ജയ്പുർ: രാജസ്ഥാനിലെ നഗൗർ ജില്ലയിൽ പോലീസ് നടത്തിയ മിന്നൽ പരിശോധനയിൽ വൻ സ്‌ഫോടകവസ്തു ശേഖരം പിടികൂടി. 187 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 9,550 കിലോഗ്രാം അമോണിയം നൈട്രേറ്റാണ് കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് സുലൈമാൻ ഖാൻ...
ബെംഗളൂരു: കർണാടകയിലെ ബാഗൽകോട്ടിൽ കരിമ്പ് വിളവെടുപ്പ് തൊഴിലാളികളെന്ന വ്യാജേന താമസിച്ച് മോഷണം നടത്തിവന്ന അന്തർസംസ്ഥാന സംഘത്തെ പോലീസ് പിടികൂടി. സ്ത്രീകൾ ഉൾപ്പെടെയുള്ള ആറംഗ മഹാരാഷ്ട്ര സ്വദേശികളാണ് പിടിയിലായത്. ഇവരിൽ നിന്ന് 76 ഗ്രാം...
മുംബൈ: ലോക്കൽ ട്രെയിനിൽ കയറുന്നതിനെച്ചൊല്ലിയുണ്ടായ വാക്കുതർക്കത്തിനൊടുവിൽ കോളേജ് പ്രൊഫസറെ സഹയാത്രികൻ കുത്തിക്കൊന്നു. മുംബൈയിലെ പ്രശസ്തമായ എൻ.എം (NM) കോളേജിലെ അധ്യാപകൻ അലോക് സിങ്ങാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മലാഡ് സ്വദേശിയായ ഓംകാർ ഷിൻഡെ (27)...
ധാക്ക: ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള അക്രമങ്ങൾ വർധിക്കുന്നതിനിടെ വീണ്ടും ഞെട്ടിക്കുന്ന കൊലപാതകം. നർസിംഗ്ഡി പട്ടണത്തിലെ ഖനാബാരി മോസ്‌ക് മാർക്കറ്റ് ഏരിയയിലുള്ള ഗാരേജിൽ ഉറങ്ങിക്കിടന്ന ചഞ്ചൽ ചന്ദ്ര ഭൗമിക് (23) എന്ന യുവാവാണ് കൊല്ലപ്പെട്ടത്....
കണ്ണൂർ: പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദത്തിന് പിന്നാലെ നടന്ന പ്രതിഷേധ പ്രകടനങ്ങൾക്കിടയിലുണ്ടായ സംഘർഷത്തിൽ പോലീസ് കർശന നടപടി തുടങ്ങി. ബി.ജെ.പി, കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ സി.പി.എം ഏരിയ സെക്രട്ടറി പി....
തിരുവനന്തപുരം: വിളപ്പിൽശാല സർക്കാർ ആശുപത്രിക്കെതിരെ ഗുരുതരമായ ചികിത്സാപിഴവ് ആരോപണവുമായി മരിച്ച യുവാവിന്റെ കുടുംബം. ശ്വാസതടസ്സത്തെ തുടർന്ന് ആശുപത്രിയിലെത്തിച്ച കൊല്ലംകോണം സ്വദേശി ബിസ്മിൻ (38) മരിച്ച സംഭവത്തിലാണ് ഭാര്യ ജാസ്മിൻ ഡി.എം.ഒയ്ക്ക് പരാതി നൽകിയത്....
വാഷിങ്ടൺ: അമേരിക്കൻ കോൺഗ്രസിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗങ്ങളിൽ ഒരാളായ മാക്സ്‌വെൽ അലജാൻഡ്രോ ഫ്രോസ്റ്റ് വംശീയ ആക്രമണത്തിന് ഇരയായി. ഉട്ടായിലെ പാർക്ക് സിറ്റിയിൽ സൺഡാൻസ് ഫിലിം ഫെസ്റ്റിവലിനിടെയാണ് സംഭവം. അക്രമി മാക്‌സ്വെല്ലിന്റെ മുഖത്ത്...
പത്തനംതിട്ട: റാന്നിയിൽ രണ്ട് കിലോ ഹൈബ്രിഡ് കഞ്ചാവുമായി ഡിവൈഎഫ്ഐ പ്രവർത്തകൻ ഉൾപ്പെടെ രണ്ടുപേരെ പോലീസ് പിടികൂടി. സഞ്ജു മനോജ് (24), മുഹമ്മദ് ആഷിഖ് (19) എന്നിവരാണ് പോലീസ് വലയിലായത്. ഡാൻസാഫ് സംഘം നടത്തിയ...
മലപ്പുറം: വണ്ടൂരിലെ അമ്മയുടെ വീട്ടിൽ കഴിഞ്ഞിരുന്ന എട്ടു മാസം പ്രായമുള്ള ആൺകുഞ്ഞിനെ മരിച്ച നിലയിൽ ആശുപത്രിയിലെത്തിച്ചു. മഞ്ചേരി പുല്ലാറ സ്വദേശി മുഹമ്മദിന്റെ മകൻ അഹമ്മദ് അലിഅസഫാണ് മരിച്ചത്. മരണത്തിൽ ആശുപത്രി അധികൃതർ അസ്വാഭാവികത...
ധാക്ക: ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള അക്രമ പരമ്പരകൾക്കിടെ 23 വയസ്സുകാരനെ അതിക്രൂരമായി കൊലപ്പെടുത്തി. നർസിംഗ്ഡിയിലെ പ്രാദേശിക ഗ്യാരേജിൽ ജോലി ചെയ്തിരുന്ന ചഞ്ചൽ ഭൗമിക്കാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രി ഗ്യാരേജിനുള്ളിൽ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു അക്രമികൾ തീ...