മലപ്പുറം: ഭാരതപ്പുഴയുടെ തീരത്ത് ആത്മീയ ചൈതന്യം പകർന്ന് 15 ദിവസം നീണ്ടുനിന്ന മഹാമാഘ മഹോത്സവം ഭക്തിനിർഭരമായി സമാപിച്ചു. സമാപന ദിനമായ ഫെബ്രുവരി 3-ന് നടന്ന പവിത്രമായ അമൃതസ്നാനത്തിൽ ആയിരക്കണക്കിന് ഭക്തർക്കൊപ്പം ഉത്തരേന്ത്യയിൽ നിന്നെത്തിയ...
ആലപ്പുഴ: ലോകപ്രസിദ്ധമായ അമ്പലപ്പുഴ പാൽപ്പായസത്തിന്റെ വില വർദ്ധിപ്പിച്ചു. ലിറ്ററിന് 80 രൂപയാണ് വർദ്ധിപ്പിച്ചത്. ഇതോടെ ഒരു ലിറ്റർ പാൽപ്പായസത്തിന്റെ വില 160 രൂപയിൽ നിന്ന് 240 രൂപയായി ഉയർന്നു.(Ambalapuzha Palpayasam price increased,...
മലപ്പുറം: 'കേരളത്തിലെ കുംഭമേള' എന്നറിയപ്പെടുന്ന തിരുനാവായ മഹാമാഘ മഹോത്സവത്തിന് ഇന്ന് സമാപനം. ഭാരതപ്പുഴയുടെ തീരത്ത് 15 ദിവസമായി നടന്നു വരുന്ന ആത്മീയ-സാംസ്‌കാരിക സംഗമത്തിനാണ് ഇന്ന് അമൃതസ്നാനത്തോടെ തിരശ്ശീല വീഴുന്നത്. കേരളത്തിനകത്തും പുറത്തുനിന്നുമായി പതിനായിരക്കണക്കിന്...
പത്തനംതിട്ട: ശബരിമല സന്നിധാനത്തും പരിസരത്തും നിയമം ലംഘിച്ച് ഷൂട്ടിങ്ങ് നടന്നതായി റിപ്പോർട്ട്. സംവിധായകനെതിരെ നേരത്തെ കേസെടുത്തിരുന്നു. ദേവസ്വം വിജിലൻസ് എസ്.പി സുനിൽകുമാർ സമർപ്പിച്ച റിപ്പോർട്ടിലാണ് ഈ ഗുരുതര കണ്ടെത്തലുള്ളത്.(Movie shooting took place...
അയോധ്യ: അയോധ്യയിലെ ശ്രീരാമക്ഷേത്ര സമുച്ചയത്തിന്റെ എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും വരാനിരിക്കുന്ന ഏപ്രിൽ 30-ഓടെ പൂർത്തിയാകുമെന്ന് ക്ഷേത്ര നിർമ്മാണ സമിതി ചെയർമാൻ നൃപേന്ദ്ര മിശ്ര അറിയിച്ചു. നിശ്ചിത തീയതിക്ക് ശേഷം ക്ഷേത്രത്തിന്റെ ചുമതലകൾ ശ്രീരാം...
തൃശൂർ: കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴക നിയമനവുമായി ബന്ധപ്പെട്ട തർക്കത്തിൽ സുപ്രീം കോടതിയിൽ അപ്പീൽ. കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിനെ ചോദ്യം ചെയ്ത് തെക്കേവാര്യം കുടുംബാംഗം സതീശൻ നമ്പൂതിരിപ്പാടാണ് പരമോന്നത കോടതിയെ സമീപിച്ചത്. അഭിഭാഷകൻ...
അമരാവതി: തിരുപ്പതി ലഡ്ഡു പ്രസാദത്തിൽ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിട്ടില്ലെന്ന് സിബിഐ. സുപ്രീം കോടതി നിർദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം 15 മാസത്തെ അന്വേഷണത്തിനൊടുവിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. എന്നാൽ, ക്ഷേത്രത്തിൽ വൻതോതിൽ...
ന്യൂഡൽഹി: പുണ്യക്ഷേത്രങ്ങളായ ബദരീനാഥിലും കേദാർനാഥിലും ഹിന്ദു ഇതര മതസ്ഥർക്ക് പ്രവേശനം നിരോധിക്കാൻ ബദരീനാഥ്-കേദാർനാഥ് ക്ഷേത്ര കമ്മിറ്റി തീരുമാനിച്ചു. ക്ഷേത്ര സമിതിയുടെ കീഴിലുള്ള എല്ലാ ക്ഷേത്രങ്ങൾക്കും ഈ നിയമം ബാധകമായിരിക്കുമെന്ന് സമിതി അധ്യക്ഷൻ ഹേമന്ത്...
തിരുവനന്തപുരം: മകരവിളക്ക് ദിവസം നിയന്ത്രണങ്ങൾ മറികടന്ന് ശബരിമല സന്നിധാനത്ത് സിനിമാ ചിത്രീകരണം നടത്തിയെന്ന പരാതിയിൽ ദേവസ്വം ബോർഡ് അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ദേവസ്വം വിജിലൻസ് എസ്.പിക്ക് നിർദേശം നൽകിയതായി...
പത്തനംതിട്ട: മകരവിളക്ക് ദർശനം കഴിഞ്ഞ് മടങ്ങുന്ന അയ്യപ്പഭക്തർക്കായി പമ്പയിൽ 1000 ബസുകൾ സജ്ജമാക്കുമെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ അറിയിച്ചു. കെ.എസ്.ആർ.ടി.സിയുടെ ചരിത്രത്തിലാദ്യമായാണ് മടക്കയാത്രയ്ക്കായി ഇത്രയധികം ബസുകൾ ഒരു കേന്ദ്രത്തിൽ മാത്രം ക്രമീകരിക്കുന്നത്....