാളികൾ ചത്ത തിമിംഗലത്തിന്‍റെ പുറത്ത് കയറി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വലിയ പ്രതിഷേധമുയർത്തി. മരിച്ച ആ വലിയ ജീവിയോട് അങ്ങേയറ്റത്തെ അനാദരവാണ് കാണിച്ചതെന്ന് മൃഗ സ്നേഹികൾ വിമർശിച്ചപ്പോൾ,...
ഭിക്ഷാടകരിൽ പലരും ലക്ഷപ്രഭുക്കളോ കോടീശ്വരന്മാരോ ആണെന്നാണ് അടുത്ത കാലത്തായി ഇതുമായി ബന്ധപ്പെട്ട് പുറത്ത് വരുന്ന പല വാർത്തകളും വെളിപ്പെടുത്തുന്നത്. സമാനമായ മറ്റൊരു വാർത്ത ഇന്‍ഡോറിൽ നിന്നും പുറത്ത് വന്നു. ഇൻഡോർ നഗരത്തെ യാചകരിൽ...
മഞ്ഞ് ഒരു പ്രത്യേക ആവേശം തരുന്നതാണ്. ഏങ്ങും വെള്ള നിറത്തിലുള്ള മഞ്ഞ് പുതച്ച് കിടക്കുന്ന സ്ഥലങ്ങൾ കാഴ്ചയെ പെട്ടെന്ന് തന്നെ ആകർഷിക്കുന്നു. എന്നാൽ, റഷ്യക്കാരിന്ന് മഞ്ഞിനെ പഴിക്കുകയാണ്. കാരണം. ബഹുനില കെട്ടിടങ്ങളുടെ ഉയരത്തിലാണ്...
സമൂഹ മാധ്യമങ്ങളിൽ, ഇന്ത്യൻ വിവാഹ വേദികളിൽ നിന്നുള്ള വൈറൽ ഉള്ളടക്കമുള്ള ഒരു വീഡിയോ എപ്പോഴുമുണ്ടാകും. അത് ഒരു പക്ഷേ, വിവാദ സദ്യയെ തുടർന്നുള്ള സംഘർഷമായിരിക്കും, വിവാഹ വേദിയിലെ അബദ്ധങ്ങളോ സംഘർഷങ്ങളോ തമാശകളോ ആയിരിക്കും....
കാനഡയിലെ ഒന്‍റാറിയോയിലുള്ള ഒരു യുവതി തന്‍റെ പൂച്ചക്കുട്ടിയുടെ അവിശ്വസനീയമായ മാറ്റം സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ചപ്പോൾ അത് ലോകമെമ്പാടുമുള്ള ആളുകളെ അത്ഭുതപ്പെടുത്തി. ഒരു സാധാരണ വലിപ്പമുള്ള പൂച്ചയായിരിക്കുമെന്ന് കരുതിയാണ് അവർ 'സ്പ്രൗട്ട്' (Sprout) എന്ന്...